06
July 2020 - 3:21 pm IST

Download Our Mobile App

Flash News
Archives

National

encounter

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു

Published:30 May 2020

കുൽഗം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ദക്ഷിണ കശ്മീർ ജില്ലയിലെ വാൻപോറ ഏരിയയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു.

ശ്രീനഗർ: രക്ഷാസേനയുമായി ഏറ്റുമുട്ടിയ രണ്ടു ഭീകരർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടു. കുൽഗം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ദക്ഷിണ കശ്മീർ ജില്ലയിലെ വാൻപോറ ഏരിയയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു.

സൈന്യത്തിനു നേരേ ഭീകരർ നിറയൊഴിച്ചപ്പോൾ തിരിച്ചുവെടിവയ്ക്കുകയായിരുന്നെന്ന് സൈനിക കേന്ദ്രങ്ങൾ പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.


വാർത്തകൾ

Sign up for Newsletter



top