09
July 2020 - 3:09 pm IST

Download Our Mobile App

Flash News
Archives

Market

Jeep

ജീ​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ ഉ​ദാ​ര​വാ​യ്പാ പാ​ക്കെ​ജു​മാ​യി എ​ഫ്സി​എ

Published:30 May 2020

ജീ​പ്പ് എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​ദാ​ര​മാ​യ വാ​യ്പാ പാ​ക്കെ​ജ്, ജീ​പ്പ് ഫോ​ര്‍ ഓ​ള്‍, എ​ഫ്സി​എ അ​വ​ത​രി​പ്പി​ച്ചു. ശ​മ്പ​ള​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​ഴു വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള വാ​ഹ​ന വാ​യ്പ സ്വ​ന്ത​മാ​ക്കാം.

കൊ​ച്ചി: ജീ​പ്പ് എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​ദാ​ര​മാ​യ വാ​യ്പാ പാ​ക്കെ​ജ്, ജീ​പ്പ് ഫോ​ര്‍ ഓ​ള്‍, എ​ഫ്സി​എ അ​വ​ത​രി​പ്പി​ച്ചു. ശ​മ്പ​ള​ക്കാ​രാ​യ കോ​ര്‍പ്പ​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍ക്ക് കു​റ​ഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ വാ​യ്പ, വ​നി​ത​ക​ള്‍ക​ക്ക് 100 ശ​ത​മാ​നം ഓ​ണ്‍-​റോ​ഡ് പ്രൈ​സ് ഫ​ണ്ടി​ങ്, ജോ​ലി ന​ഷ്ട​പ്പെ​ട​ല്‍, ഗു​രു​ത​ര​മാ​യ രോ​ഗം, അ​പ​ക​ടം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​വ​റേ​ജ്, വാ​യ്പാ കാ​ല​വ​ധി​യു​ടെ ആ​ദ്യ ര​ണ്ടു​വ​ര്‍ഷ​ത്തേ​ക്ക് കു​റ​ഞ്ഞ ഇ​എം​ഐ എ​ന്നി​വ സാ​മ്പ​ത്തി​ക പാ​ക്കെ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 

ശ​മ്പ​ള​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​ഴു വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള വാ​ഹ​ന വാ​യ്പ സ്വ​ന്ത​മാ​ക്കാം. മൂ​ന്നു​മാ​സ​ത്തെ കു​റ​ഞ്ഞ ഇ​എം​ഐ തി​രി​ച്ച​ട​വ് ഓ​പ്ഷ​ന്‍ ഈ ​വാ​യ്പ വ​ഴി ല​ഭി​ക്കും. വാ​ഹ​നം വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് വ​ര്‍ഷ​ത്തി​ലെ ഏ​തെ​ങ്കി​ലും മൂ​ന്നു​മാ​സ​ങ്ങ​ള്‍ കു​റ​ഞ്ഞ ഇ​എം​ഐ ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാം. ഈ ​മൂ​ന്നു​മാ​സ​ത്തെ കു​റ​ഞ്ഞ ഇ​എം​ഐ ക്ര​മീ​ക​ര​ണം വാ​യ്പാ കാ​ല​വ​ധി​യി​ലു​ട​നീ​ളം ഓ​രോ വ​ര്‍ഷ​വും തു​ട​രും. 

സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ന്നോ ബാ​ങ്ക് ഒ​ഫ് ബ​റോ​ഡ​യി​ല്‍ നി​ന്നോ ഏ​ഴു വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യി​ല്‍ ജീ​പ്പ് വാ​ങ്ങു​ന്ന​തി​നാ​യി വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ര്‍ക്ക് വാ​ഹ​ന​ത്തി​ന്‍റെ ഓ​ണ്‍-​റോ​ഡ് വി​ല​യു​ടെ 90 ശ​ത​മാ​നം വ​രെ ഫ​ണ്ടി​ങ് ല​ഭി​ക്കും. ജീ​പ്പ് സ്വ​ന്ത​മാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ള്‍ക്ക് ഏ​ഴു​വ​ര്‍ഷം വ​രെ ഫ​ണ്ടി​ങ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ഓ​പ്ഷ​നു​മു​ണ്ട്. ഈ ​സ്‌​കീ​മി​ല്‍, വാ​ഹ​ന​ത്തി​ന്റെ ഓ​ണ്‍-​റോ​ഡ് വി​ല​യു​ടെ 100 ശ​ത​മാ​നം ഫ​ണ്ടി​ങ് ആ​ക​ര്‍ഷ​ക​മാ​യ പ​ലി​ശ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ണ്. ആ​ദ്യ ര​ണ്ടു വ​ര്‍ഷ​ത്തേ​ക്ക് കു​റ​ഞ്ഞ ഇ​എം​ഐ അ​ട​യ്ക്കാ​വു​ന്ന ഏ​ഴു​വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്റ്റെ​പ്പ്-​അ​പ്പ് വാ​യ്പ​യും ഉ​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top