09
July 2020 - 1:38 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology, Nakshatra Phalam, Kanipayyur Narayanan Namboothiripad

ഇന്നത്തെ നക്ഷത്ര ഫലം (31-05-2020)

Published:31 May 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ഗു​രു​കാ​ര​ണ​വ​ന്മാ​രോ​ടൊ​പ്പം പു​ണ്യ​തീ​ര്‍ത്ഥ-​ദേ​വാ​ല​യ യാ​ത്ര വേ​ണ്ടി​വ​രും. പൊ​തു​വെ എ​ല്ലാ​കാ​ര്യ​ങ്ങ​ള്‍ക്കും ഉ​ണ​ര്‍വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. സ​ങ്ക​ല്പ​ന​ത്തി​ന​നു​സ​രി​ച്ച് ഉ​യ​രു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. 

ഭ​ര​ണി: മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വാ​ത്മ​നാ ത​യ്യാ​റാ​കും. ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷ ഉ​ദ്ദേ​ശി​ച്ച് ഭൂ​മി​വാ​ങ്ങു​വാ​ന്‍ തീ ​രു​മാ​നി​ക്കും. 

കാ​ര്‍ത്തി​ക: അ​കാ​ര​ണ​മാ​യ ഉ​ള്‍ഭ​യം, അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

രോ​ഹി​ണി: ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​കം ചെ​യ്യു​വാ​നി​ട​വ​രും. അ​സ്ഥി​നാ​ഡീ രോ​ഗ​പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ദ്ധ​ചി​കി​ത്സ വേ​ണ്ടി​വ​രും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. 

മ​ക​യി​രം: ഉ​ന്ന​ത​രു​മാ​യി ക​ല​ഹ​ത്തി​നു പോ​ക​രു​ത്. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ച്ചു പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​ബ​ദ്ധ​വും പ​ണ​ന​ഷ്ട​വും മാ​ന​ഹാ​നി​യും വ​ന്നു​ചേ​രും. 

തി​രു​വാ​തി​ര: പു​രാ​ണം. ഇ​തി​ഹാ​സം, ഭാ​ര​തീ​യ​ശാ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും ജീ​വി​ത​പ​ങ്കാ​ളി​യു​ടെ യു​ക്തി​പൂ​ര്‍വ്വ​മു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ല്‍ മാ​ന​ഹാ​നി ഒ​ഴി​വാ​കും. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​വാ​ന്‍ ത​യ്യാ​റാ​കും.

പു​ണ​ര്‍തം: മാ​ര്‍ഗ ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ക​ഴി​വു​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. സ​ഹ​പാ​ഠി​ക​ളെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

പൂ​യ്യം: സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കാ​നി​ട​വ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രാ​ജ​യ​വാ​ര്‍ത്ത കേ​ള്‍ക്കാ​നി​ട​വ​രും. 

ആ​യി​ല്യം: ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ല്‍ എ​ത്തി​ക്കു​വാ​ന്‍ പ​ര​സ​ഹാ​യം വേണ്ടി​വ​രും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത കൈ​വ​രു​ക​യി​ല്ല. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും.

മ​കം: സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സ്വ​പ്ന​ത്തി​ല്‍ കാ​ണു​വാ​നി​ട​യാ​യ കാ​ര്യ​ങ്ങ​ള്‍ അ​നു​ഭ​വ​ത്തി​ല്‍ വ​ന്നു​ചേ​രും.

പൂ​രം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പ​ല​പ്ര​കാ​ര​ത്തി​ലും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ ഉ​ദ്യ​മ​ങ്ങ​ള്‍ക്ക് നേ ​തൃ​ത്വം ന​ല്‍കു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. 

ഉ​ത്രം: സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സാ​ര​ഥ്യ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.   ഉ​ദ്ദേ​ശ​ല​ക്ഷ്യം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തു​വ​ഴി ജ​നാം​ഗീ​കാ​രം ല​ഭി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ഉ​ന്ന​ത​വി​ജ​യ​ത്താല്‍ ​സ​ന്തോ​ഷം തോ​ന്നും. 

അ​ത്തം: ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. 

ചി​ത്ര: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. വി​ദ്വ​ജ​ന​ങ്ങ​ളു​മാ​യി സൗ​ഹൃ​ദ ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു വാ​ന​വ​സ​ര​മു​ണ്ടാ​കും. 

ചോ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​താ​യി വ​രും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ ​ണ്ടാ​കും. 

വി​ശാ​ഖം: ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്നു ചേ​രും. 

അ​നി​ഴം: പ​ഠി​ച്ച വി​ഷ​യ​ങ്ങ​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ല്‍ അ​നു​കൂ ല​വി​ജ​യം ഉ​ണ്ടാ​കും. 

തൃ​ക്കേ​ട്ട: സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ധി​ച്ച​തി​നാ​ല്‍ ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഗു​രു​നാ​ഥ ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. അ​ര്‍ത്ഥ​വ​ത്താ​യ വാ​ക്കു​ക​ള്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.  

മൂ​ലം: ഗൗ​ര​വ​മു​ള​ള കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യു​മു​ണ്ടാ​കും. വി​ദ ഗ്ദ്ധ​ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​ശ​മ​ന​മു​ണ്ടാ​കും. 

പൂ​രാ​ടം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.​അ​വ​ധി ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​ത്തി​ല്‍ ചേ​രു​വാ​ന്‍ സാ​ധി​ക്കും.

ഉ​ത്രാ​ടം: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ വും ​ഉ​ന്മേ​ഷ​വും വ​ര്‍ധി​ക്കും. ബ​ന്ധു​മി​ത്രാ​ദി​ക​ള്‍ വി​രു​ന്നു​വ​രും.

തി​രു​വോ​ണം: അ​വ്യ​ക്ത​മാ​യ പ​ണം ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ത്തും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് അ​ശ്രാ​ന്ത​പ​രി​ശ്ര​മ​വും യാ​ത്രാ​ക്ലേ​ശ​വും വേ​ണ്ടി​വ​രും.

അ​വി​ട്ടം: ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന പ്ര​വ​ണ​ത ഉ​പേ​ക്ഷി​ക്കു​വാ​ന്‍ ത​യ്യാ​റാ​ക​ണം. വാ​ക്കും പ്ര​വ​ര്‍ത്തി​യും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ല്‍ മാ​താ​പി​താ​ക്ക ളി​ല്‍ നി​ന്ന് ശ​കാ​രം കേ​ള്‍ക്കു​വാ​നി​ട​വ​രും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ ശ്ര​ദ്ധ​വേ​ണം. 

ച​ത​യം: വ്യാ​പാ​ര​വ്യ​വ​സാ​യ​സ്ഥാ​പ​ന​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ ത​യ്യാ​റാ​കും. വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ളാ​ല്‍ മേ​ല​ധി​കാ​രി​യു​ടെ സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. വി​ത​ര​ണ​രം​ഗം വി​പു​ലീ​ക രി​ക്കു​വാ​ന്‍ ഉ​ത്സാ​ഹി​ക​ളാ​യ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും. 

ഉ​ത്ര​ട്ടാ​തി: മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് വ്യ​വ​സാ​യം പു​ന​രാ​രം​ഭി ക്കും. ​വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കാ​ന്‍ സാ​ധി​ക്കും.

രേ​വ​തി: തൊ​ഴി​ല്‍പ​ര​മാ​യി മാ​ന​സി​ക സം​ഘ​ര്‍ഷ​ത്തി​ന് കു​റ​വു തോ​ന്നും. അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ആ​ശ്ര​യി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് അ​ഭ​യം ന​ല്‍കു​വാ​ന്‍ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top