09
July 2020 - 2:53 pm IST

Download Our Mobile App

Flash News
Archives

Other news

Tom Joseph, Volleyball, Bike, Raipur

റാ​യ്പു​രി​ല്‍ കി​രീ​ട​വും ബൈ​ക്കും

Published:31 May 2020

# ടോം ​ജോ​സ​ഫ്

മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചു മി​ന്നും ഫോ​മി​ല്‍ ക​ളി​ച്ച കേ​ര​ളം ആ​ദ്യ സെ​റ്റ്‌​സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും തു​ട​ക്ക​ത്തി​ല്‍ ഇ​രു ടീ​മും ഒ​പ്പ​ത്തി​നൊ​പ്പം പോ​ര​ടി​ച്ചു. അ​പ്പോ​ഴാ​ണ് വെ​ളി​ച്ചം വീ​ണ്ടും പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ വീ​ണ്ടും  ക​ളി പ​കു​തി​യി​ല്‍ നി​ര്‍ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്നു

റാ​യ്പു​ര്‍ നാ​ഷ​ണ​ല്‍സി​ല്‍ പൂ​ള്‍ എ​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി കേ​ര​ളം ജ​യി​ച്ചു. മൂ​ന്നാം മ​ത്സ​രം റെ​യി​ല്‍വേ​സു​മാ​യി. ആ​ദ്യ സെ​റ്റ് ആ​രം​ഭി​ച്ചു ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ല്‍ വേ​ഗം കോ​ര്‍ട്ടി​ലെ വെ​ളി​ച്ചം ന​ഷ്ട​പ്പെ​ട്ടു.  സാ​ങ്കേ​തി​ക ത​ക​രാ​റാ​യി​രു​ന്നു പ്ര​ശ്‌​നം. ഇ​തോ​ടെ ക​ളി അ​ല്പ​നേ​രം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ശ്‌​നം വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചു മി​ന്നും ഫോ​മി​ല്‍ ക​ളി​ച്ച കേ​ര​ളം ആ​ദ്യ സെ​റ്റ്‌​സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും തു​ട​ക്ക​ത്തി​ല്‍ ഇ​രു ടീ​മും ഒ​പ്പ​ത്തി​നൊ​പ്പം പോ​ര​ടി​ച്ചു. അ​പ്പോ​ഴാ​ണ് വെ​ളി​ച്ചം വീ​ണ്ടും പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ വീ​ണ്ടും  ക​ളി പ​കു​തി​യി​ല്‍ നി​ര്‍ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്നു. ഇ​ത്ത​വ​ണ  അ​ര​മ​ണി​ക്കൂ​റോ​ളം ക​ളി മു​ട​ങ്ങി.ക​ളി മു​ട​ങ്ങി​യ​ത് കേ​ര​ള​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ചു. അ​ങ്ങ​നെ ര​ണ്ടാം സെ​റ്റ് റെ​യി​ല്‍വേ നേ​ടി. 

മൂ​ന്നാ​മ​ത്തെ സെ​റ്റി​ലും ക​ളി മാ​റി​യി​ല്ല. കേ​ര​ളം സെ​റ്റ് വ​ഴ​ങ്ങി. ഈ ​മ​ത്സ​രം ജ​യി​ച്ചാ​ല്‍ കേ​ര​ളം ക്വാ​ര്‍ട്ട​റി​ലേ​ക്ക് അ​നാ​യാ​സം ക​ട​ക്കു​മെ​ന്നു​റ​പ്പാ​യി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ മി​ക​ച്ച പോ​രാ​ട്ട​ത്തി​ലൂ​ടെ കേ​ര​ളം നാ​ലാം സെ​റ്റ്‌​സ്വ​ന്ത​മാ​ക്കി.  ഇ​തോ​ടെ കേ​ര​ള​വും റെ​യി​ല്‍വേ​സും 2-2 എ​ന്ന നി​ല​യി​ലാ​യി. നി​ര്‍ണാ​യ​ക​മാ​യ 5-ാം സെ​റ്റി​ല്‍ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ 6 - 6 എ​ന്ന നി​ല​യി​ല്‍ സ്‌​കോ​ര്‍ എ​ത്തി. അ​പ്പോ​ര്‍ അ​താ വീ​ണ്ടും ര​സം​കൊ​ല്ലി​യാ​യി വെ​ളി​ച്ചം പോ​യി. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ലൈ​റ്റ് ഓ​കെ. എ​ന്നാ​ല്‍ റെ​യി​ല്‍വേ 8 - 6 എ​ന്ന നി​ല​യി​ല്‍ മു​ന്നി​ലെ​ത്തി. കോ​ര്‍ട്ട് ചേ​ഞ്ചു​ചെ​യ്യു​മ്പോ​ള്‍ കേ​ര​ളം പ​രാ​ജ​യ​ മു​ന​മ്പി​ലാ​യി​രു​ന്നു. ക​ളി കൈ​വി​ട്ടെ​ന്ന് ഏ​വ​രും ക​രു​തി. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ വി​ട്ടു കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​താ വ​രു​ന്നു, റെ​യി​ല്‍വേ​യു​ടെ ഒ​രു സ​ര്‍വീ​സ്. പാ​സ്സെ​ടു​ത്ത് സെ​റ്റ​ര്‍ക്കു മ​റി​ച്ചു​ന​ല്‍കി.  സെ​റ്റ​ര്‍ ആ ​പ​ന്ത്എ​നി​ക്കു ഫോ​ര്‍ സോ​ണി​ല്‍ വ​ച്ചു ത​ന്നു. ഞാ​ന്‍ ഉ​യ​ര്‍ന്നു ചാ​ടി പ​ന്ത​ടി​ച്ചു. , ഓ​പ്പോ​സി​റ്റ്  ടീ​മി​ന്‍റെ സൈ​ഡ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്ന​ത് വ​ര്‍മ്മ എ​ന്ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു.  എ​ന്‍റെ സ്മാ​ഷ് പ്ര​തി​രോ​ധി​ക്കാ​ന്‍  സെ​ന്‍റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സു​നി​ല്‍ കൂ​ടി വ​ര്‍മ്മ​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി.  

ഞാ​ന്‍ ബ്ലോ​ക്ക് വെ​ട്ടി​ച്ചു എ​തി​ര്‍ കോ​ര്‍ട്ടി​ലെ ടു ​സോ​ണി​ല്‍ പ​ന്ത് അ ​ടി​ച്ചു ഫി​നി​ഷ് ചെ​യ്തു. അ​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച ക​ണ്ടു ഞെ​ട്ടി. റെ​യി​ല്‍വേ​യു​ടെ ക​ളി​ക്കാ​ര​ന്‍ സു​നി​ലി​ന്‍റെ മൂ​ക്കി​ല്‍ നി​ന്നും ര​ക്തം വ​രു​ന്നു. എ​ന്‍റെ സ്മാ​ഷ് ത​ട​യു​ന്ന​തി​നാ​യി ഉ​യ​ര്‍ന്നു ചാ​ടി​യ​പ്പോ​ള്‍  വ​ര്‍മ​യു​ടെ കൈ​മു​ട്ട് സു​നി​ലി​ന്‍റെ മു​ക്കി​ല്‍ കൊ​ണ്ടു. ഇ​താ​ണ് മൂ​ക്കി​ല്‍ നി​ന്ന് ര​ക്തം വ​രാ​ന്‍ കാ​ര​ണം. , ഈ ​സം​ഭ​വ​ത്തോ​ടെ റെ​യി​ല്‍വേ ടീം ​ഡൗ​ണ്‍ ആ​യി. പി​ന്നീ​ട് അ​ധി​കം വി​യ​ര്‍ക്കാ​തെ ത​ന്നെ 5-ാം സെ​റ്റ് കേ​ര​ളം സ്വ​ന്ത​മാ​ക്കി. കേ​ര​ളം ക്വാ​ര്‍ട്ട​റി​ല്‍. കൂ​ടാ​തെ മ​റ്റൊ​രു ശു​ഭ​വാ​ര്‍ത്ത​യു​മെ​ത്തി. മെ​യി​ന്‍ സി​ക്‌​സി​ല്‍ ക​ളി​ച്ചി​രു​ന്ന വി​ബി​ന്‍ ജോ​ര്‍ജി​ന്‍റെ പ​നി മാ​റി. ക്വാ​ര്‍ട്ട​റി​ല്‍  കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി  ക​ര്‍ണാ​ട​ക. വി ​ബി​നും കൂ​ടി എ​ത്തി​യ​തോ​ടെ കേ​ര​ള ടീം ​കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി. അ​തു കൊ​ണ്ടു ത​ന്നെ ക​ര്‍ണാ​ട​ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി  കേ​ര​ളം സെ​മി​യി​ല്‍. അ​വി​ടെ കേ​ര​ള​ത്തെ കാ​ത്തി​രു​ന്ന​ത്, പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സ​ര്‍വീ​സ​സ് ആ​യി​രു​ന്നു.ആ​ദ്യ സെ​മി ത​മി​ഴ്‌​നാ​ടും ഉ​ത്ത​രാ​ഖ​ണ്ഡും ത​മ്മി​ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ വാം ​അ​പ്പ് ചെ​യ്ത് കോ​ര്‍ട്ടി​ലെ​ത്തി​യി​ട്ടും കോ​ച്ച് സാ​മു​വ​ല്‍സാ​ര്‍ വ​ന്നി​ല്ല. 

നോ​ക്കി​യ​പ്പോ​ള്‍ സാ​ര്‍ ആ​ദ്യ സെ​മി​ക​ണ്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ദ്യ സെ​മി തീ​രാ​റാ​യി​ട്ടും സാ​ര്‍ ഞ​ങ്ങ​ളു​ടെ അ​രി​കി​ലേ​ക്കു വ​ന്നി​ല്ല. സാ​റി​നെ വി​ളി​ച്ച​പ്പോ​ള്‍ ഇ​പ്പോ​ള്‍ വ​രാം എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.ടീം ​റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണ​മെ​ന്നൊ​ക്കെ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സാ​റി​നു കു​ലു​ക്ക​മി​ല്ല. ഒ​ടു​വി​ല്‍ ത​മി​ഴ്‌​നാ​ടി​നെ ത​ക​ര്‍ത്ത് ഉ​ത്ത​രാ​ഖ​ണ്ഡ് ഫൈ​ന​ലി​ലെ​ത്തി. ഇ​തു ക​ണ്ട സാ​ര്‍ വ​ലി​യ സ​ന്തോ​ഷ​ത്തി​ല്‍ ഞ​ങ്ങ​ള്‍ക്ക​രി​കി​ലെ​ത്തി. ഞ​ങ്ങ​ള്‍ ജേ​ഴ്‌​സി യൊ​ക്കെ ധ​രി​ച്ച് റെ​ഡി​യാ​യി നി​ന്നു. സാ​ര്‍ വ​ന്ന് സ​ന്തോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു, ഡാ ​മ​ക്ക​ളെ ഇ​നി ന​മു​ക്ക് ഒ​ന്നും നോ​ക്കാ​നി​ല്ല ഞാ​ന്‍ മ​ന​സ്സി​ല്‍ വി​ചാ​രി​ച്ച ടീം ​ഇ​പ്പോ​ള്‍ സെ​മി​യി​ല്‍ തോ​റ്റു, ഇ​നി ന​മു​ക്ക് ത​ന്നെ ക​പ്പ്. ഞ​ങ്ങ​ളെ​ല്ലാ​വ​രും സാ​ര്‍ പ​റ​യു​ന്ന​തു കേ​ട്ട് ഇ​തെ​ന്താ, ന​മ്മ​ള്‍ സെ​മി പോ​ലും ജ​യി​ച്ചി​ട്ടി​ല്ല, പി​ന്നെ​ങ്ങ​നെ​യാ ക​പ്പ് ന​മു​ക്കാ എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്. 

എ​ന്താ​യാ​ലും സെ​മി​യി​ല്‍ സ​ര്‍വീ​സ​സി​നെ നേ​രി​ടാ​ന്‍ കേ​ര​ളം ഇ​റ​ങ്ങി. ആ​ദ്യ​മാ​യി ദേ​ശീ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ  മ​നു ജോ​സ​ഫി​ന്‍റെ​യും വി​പി​ന്‍ ജോ​ര്‍ജി​ന്‍റെ​യും താ​ണ്ഡ​വ​മാ​യി​രു​ന്നു കോ​ര്‍ട്ടി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തോ​ടൊ​പ്പം ഹ​ഫീ​ലി​ന്‍റെ ക​ന​ത്ത ജം​പി​ങ് സ​ര്‍വീ​സു​ക​ളും ടീ​മി​ന് എ​ളു​പ്പ​ത്തി​ല്‍ പോ​യി​ന്‍റ് നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​യി. കൂ​ടാ​തെ കി​ര​ണ്‍ ഫി​ലി​പ്പി​ന്‍റെ കി​ടി​ല​ന്‍ പാ​സ്സു​ക​ളും ഡൈ​വു​ക​ളും വ​ന്ന​തോ​ടെ നേ​രി​ട്ടു​ള്ള 3 സെ​റ്റു​ക​ള്‍ക്ക് കേ​ര​ളം  സ​ര്‍വീ​സ​സി​നെ നി​ലം​പ​രി​ശാ​ക്കി. ഇ​താ​ടെ കേ​ര​ളം ഫൈ​ന​ലി​ല്‍.  ഫൈ​ന​ലി​ല്‍ ക​ട​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് ടീം ​അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​എ​ന്‍ജി​സി​യി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രാ​ണ്. ഞാ​ന്‍ ക​ളി​ക്കു​ന്ന ബി​പി​സി​എ​ല്‍ ടീം ​നി​ര​വ​ധി ത​വ​ണ ഒ​എ​ന്‍ജി​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​താ​ണ് സാ​റി​ന് ആ​ത്മ​വി​ശ്വാ​സ​മേ​കി​യ​ത്. കേ​ര​ള ടീ​മി​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ലും BPCL താ​ര​ങ്ങ​ളാ​യ​തു​കൊ​ണ്ട് എ​നി​ക്കും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. 

ഫൈ​ന​ല്‍ ക​ളി​ക്കാ​റാ​യ​പ്പോ​ഴേ​ക്കും രോ​ഹി​ത്തി​ന്‍റെ ആം​ഗി​ളി​ന്‍റെ പ​രു​ക്കും ഏ​താ​ണ്ട് ഭേ​ദ​മാ​യി. ഉ​യ​ര​ത്തി​ലും ശ​രീ​ര​ഘ​ട​ന​യി​ലും പേ​ടി​പ്പെ​ടു​ത്തു​ന്ന സു​ബ്ബ​റാ​വു, മ​ന്ദീ​പ്‌​സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ത്ത​രാ​ഖ​ണ്ഡ് അ​ത്ര മേ​ശ​മാ​യി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല, മ​ല​യാ​ളി​യാ​യ നാ​യ​ക​ന്‍ ര​തീ​ഷും ഉ​ജ്വ​ല ഫോ​മി​ല്‍ ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.  ക​ളി ആ​രം​ഭി​ച്ചു. സാ​മു​വ​ല്‍ സാ​റി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം സ്പീ​ഡ് ഗെ​യി​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ തു​ട​ക്ക​ത്തി​ലെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​തോ​ടെ ഉ​ത്ത​രാ​ഖ​ണ്ഡ് ക​ളി​ക്കാ​ര്‍ വി​യ​ര്‍ത്തു​തു​ട​ങ്ങി. മ​നു ജോ​സ​ഫി​ന്‍റെ തു​ട​ര്‍ച്ച​യാ​യ നാ​ലു സ​ര്‍വീ​സ് പോ​യി​ന്‍റു​ക​ളും വി​പി​ന്‍ ജോ​ര്‍ജി​ന്‍റെ സ്മാ​ഷു​ക​ളും എ​തി​രാ​ളി​ക​ള്‍ക്കു നേ​രെ പ​തി​ച്ച​തോ​ടെ ആ​ദ്യ​സെ​റ്റ് കേ​ര​ളം അ​നാ​യാ​സം നേ​ടി. ര​ണ്ടാ​മ​ത്തെ സെ​റ്റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഉ​ത്ത​രാ​ഖ​ണ്ഡ് പ​ക്ഷേ പി​ന്നീ​ട് ക​ളി മ​റ​ന്നു. അ​ങ്ങ​നെ ര​ണ്ടാ​മ​ത്തെ സെ​റ്റും കേ​ര​ളം നി​ഷ്പ്ര​യാ​സം സ്വ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ സെ​റ്റ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഉ​ത്ത​രാ​ഖ​ണ്ഡ് മാ​ന​സി​ക​മാ​യും ത​ക​ര്‍ന്നു. 

അ​വ​സ​രം മു​ത​ലാ​ക്കി കേ​ര​ളം ത​ക​ര്‍ത്തു ക​ളി​ച്ചു. ഇ​തോ​ടെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ഉ​ത്ത​രാ​ഖ​ണ്ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം റാ​യ്പു​ര്‍ നാ​ഷ​ണ​ല്‍ വോ​ളി ചാം​പ്യ​ന്‍ഷി​പ്പ് സ്വ​ന്ത​മാ​ക്കി.  മ​ത്സ​ര​ത്തി​നു ശേ​ഷം കോ​ര്‍ട്ടി​ല്‍ വ​ച്ച് വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി​യും മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച ക​ളി​ക്കാ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ളി​ക്കാ​ര​നു ന​ല്‍കി​യ​ത് ബ​ജാ​ജ് പ്ലാ​റ്റി​ന ബൈ​ക്കാ​യി​രു​ന്നു. 

ആ​രാ​യി​രി​ക്കും മി​ക​ച്ച ക​ളി​ക്കാ​ര​ന്‍ എ​ന്ന് അ​റി​യാ​നാ​യി എ​ല്ലാ​വ​രും കാ​തു കൂ​ര്‍പ്പി​ച്ചു​വ​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ് അ​നൗ​ണ്‍സ്‌​മെ​ന്‍റ് എ​ത്തി​യ​ത്.  ബെ​സ്റ്റ് പ്ല​യ​ര്‍ ടോം ​ജോ​സ​ഫ്. വ​ലി​യ അ​ഭി​മാ​ന​ത്തോ​ടെ പു​ര​സ്‌​കാ​രം ബൈ​ക്കി​ന്‍റെ രൂ​പ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി. കാ​ര്യം എ​നി​ക്ക് ബൈ​ക്ക് ഒ​ക്കെ കി​ട്ടി പ​ക്ഷേ ഈ ​സാ​ധ​നം ഓ​ടി​ക്കാ​ന്‍ അ​റി​യേ​ണ്ടേ.. 

എ​നി​ക്ക് ബൈ​ക്ക് ഓ​ടി​ക്കാ​ന​റി​യി​ല്ലാ​യി​രു​ന്നു. ഇ​ത് എ​നി​ക്ക് കി​ട്ടി​യി​ട്ട് ഞാ​ന്‍ എ​ന്ത് കാ​ണി​ക്കും എ​ന്ന് വി​ചാ​രി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടെ ഹ​ഫീ​ലി​നെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത് പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ വാ​ങ്ങി ഹ​ഫീ​ലി​ന്‍റെ ക​യ്യി​ല്‍ കൊ​ടു​ത്തു. ഞാ​ന്‍ അ​വ​ന്‍റെ പി​ന്നി​ല്‍ ക​യ​റി ഗ്രൗ​ണ്ടി​നു ചു​റ്റും ര​ണ്ടു റൗ​ണ്ട് വ​ച്ചു. ഇ​തു​ക​ണ്ട കാ​ണി​ക​ളു​ടെ ആ​വേ​ശ​വും ആ​ര​വ​വും ഇ​ന്നും മ​ന​സി​ലു​ണ്ട്. 

ത​യാ​റാ​ക്കി​യ​ത് സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍


വാർത്തകൾ

Sign up for Newsletter



top