11
July 2020 - 11:21 pm IST

Download Our Mobile App

Kollywood

suriya.jpg

അയ്യപ്പനും കോശിയുമാകാൻ സൂര്യയും കാർത്തിയുമോ ?

Published:31 May 2020

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം തമിഴിൽ കാർത്തിയും ബിജു മേനോൻ ചെയ്ത അയ്യപ്പന്‍റെ വേഷത്തിൽ സൂര്യയും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പ്രധാന വേഷങ്ങളിലെത്തുന്നത് താരസഹോദരൻമാരായ സൂര്യയും കാർത്തിയുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം തമിഴിൽ കാർത്തിയും ബിജു മേനോൻ ചെയ്ത അയ്യപ്പന്‍റെ വേഷത്തിൽ സൂര്യയും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിർമാതാവായ കതിർസേനൻ തമിഴ് പതിപ്പ് നിർമിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ അവകാശം നടനും നിർമാതാവുമായ ജോൺ എബ്രഹാം സ്വന്തമാക്കി. ജോൺ എബ്രഹാമിന്‍റെ ജെ.എ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top