06
July 2020 - 3:38 pm IST

Download Our Mobile App

Flash News
Archives

Kerala

Kerala

സംസ്ഥാനത്ത് പുതിയതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി

Published:31 May 2020

കൊ​ല്ലം ജി​ല്ല​യി​ലെ കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എ​ന്നീ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ളി​ല്‍ ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്ല. നി​ല​വി​ല്‍ ആ​കെ 116 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

തി​രു​വ​ന​ന്ത​​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ പ​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ദി​യ​ടു​ക്ക, പി​ലി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ല്ല​ശ്ശ​ന, പു​തു​ന​ഗ​രം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ല​ശേ​രി മു​ന്‍​സി​പ്പാ​ലി​റ്റി, കൊ​ല്ലം ജി​ല്ല​യി​ലെ പ​ന്മ​ന, പു​ന​ലൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍.

കൊ​ല്ലം ജി​ല്ല​യി​ലെ കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എ​ന്നീ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ളി​ല്‍ ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്ല. നി​ല​വി​ല്‍ ആ​കെ 116 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top