06
July 2020 - 3:25 pm IST

Download Our Mobile App

Flash News
Archives

Updates

Fresh to home

ലോ​ക്ഡൗ​ൺ: 30 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി ഫ്രെ​ഷ് ടു ഹോം

Published:31 May 2020

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ല്‍പ്പ​ന​യി​ലും പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും 30 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി ഓ​ണ്‍ലൈ​ന്‍ മ​ത്സ്യ​വി​ല്‍പ്പ​ന ക​മ്പ​നി​യാ​യ ഫ്രെ​ഷ് ടു ​ഹോം.

കൊ​ച്ചി: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ല്‍പ്പ​ന​യി​ലും പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും 30 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി ഓ​ണ്‍ലൈ​ന്‍ മ​ത്സ്യ​വി​ല്‍പ്പ​ന ക​മ്പ​നി​യാ​യ ഫ്രെ​ഷ് ടു ​ഹോം. ക​മ്പ​നി​യു​ടെ റി​പ്പീ​റ്റ് ഓ​ര്‍ഡ​ര്‍ വ​ള​ര്‍ച്ച​യും 30 ശ​ത​മാ​നം ഉ​യ​ര്‍ന്നി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി​യു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ മാ​ത്യു ജോ​സ​ഫ് അ​റി​യി​ച്ചു. വി​ല്‍പ്പ​ന​യി​ല്‍ 35 ശ​ത​മാ​ന​മാ​യി​രു​ന്ന കാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി സം​വി​ധാ​നം ഇ​ല്ലാ​താ​കു​ക​യും 100 ശ​ത​മാ​നം ഓ​ണ്‍ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. 

കേ​ര​ള​ത്തി​നു പു​റ​മെ ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ, ഡ​ല്‍ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഫ്രെ​ഷ് ടു ​ഹോ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ആ​റ്റി​ങ്ങ​ല്‍, ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും. കോ​ട്ട​ക്ക​ലി​ല്‍ അ​ടു​ത്ത​നാ​ളി​ൽ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. അ​മ്പ​ല​പ്പു​ഴ മു​ത​ല്‍ തോ​ട്ട​പ്പി​ള്ളി വ​രെ 40 ഏ​ക്ക​റി​ലാ​യി പ​ത്തു ക​ര്‍ഷ​ക​രെ ഉ​ള്‍പ്പെ​ടു​ത്തി മ​ത്സ്യ​ക്കൃ​ഷി​യും ക​മ്പ​നി ആ​രം​ഭി​ച്ചു. ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ക​മ്പ​നി കോ​ണ്‍ടാ​ക്റ്റ് ലെ​സ് ഡെ​ലി​വ​റി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ കൈ​മു​ട്ട് ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​തി​ലി​ല്‍ ത​ട്ടു​ക​യോ കോ​ളി​ങ്ബെ​ല്‍ അ​മ​ര്‍ത്തു​ക​യോ ചെ​യ്ത​ശേ​ഷം ര​ണ്ടു മീ​റ്റ​ര്‍ ദൂ​രം മാ​റി​നി​ല്‍ക്കും. ഉ​പ​ഭോ​ക്താ​വ് വ​ന്നു ക​ഴി​യു​മ്പോ​ള്‍ കൈ​കൂ​പ്പി ന​ന്ദി പ​റ​ഞ്ഞു മ​ട​ങ്ങും. ഒ​രു​ത​ര​ത്തി​ലു​ള്ള സ്പ​ര്‍ശ​ന​വും ഉ​ണ്ടാ​കു​ന്നി​ല്ല. ലോ​ക്ഡൗ​ണി​ൽ ജോ​ലി​ക്ക് എ​ത്താ​ത്ത​വ​ര്‍ക്കും ശ​മ്പ​ളം പൂ​ര്‍ണ​മാ​യും ന​ല്‍കി​യ ക​മ്പ​നി ജോ​ലി​ക്ക് എ​ത്തി​യ​വ​ര്‍ക്ക് ഹീ​റോ ബോ​ണ​സ് എ​ന്ന പേ​രി​ല്‍ അ​ധി​ക​ശ​മ്പ​ള​വും ന​ല്‍കി.


വാർത്തകൾ

Sign up for Newsletter



top