09
July 2020 - 2:11 pm IST

Download Our Mobile App

Flash News
Archives

Updates

Google pay

ഗൂ​ഗി​ള്‍ പേ ​ആ​പ്പ്‌ നി​രീ​ക്ഷ​ണ​ത്തി​ല്‍

Published:31 May 2020

ടെ​ക്‌ ഭീ​മ​നാ​യ ഗൂ​ഗി​ള്‍ ആ​ല്‍ഫ​ബെ​റ്റി​ന്‍റെ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട്‌ ആ​പ്പ്‌ ആ​യ ഗൂ​ഗി​ള്‍ പേ ​കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മി​ഷ​ന്‍ ഒ​ഫ്‌ ഇ​ന്ത്യ​യു​ടെ (സി​സി​ഐ) നി​രീ​ക്ഷ​ണ​ത്തി​ല്‍.

മും​​ബൈ: ടെ​ക്‌ ഭീ​മ​നാ​യ ഗൂ​ഗി​ള്‍ ആ​ല്‍ഫ​ബെ​റ്റി​ന്‍റെ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട്‌ ആ​പ്പ്‌ ആ​യ ഗൂ​ഗി​ള്‍ പേ ​കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മി​ഷ​ന്‍ ഒ​ഫ്‌ ഇ​ന്ത്യ​യു​ടെ (സി​സി​ഐ) നി​രീ​ക്ഷ​ണ​ത്തി​ല്‍. ഗൂ​ഗി​ളി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ലേ ​സ്റ്റോ​റി​ല്‍ ആ​പ്പി​ന് അ​മി​ത​പ്രാ​ധാ​ന്യം ന​ല്‍കി​യെ​ന്നും ഇ​ത്‌ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും മ​റ്റു പേ​യ്മെ​ന്‍റ് ആ​പ്പു​ക​ളെ​യും ബാ​ധി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്‌. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് സി​സി​ഐ​യ്‌​ക്കു പ​രാ​തി ല​ഭി​ച്ച​ത്‌. ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം കൂ​ടി ല​ഭി​ച്ച​ശേ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി. 

ആ​രാ​ണ് പ​രാ​തി​ ന​ല്‍കി​യ​തെ​ന്ന്‌ വ്യ​ക്ത​മ​ല്ല. വി​ഷ​യ​ത്തി​ല്‍ ഗൂ​ഗി​ള്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ആ​ന്‍ഡ്രോ​യി​ഡ്‌ വി​പ​ണി​യി​ലെ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച്‌ ആ​ന്‍ഡ്രോ​യി​ഡ്‌ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ ഗൂ​ഗി​ള്‍ പേ ​ആ​പ്പി​ൾ‌ പ്ലേ ​സ്റ്റോ​ര്‍ വ​ഴി കൂ​ടു​ത​ല്‍ പ്ര​ചാ​രം ന​ല്‍കി​യെ​ന്നാ​ണ്‌ പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ന്ത്യ​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് രം​ഗ​ത്ത്‌ യു​പി​ഐ അ​ധി​ഷ്‌​ഠി​ത ആ​പ്പു​ക​ളി​ല്‍ ഏ​റെ മു​ന്നി​ലാ​ണ് ഗൂ​ഗി​ള്‍ പേ. 2017​ല്‍ പു​റ​ത്തി​റ​ക്കി​യ ആ​പ്പി​ല്‍ മാ​സം​തോ​റും ആ​റു കോ​ടി​യി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്‌.


വാർത്തകൾ

Sign up for Newsletter



top