12
July 2020 - 12:15 am IST

Download Our Mobile App

Bollywood

wajid-khan

സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു

Published:01 June 2020

വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാം​ഗ് തു​ട​ങ്ങി​യ​വ വാ​ജി​ദ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്.

മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ജി​ദ് ഖാ​ൻ (42) അ​ന്ത​രി​ച്ചു. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാം​ഗ് തു​ട​ങ്ങി​യ​വ വാ​ജി​ദ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ൻ സാ​ജി​ദു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സം​ഗീ​ത സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top