09
July 2020 - 3:15 pm IST

Download Our Mobile App

Flash News
Archives

Cricket

bcci-nominates-rohit-sharma-and-four-other-players-for-khel-ratna-honour

രോ​ഹി​ത് ശ​ര്‍മ​യെ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന അ​വാ​ര്‍ഡി​ന് ശു​പാ​ര്‍ശ ചെ​യ്ത് ബി​സി​സി​ഐ

Published:01 June 2020

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​നും വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​റു​മാ​യ രോ​ഹി​ത് ശ​ര്‍മ​യെ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന അ​വാ​ര്‍ഡി​ന് ശു​പാ​ര്‍ശ ചെ​യ്ത് ബി​സി​സി​ഐ. സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത് വി​ല​യി​രു​ത്തി​യാ​ണ് ബി​സി​സി​ഐ ശു​പാ​ര്‍ശ ചെ​യ്ത​ത്.

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​നും വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​റു​മാ​യ രോ​ഹി​ത് ശ​ര്‍മ​യെ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന അ​വാ​ര്‍ഡി​ന് ശു​പാ​ര്‍ശ ചെ​യ്ത് ബി​സി​സി​ഐ. സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത് വി​ല​യി​രു​ത്തി​യാ​ണ് ബി​സി​സി​ഐ ശു​പാ​ര്‍ശ ചെ​യ്ത​ത്. രോ​ഹി​ത് ശ​ര്‍മ​യെ​ക്കൂ​ടാ​തെ ഇ​ഷാ​ന്ത് ശ​ര്‍മ, ശി​ഖ​ര്‍ ധ​വാ​ന്‍, വ​നി​താ ക്രി​ക്ക​റ്റ് താ​രം ദീ​പ്തി ശ​ര്‍മ എ​ന്നി​വ​രെ​യും ബി​സി​സി ഐ ​അ​വാ​ര്‍ഡി​നാ​യി ശു​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ട്.
 
2016 ജ​നു​വ​രി ഒ​ന്നി​നും 2019 ഡി​സം​ബ​ര്‍ 31നും ​ഇ​ട​യി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​വും അ​വാ​ര്‍ഡ് ന​ല്‍കു​ക. സ​മീ​പ​കാ​ല​ത്താ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ന​ട്ടെ​ല്ലാ​ണ് രോ​ഹി​ത് ശ​ര്‍മ. ഏ​ക​ദി​ന​ത്തി​ല്‍ മൂ​ന്ന് ഡ​ബി​ള്‍ സെ​ഞ്ച്വ​റി നേ​ടി​യ ഏ​ക​താ​ര​മാ​യ രോ​ഹി​തി​ന്‍റെ പേ​രി​ലാ​ണ് ഏ​ക​ദി​ന​ത്തി​ലെ വ്യ​ക്തി​ഗ​ത ഉ​യ​ര്‍ന്ന സ്‌​കോ​റെ​ന്ന റെ​ക്കോ​ഡും. ഇ​ക്ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ അ​ഞ്ച് സെ​ഞ്ച്വ​റി​യ​ട​ക്കം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് രോ​ഹി​ത് പു​റ​ത്തെ​ടു​ത്ത​ത്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ അ​ഞ്ച് സെ​ഞ്ച്വ​റി നേ​ടു​ന്ന ഏ​ക താ​ര​വും രോ​ഹി​താ​ണ്. 
 
2019ലെ ​മി​ക​ച്ച ഏ​ക​ദി​ന താ​ര​ത്തി​നു​ള്ള ഐ​സി​സി​യു​ടെ പു​ര​സ്‌​ക്കാ​ര​വും രോ​ഹി​തി​നാ​യി​രു​ന്നു.​ടി20​യി​ല്‍ ആ​ദ്യ​മാ​യി നാ​ല് സെ​ഞ്ച്വ​റി നേ​ടി​യ താ​ര​വും രോ​ഹി​താ​ണ്. ടെ​സ്റ്റി​ലും ഓ​പ്പ​ണ​റാ​യി എ​ത്തി​യ രോ​ഹി​ത് ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യു​ള്ള അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നി​ങ്‌​സി​ലും സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ബി​സി​സി ഐ ​പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു.
   
ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ശി​ഖ​ര്‍ ധ​വാ​നാ​ണ് ബി​സി​സി​ഐ ശു​പാ​ര്‍ശ ചെ​യ്ത മ​റ്റൊ​രു താ​രം. ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ട് ഗോ​ള്‍ഡ​ന്‍ ബാ​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള താ​ര​മാ​ണ് ധ​വാ​ന്‍. ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ബൗ​ളി​ങ് ന​ട്ടെ​ല്ലാ​യ ഇ​ഷാ​ന്ത് ശ​ര്‍മ​യെ​യാ​ണ് ബി​സി​സി ഐ ​ശു​പാ​ര്‍ശ ചെ​യ്ത മ​റ്റൊ​രു താ​രം. ഏ​ഷ്യ​ക്ക് പു​റ​ത്ത് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ക​രു​ത്ത​നാ​യ ബൗ​ള​റാ​ണ് ഇ​ഷാ​ന്ത്. ഏ​ഷ്യ​യു​ടെ പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​റും ഇ​ഷാ​ന്താ​ണ്. ഇ​ന്ത്യ​യെ ടെ​സ്റ്റി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ സ്ഥാ​ന​ത്തേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഇ​ഷാ​ന്തി​നെ അ​വാ​ര്‍ഡി​നാ​യി ശു​പാ​ര്‍ശ ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റി​ലെ യു​വ ഓ​ള്‍റൗ​ണ്ട​ര്‍ ദീ​പ്തി ശ​ര്‍മ​യു​ടെ സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​നെ അ​വാ​ര്‍ഡി​ന് ശു​പാ​ര്‍ശ ചെ​യ്യാ​ന്‍ ബി​സി​സി​ഐ​യെ പ്രേ​രി​പ്പി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top