12
July 2020 - 12:07 am IST

Download Our Mobile App

Trends

anusree

സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനുള്ള എന്‍റെ ശ്രമം; പുത്തൻ ഫോട്ടൊഷൂട്ടുമായി അനുശ്രീ

Published:01 June 2020

വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതൽ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്‍റെ കടമയാണ്.

ലോക്ഡൗൺ ആയതോടെ ഫോട്ടൊഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി അനുശ്രീ. ഇപ്പോഴിത അനുശ്രീയുടെ പുതിയ ഫോട്ടൊഷൂട്ട് മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ബോൾഡ് ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പരിണാമം... എന്‍റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷം പിന്നിടുന്നു.

വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതൽ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്‍റെ കടമയാണ്.

എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനുമുള്ള എന്‍റെ ശ്രമമാണ് ഈ ഫോട്ടൊഷൂട്ട് പരമ്പര- ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top