03
July 2020 - 7:41 pm IST

Download Our Mobile App

Updates

Keltron

റെ​ക്കോ​ഡ് നേ​ട്ട​ത്തി​ൽ കെ​ൽ​ട്രോ​ൺ

Published:01 June 2020

മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ കെ​ല്‍ട്രോ​ണ്‍ കോം​പ​ണ​ന്‍റ് കോം​പ്ല​ക്സ് ലി​മി​റ്റ​ഡി​ന് (കെ​സി​സി​എ​ല്‍) ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഉ​ത്പാ​ദ​ന​ത്തി​ലും വി​റ്റു​വ​ര​വി​ലും റെ​ക്കോ​ഡ്. 2019-20ല്‍ 64.15 ​കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്തി​യ സ്ഥാ​പ​നം 70.09 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വും നേ​ടി.

ക​ണ്ണൂ​ര്‍ :പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ കെ​ല്‍ട്രോ​ണ്‍ കോം​പ​ണ​ന്‍റ് കോം​പ്ല​ക്സ് ലി​മി​റ്റ​ഡി​ന് (കെ​സി​സി​എ​ല്‍) ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഉ​ത്പാ​ദ​ന​ത്തി​ലും വി​റ്റു​വ​ര​വി​ലും റെ​ക്കോ​ഡ്. 2019-20ല്‍ 64.15 ​കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്തി​യ സ്ഥാ​പ​നം 70.09 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വും നേ​ടി. 1.99 കോ​ടി രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഉ​യ​ര്‍ന്ന ലാ​ഭ​വും കൈ​വ​രി​ച്ചു. രൂ​പീ​ക​രി​ച്ച​തു മു​ത​ല്‍ ന​ഷ്ട​ത്തി​ലാ​യി​രു​ന്ന കെ​സി​സി​എ​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി ലാ​ഭ​ത്തി​ലാ​ണ്.

സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഓ​ര്‍ഡ​റു​ക​ളു​മാ​ണ് സ്ഥാ​പ​ന​ത്തെ നേ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. വി​വി​ധ​ത​രം ക​പ്പാ​സി​റ്റ​റു​ക​ള്‍, റ​സി​സ്റ്റ​ര്‍, ക്രി​സ്റ്റ​ല്‍സ് എ​ന്നി​വ​യാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ, ബ​ഹി​രാ​കാ​ശ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സൂ​പ്പ​ര്‍ ക​പ്പാ​സി​റ്റ​റു​ക​ളു​ടെ​യും ചി​പ് ക​പ്പാ​സി​റ്റ​റു​ക​ളു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് സ്ഥാ​പ​നം.

2020-21ല്‍ 94 ​കോ​ടി രൂ​പ വി​റ്റു​വ​ര​വാ​ണ് കെ​സി​സി​എ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഷ്ട​ത്തി​ലാ​യി​രു​ന്ന നാ​ല് കെ​ല്‍ട്രോ​ണ്‍ ക​മ്പ​നി​ക​ള്‍ ല​യി​പ്പി​ച്ചാ​ണ് 2009-10ല്‍ ​ക​ണ്ണൂ​രി​ല്‍ കെ​സി​സി​എ​ല്‍ രൂ​പീ​ക​രി​ച്ച​ത്. 2017-18 വ​രെ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു സ്ഥാ​പ​നം. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ല​ത​വ​ണ ക​മ്പ​നി സ​ന്ദ​ര്‍ശി​ക്കു​ക​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.

2019 - 20 ബ​ജ​റ്റി​ല്‍ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച 10 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. 1.7 കോ​ടി രൂ​പ​യു​ടെ പു​തി​യ മെ​ഷീ​നു​ക​ള്‍ ക​മീ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കെ​ല്‍ട്രോ​ണ്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ഡോ. ​കെ​പി​പി ന​മ്പ്യാ​രു​ടെ സ്മ​ര​ണാ​ര്‍ഥ​മു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ കെ.​ജി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും ചെ​യ​ര്‍മാ​ന്‍ എ​ന്‍. നാ​രാ​യ​ണ മൂ​ര്‍ത്തി​യു​ടെ​യും നേ​തൃ​പ​ര​മാ​യ ഇ​ട​പെ​ട​ലും ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ലു​ണ്ട്


വാർത്തകൾ

Sign up for Newsletter



top