03
July 2020 - 7:25 pm IST

Download Our Mobile App

Updates

Matsyafed

500 ആ​ധു​നി​ക മ​ത്സ്യ​സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങാ​നൊ​രു​ങ്ങി മ​ത്സ്യ​ഫെ​ഡ്

Published:01 June 2020

ഒ​രു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 500 ആ​ധു​നി​ക മ​ത്സ്യ​സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങാ​നൊ​രു​ങ്ങി മ​ത്സ്യ​ഫെ​ഡ്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ 200 സ്റ്റാ​ള്‍ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തി​രു​വ​ന​ന്ത​പു​രം: ഒ​രു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 500 ആ​ധു​നി​ക മ​ത്സ്യ​സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങാ​നൊ​രു​ങ്ങി മ​ത്സ്യ​ഫെ​ഡ്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ 200 സ്റ്റാ​ള്‍ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ​യും സൊ​സൈ​റ്റി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​മാ​യി എ​ല്ലാ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​ഗ​സ്റ്റി​ന് മു​ന്‍പ് സ്റ്റാ​ള്‍ തു​ട​ങ്ങും. നി​ല​വി​ല്‍ 43 ആ​ധു​നി​ക മ​ത്സ്യ​സ്റ്റാ​ളു​ണ്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഒ​മ്പ​ത് സ്റ്റാ​ളി​ന്‍റെ നി​ര്‍മാ​ണം പു​രോ​ഗി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്ക് പു​റ​മെ​യാ​ണ് 140 പു​തി​യ സ്റ്റാ​ള്‍.    അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്റ്റാ​ളു​ക​ള്‍ സ്ഥാ​പി​ക്കും. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​ജി​ല്ല​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ മ​ത്സ്യ​വ്യാ​പ​രം ആ​രം​ഭി​ക്കും. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കും. 500 സ്റ്റാ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ 2000 തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ത്സ്യം വാ​ങ്ങി സം​ഭ​രി​ക്കു​ന്ന​തി​ലെ ന്യൂ​ന​ത​ക​ള്‍ മ​റി​ക​ട​ക്കും. ദി​വ​സേ​ന 100 ട​ണ്‍ മ​ത്സ്യം വി​ല്‍പ്പ​ന​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ചെ​യ​ര്‍മാ​ന്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ പ​റ​ഞ്ഞു. 200 സ്റ്റാ​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ദി​വ​സം 10 ട​ണ്‍ മ​ത്സ്യം വി​ല്‍ക്കാ​നാ​കും. 


വാർത്തകൾ

Sign up for Newsletter



top