03
July 2020 - 7:51 pm IST

Download Our Mobile App

National

death

കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ് മരിച്ചു

Published:02 June 2020

തന്‍റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. ​

ന്യൂഡൽഹി: ഗുരു​ഗ്രാമിൽ കൊവിഡ് ബാധിച്ച് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയ (22) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 28 നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്.

തന്‍റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. ​ഗുരു​ഗ്രാമിലെ മെദാന്ത ആശുപത്രിയിൽ നഴ്സായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top