12
July 2020 - 12:00 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (02-06-2020)

Published:02 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​നു​ഭ​വ​ഫ​ലം ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ധ​ന​വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ഭ​ര​ണി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും.

കാ​ര്‍ത്തി​ക: പ്ര​മു​ഖ​രു​ടെ ആ​പ്ത​വ​ച​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​പു​റ​പ്പെ​ടും. ആ​ഗ്ര​ഹി​ച്ച ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും.

രോ​ഹി​ണി: പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സാ​മ്പ​ത്തി​ക നേ​ട്ട​വും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

മ​ക​യി​രം: വാ​ഹ​നം മാ​റ്റി വാ​ങ്ങും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

തി​രു​വാ​തി​ര: വി​ജ്ഞാ​നം ആ​ർ​ജി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​സു​ഖ​ങ്ങ​ള്‍, ഉ​ദാ​സീ​ന​മ​നോ​ഭാ​വം, ഉ​ന്മേ​ഷ​ക്കു​റ​വ് തു​ട​ങ്ങി​യ​വ വ​ർ​ധി​ക്കും. പ്ര​തി​കാ​ര ബു​ദ്ധി ഉ​പേ​ക്ഷി​ക്ക​ണം.

പു​ണ​ര്‍തം: സ​ന്താ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ വൈ​കി​യെ​ത്തും. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം.

പൂ​യ്യം: അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​നു അ​നു​മ​തി ല​ഭി​ക്കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സു​ഹൃ​ത്‌​സ​ഹാ​യം തേ​ടും. വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കു​ന്ന​തു​വ​ഴി സം​തൃ​പ്തി​തോ​ന്നും.

ആ​യി​ല്യം: സു​ഖ​സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​താ​മ​സി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു ചേ​രു​മെ​ങ്കി​ലും ആ​ലോ​ചി​ച്ച് പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും.

മ​കം: പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങും. പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും.

പൂ​രം: പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും.

ഉ​ത്രം: അ​വ​സ​ര​വാ​ദം കു​ടും​ബ​ക​ല​ഹ​ത്തി​നു വ​ഴി​യൊ​രു​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.

അ​ത്തം: അ​ർ​ധ​മ​ന​സോ​ടു​കൂ​ടി മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ അ​നു​സ​രി​ക്കും. സ​ദ്ചി​ന്ത​ക​ളാ​ല്‍ സ​ത്ക​ര്‍മ്മ​പ്ര​വ​ണ​ത വ​ർ​ധി​ക്കും. വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ശാ​ശ്വ​ത ചി​കി​ത്സ തു​ട​ങ്ങി​വെ​ക്കും.

ചി​ത്തി​ര: സ​ജ്ജ​ന​സം​സ​ര്‍ഗ​ത്താ​ല്‍ സ​ത്ക​ര്‍മ്മ പ്ര​വ​ണ​ത വ​ർ​ധി​ക്കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സു​ഹൃ​ത്സ​ഹാ​യം തേ​ടും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

ചോ​തി: മ​ത​സൗ​ഹാ​ർ​ദ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ചു​മ​ത​ലാ​ബോ​ധ​മു​ള​ള പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. പ​ഠി​ച്ച വി​ഷ​യ​ത്തി​നോ​ട​നു​ബ‌​ന്ധ​മാ​യി തു​ട​ര്‍ന്ന് പ​ഠി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

വി​ശാ​ഖം: സ​ല്‍ക​ര്‍മ്മ​പ്ര​വ​ണ​ത വ​ർ​ധി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യം വേ​ണ്ടി​വ​രും. കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി​ക​ള്‍ നി​ശ്ചി​ത​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കും.

അ​നി​ഴം: വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. ഉ​ചി​ത​മാ​യ നി​ർ​ദേ​ശം ന​ൽ​കാ​ന​വ​സ​ര​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട: മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. മേ​ല​ധി​കാ​രി​യു​ടെ ദു​സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ൽ​കാ​നി​ട​വ​രും.

മൂ​ലം: ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​കു​റ​യും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വി​പ​രീ​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്കു സാ​ധ്യ​ത​യു​ണ്ട്.

പൂ​രാ​ടം: ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​ക്കും. വി​ദേ​ശ​ത്തു സ്ഥി​ര​താ​മ​സ​മാ​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ഉ​ത്രാ​ടം: സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കും. മി​ഥ്യാ​ധാ​ര​ണ​ക​ള്‍ മാ​റി സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം കൈ​വ​രും. സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും.

തി​രു​വോ​ണം: അ​സു​ഖ​ങ്ങ​ള്‍ക്ക് ചി​കി​ത്സ വേ​ണ്ടി വ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സ​ജീ​വ സാ​ന്നി​ധ്യം വേ​ണ്ടി​വ​രും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ത്തും.

അ​വി​ട്ടം: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. ഗൃ​ഹ​പ്ര​വേ​ശ​ന​ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ച​ത​യം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പു​തി​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും.

പൂ​രോ​രു​ട്ടാ​തി: ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി: അ​മി​ത​സം​സാ​രം ഉ​പേ​ക്ഷി​ക്ക​ണം. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത കാ​ര്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും.

രേ​വ​തി: സാ​ഹി​ത്യ​ര​ച​ന​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ആ​വ​ശ്യ​മു​ള​ള പ​ല​തും മ​റ​ക്കാ​നി​ട​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top