03
July 2020 - 6:55 pm IST

Download Our Mobile App

Kerala

Road Accident, Kerala, Kottayam

എം സി റോഡിൽ കാളികാവ് പള്ളിക്ക സമീപം വാഹനാപകടം ഒരു മരണം ഒരാൾക്ക് ഗുരുതര പരിക്ക്

Published:02 June 2020

എം സി റോഡിൽ കാളികാവ് പള്ളിക്ക സമീപം വാഹനാപകടം ഒരു മരണം ഒരാൾക്ക് ഗുരുതര പരിക്ക്.

കോട്ടയം: എം സി റോഡിൽ കാളികാവ് പള്ളിക്ക സമീപം വാഹനാപകടം ഒരു മരണം ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചു കയറി.

ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് [ജോർജുകുട്ടി 34] ആണ് സംഭവസ്ഥലത്തു മരിച്ചത്, ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആസ്പത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാവിലെ 7 15 നായിരുന്നു അപകടം


വാർത്തകൾ

Sign up for Newsletter



top