11
July 2020 - 10:50 pm IST

Download Our Mobile App

Crime

sheeba

താഴത്തങ്ങാടി കൊലപാതകം: പിന്നിൽ ക്വട്ടേഷൻ സംഘമോ, വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു

Published:03 June 2020

വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ൽ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ ഷീ​ബ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ൽ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെ സാ​ധ്യ​ത കേ​ന്ദ്രീ​ക​രി​ച്ചും പൊലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു പാ​റ​പ്പാ​ടം ഷാ​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി (65), ഷീ​ബ (60) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ഷീ​ബ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻപ​തി​നും പ​ത്തി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണു പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മോ​ഷ​ണം ന​ട​ന്ന കാ​റു​മാ​യി പ്ര​തി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റു​ന്ന സി​സി​ടി​വി ക്യാമ​റാ​ദൃ​ശ്യം സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നു പൊലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top