11
July 2020 - 10:47 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (03-06-2020)

Published:03 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. 

ഭ​ര​ണി: ഭൂ​മി വാ​ങ്ങാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. പൂ​ര്‍വി​ക​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

കാ​ര്‍ത്തി​ക: അ​നു​കൂ​ല​സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യം ഉ​ണ്ടാ​കും. വി​രോ​ധി​ക​ള്‍ വ​ര്‍ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ഉ​ദ​ര നീ​ര്‍ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കും.

രോ​ഹി​ണി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ലാ​ഭം കു​റ​യു​ന്ന​തി​നാ​ല്‍ ക​രാ​റു​ജോ​ലി​ക​ള്‍ ഉ​പേ​ക്ഷി​ക്കും. ജ​ന​സ്വാ​ധീ​നം നി​ല​നി​ര്‍ത്താ​ന്‍ ഉ​ന്ന​ത​രെ ബ​ന്ധ​പ്പെ​ടും.

മ​ക​യി​രം: അ​ധി​കാ​ര​പ​രി​ധി വ​ര്‍ധി​ക്കും. വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും.

തി​രു​വാ​തി​ര: പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. സ​ജ്ജ​ന സം​സ​ര്‍ഗ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ധി​ക്കും.

പു​ണ​ര്‍തം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ചെ​യും. ഓ​ര്‍മ ശ​ക്തി വ​ര്‍ധി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് അ​വ​ധി​യെ​ടു​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും.

പൂ​യം: അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും.

ആ​യി​ല്യം: ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. പ​ദ്ധ​തി ആ ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. വി​ത​ര​ണ​രം​ഗം വി​പു​ലീ​ക​രി​ക്കാ​ന്‍ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും

മ​കം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. ചി​കി​ത്സ ഫ​ലി​ക്കും. ചെ​യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​റ​യു​ന്ന വാ​ക്കു​ക​ളും അ​നു​കൂ​ല​മാ​യി​ത്തീ​രും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും.

പൂ​രം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്. ദൂ​ര​യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര‌​തീ​ക്ഷി​ച്ച അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ല. മേ​ല​ധി​കാ​രി പ​റ​യു​ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തു​വാ​നി​ട​വ​രും. 

ഉ​ത്രം: സു​ഹൃ​ദ് സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. പ​രി​ഹാ​സ​ത്തി​നു പാ​ത്ര​മാ​കും. ദു​സാ​മ​ര്‍ഥ്യം അ​ബ​ദ്ധ​മാ​കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. യാ​ഥാ​ര്‍ഥ്യ​ബോ​ധ​ത്താ​ല്‍ കാ ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

അ​ത്തം: കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യു​വാ​നി​ട​വ​രും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

ചി​ത്ര: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

ചോ​തി: പു​ണ്യ​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും. 

വി​ശാ​ഖം: ദു​സം​ശ​യ​ങ്ങ​ള്‍ ആ​ധി​ക്ക് വ​ഴി​യൊ​രു​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള യാ​ത്ര വി​ഫ​ല​മാ​കും. ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. 

അ​നി​ഴം: ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ള്‍ മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കും. പൊ​തു​ജ​ന​പി​ന്തു​ണ​യും ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യ​വും കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സം​തൃ​പ്തി​യും ധ​ര്‍മ​പ്ര​വ​ര്‍ത്തി​ക​ളി​ല്‍ താ​ല്പ​ര്യ​വും കാ​ണു​ന്നു.

തൃ​ക്കേ​ട്ട: ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണം ഉ​ദ്യോ​ഗ​മാ​റ്റ​വും സ​ര്‍വ​കാ​ര്യ വി​ജ​യ​വും സം​ഘ​നേ​തൃ​ത്വ സ്ഥാ​ന​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ശു​ഭാ​പ്തി​വി​ശ്വാ​സ​വും ഉ​ണ്ടാ​കും.  

മൂ​ലം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ധി​ക്കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ല​ഭി​ക്കും.

പൂ​രാ​ടം: ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ക​രാ​റു ജോ​ലി​യി​ല്‍ നി​ന്നും പി​ന്മാ​റും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. വാ​ക്‌​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റ​ണം.

ഉ​ത്രാ​ടം: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ര്‍ധി​ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ദാ​ന​ധ​ര്‍മ​ങ്ങ​ളി​ല്‍ മ​റ​റു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ക്കും.

തി​രു​വോ​ണം: ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പ്ര​തി​രോ​ധി​ശ​ക്തി വ​ര്‍ധി​ക്കും. സ്വ​യം​ഭ​ര​ണാ​വ​കാ​ശം ല​ഭി​ക്കും. സ​മ്പ​ത്ത് ഉ​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

അ​വി​ട്ടം: സ​മ്പ​ത്തും, സ​മാ​ധാ​ന​വും, സം​ര​ക്ഷ​ണ​വും, സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ എ​ഴു​തും. പ​റ​യു​ന്ന വാ​ക്കു​ക​ളും ചെ​യു​ന്ന പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

ച​ത​യം: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സം അ​നു​ഭ​വ​പ്പെ​ടും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം. ശ​ത്രു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ ക​രാ​റു ജോ​ലി ന​ഷ്ട​പ്പെ​ടും. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ലി​ച്ചു തു​ട​ങ്ങും.

പൂ​രോ​രു​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ക​ര്‍ക്ക​ശ ബു​ദ്ധി ഒ​ഴി​വാ​ക്ക​ണം. വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കും. വാ​ക്‌​ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. വി​ത​ര ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും.

ഉ​ത്ര​ട്ടാ​തി: സൗ​ഖ്യ​വും സ​മാ​ധാ​ന​വും ദേ​ഹ​സു​ഖ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഐ​ശ്വ​ര്യ​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളും, അ​ഭി​പ്രാ​യ സ​മ​ന്വ​യ​വും ഉ​ണ്ടാ​കും. 

രേ​വ​തി: പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ചു​മ​ത​ല​ക​ള്‍ മ​റ്റാ​രെ​യും ഏ​ല്പി​ക്ക​രു​ത്.


വാർത്തകൾ

Sign up for Newsletter



top