11
July 2020 - 10:15 pm IST

Download Our Mobile App

Other news

JusticeForGeorgeFloyd,

ജോ​ർ​ജ് ഫ്ളോ​യ്ഡ് കൊ​ല​പാ​ത​ക​ത്തി​ൽ കാ​യി​ക​ലോ​ക​ത്തും പ്ര​തി​ക്ഷേ​ധം ക​ത്തു​ന്നു: ‘നിശബ്ദത വഞ്ചനയാണ്’

Published:03 June 2020

 ക്രി​ക്ക​റ്റ് ലോ​ക​ത്ത് നി​ന്നും വം​ശീ​യ​ത​ക്കെ​തി​രെ ശ​ബ്ദം ഉ​യ​ര​ണം. ഇ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ർ​ഥ​മെ​ന്നും സ​മി പ​റ​ഞ്ഞു.അ​മേ​രി​ക്ക​യി​ലെ തെ​രു​വു​ക​ളി​ൽ സം​ഭ​വ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും നി​ര​വ​ധി പേ​ർ #JusticeForGeorgeFloyd എ​ന്ന ഹാ​ഷ് ടാ​ഗി​ൽ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​ണ്ട്.

കി​ങ്സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ ആ​ഫ്രോ - അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ജോ​ർ​ജ് ഫ്ലോ​യ്ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ കാ​യി​ക ലോ​ക​ത്തു​നി​ന്ന് വ​ൻ പ്ര​തി​ക്ഷേ​ധം. ടെ​ന്നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക, ഗോ​ൾ​ഫ് ഇ​തി​ഹാ​സം ടൈ​ഗ​ർ വു​ഡ്സ്, ക്രി​ക്ക​റ്റ് താ​രം ഡാ​ര​ൻ സ​മി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക്ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മു​ൻ വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​യ​ക​ൻ ഡാ​ര​ൻ സ​മി. 

 ക്രി​ക്ക​റ്റ് ലോ​ക​ത്ത് നി​ന്നും വം​ശീ​യ​ത​ക്കെ​തി​രെ ശ​ബ്ദം ഉ​യ​ര​ണം. ഇ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ർ​ഥ​മെ​ന്നും സ​മി പ​റ​ഞ്ഞു.അ​മേ​രി​ക്ക​യി​ലെ തെ​രു​വു​ക​ളി​ൽ സം​ഭ​വ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും നി​ര​വ​ധി പേ​ർ #JusticeForGeorgeFloyd എ​ന്ന ഹാ​ഷ് ടാ​ഗി​ൽ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഫു​ട്ബോ​ൾ രം​ഗ​ത്ത് നി​ന്നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സൂ​പ്പ​ർ താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. "നി​റ​ത്തി​ൻെ​റ പേ​രി​ൽ ന​ട​ക്കു​ന്ന വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​പ്പോ​ൾ ക്രി​ക്ക​റ്റ് ലോ​ക​ത്ത് നി​ന്നും ശ​ബ്ദം ഉ​യ​ർ​ന്ന് തു​ട​ങ്ങേ​ണ്ട​തു​ണ്ട്.

ന​മ്മു​ടെ സ​ഹോ​ദ​ര​ൻെ​റ ക​ഴു​ത്തി​ൽ കാ​ൽ ഞെ​രി​ച്ച് കൊ​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​ട്ട് നി​ങ്ങ​ൾ​ക്ക് ഒ​ന്നും തോ​ന്നു​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളും അ​വ​ർ​ക്കൊ​പ്പം ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്," സ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​തേ വി​ഷ​യ​ത്തി​ൽ ആ​വ​ർ​ത്തി​ച്ച് ട്വീ​റ്റ് ചെ​യ്ത് കൊ​ണ്ടാ​ണ് സ​മി​യു​ടെ പ്ര​തി​ക​ര​ണം. ഐ​സി​സി​യെ ടാ​ഗ് ചെ​യ്ത് കൊ​ണ്ട് എ​ന്ത് കൊ​ണ്ടാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം ഇ​ല്ലാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ഇ​ത്ത​രം അ​നീ​തി​ക​ൾ ക​ണ്ടി​ട്ട് ഒ​ന്നും സം​ഭ​വി​ക്കാ​ത്ത പോ​ലെ എ​ങ്ങ​നെ ഇ​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​മേ​രി​ക്ക​ന്‍ പോ​ലീ​സി​നാ​ല്‍ ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട ജോ​ര്‍ജ് ഫ് ​ളോ​യി​ഡി​ന് വേ​ണ്ടി ശ​ബ്ദ​മു​യ​ര്‍ത്തി ജാ​പ്പ​നീ​സ് ടെ​ന്നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക​യും രം​ഗ​ത്തെ​ത്തി. 

അ​മേ​രി​ക്ക​ന്‍ സ​ര്‍ക്കാ​രി​നെ​തി​രാ​യ ട്വീ​റ്റു​ക​ളി​ലൊ​ന്നി​ല്‍ നി​ശ​ബ്ദ​ത വ​ഞ്ച​ന​യാ​ണെ​ന്ന് ഒ​സാ​ക്ക കു​റി​ച്ചു. ഫ് ​ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​വ​ര്‍ക്കു​ള്ള ആ​ഹ്വാ​നം കൂ​ടി​യാ​യി ഒ​സാ​ക്ക​യു​ടെ ട്വീ​റ്റ്. നി​ങ്ങ​ള്‍ക്ക് ഇ​ത് നി​ങ്ങ​ള്‍ക്ക് സം​ഭ​വി​ച്ചി​ല്ല എ​ന്ന​തി​ന​ര്‍ഥം നി​ങ്ങ​ള്‍ക്ക് സം​ഭ​വി​ക്കി​ല്ല എ​ന്ന​ല്ലെ​ന്നും ഒ​സാ​ക്ക പ​റ​യു​ന്നു.ജാ​പ്പ​നീ​സ് താ​ര​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ് ഒ​സാ​ക്ക. ഹെ​യ്തി​യ​ന്‍ പി​താ​വും ജാ​പ്പ​നീ​സ് മാ​ത​വു​മാ​ണ് ഒ​സാ​ക്ക​യു​ടേ​ത്. ദി​വ​സ​ങ്ങ​ള്‍ക്ക് മു​ന്‍പാ​ണ് 43 കാ​ര​നാ​യ ജോ​ര്‍ജ് ഫ്‌​ളോ​യ്ഡി​നെ അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പോ​ളീ​സ് പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൈ​ക​ള്‍ പി​റ​കി​ലേ​ക്ക് വി​ല​ങ്ങി​ട്ട​ശേ​ഷം ക​ഴു​ത്തി​ല്‍ കാ​ല്‍മു​ട്ടു​കൊ​ണ്ട് മി​നി​റ്റു​ക​ളോ​ളം അ​മ​ര്‍ത്തി​പ്പി​ടി​ച്ച് ഫ്‌​ളോ​യ്ഡി​ന്‍റെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു വെ​ള്ളം വേ​ണ​മെ​ന്ന ഫ്‌​ളോ​യ്ഡി​ന്‍റെ ദ​യ​നീ​യ വി​പാ​ലം പോ​ലീ​സു​കാ​ര​ന്‍ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. 

ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യി​ൽ ബൊ​റൂ​സി​യ താ​രം സാ​ഞ്ചോ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത് ഫ്ളോ​യ്ഡി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വാ​ക്യം ജേ​ഴ്സി​യി​ലെ​ഴു​തി​ക്കൊ​ണ്ടാ​യി​രു​ന്നു. ജ​സ്റ്റി​സ് ഫോ​ർ ജോ​ർ​ജ് ഫ്ലോ​യ്ഡ് എ​ന്ന് ട്വീ​റ്റ് ചെ​യ്ത് കൊ​ണ്ടാ​ണ് ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​ര​വും പി​എ​സ്ജി​യു​ടെ ക​ളി​ക്കാ​ര​നു​മാ​യ കി​ലി​യ​ൻ എം​ബാ​പ്പെ ത​ൻെ​റ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.  ഫ്ര​ഞ്ച് ഫു​ട്ബോ​ള​ർ മാ​ർ​ക്ക​സ് തു​റാം ബൊ​റൂ​സി​യ​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ ശേ​ഷം മു​ട്ടു​കാ​ൽ കു​ത്തി​യാ​ണ് ഗ്രൗ​ണ്ടി​ൽ ഇ​രു​ന്ന​ത്. 2016ൽ ​വം​ശീ​യ​ത​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ളി​ൻ കോ​പ്പ​ർ​നി​ക്ക് അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന സ​മ​യ​ത്ത് ന​ട​ർ​ത്തി​യ മു​ട്ടു​കു​ത്ത​ലി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രു​ന്നു തു​റാ​മി​ൻെ​റ പ്ര​തി​ഷേ​ധം. ഫ്ലോ​യ്ഡി​ൻെ​റ മ​ര​ണ​ത്തെ​യും പ്ര​തീ​കാ​ത്മ​ക​മാ​യി കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​മു​ട്ടു​കു​ത്തി​യു​ള്ള ഇ​രി​പ്പ്. 


വാർത്തകൾ

Sign up for Newsletter



top