11
July 2020 - 11:11 pm IST

Download Our Mobile App

Mollywood

minnal-murali

കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൂർണമായും പൊളിച്ചു നീക്കി

Published:03 June 2020

ആ​ലു​വ ക്ഷേ​ത്ര സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച സെ​റ്റാ​ണ് കാ​ല​ടി മ​ണ​പ്പു​റം ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത്.

കൊ​ച്ചി: അ​ഖി​ല ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ​യും ബ​ജ്‌​റം​ഗ്ദ​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ അടിച്ചു ത​ക​ര്‍​ത്ത മി​ന്ന​ല്‍ മു​ര​ളി സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റ് പൊ​ളി​ച്ചു നീ​ക്കി. ആ​ലു​വ ക്ഷേ​ത്ര സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച സെ​റ്റാ​ണ് കാ​ല​ടി മ​ണ​പ്പു​റം ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നാ​ല്‍ ഇ​വി​ടെ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് സെറ്റ് പൊളിച്ചു നീക്കുവാൻ ക്ഷേത്രം അധികൃതർ നിർദ്ദേശം നൽകിയത്.

ടൊ​വി​നോ-​ബേ​സി​ല്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സ് ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് കാ​ല​ടി മ​ണ​പ്പു​റ​ത്ത് ഷൂ​ട്ടിം​ഗ് സെ​റ്റി​ട്ട​ത്. എ​ന്നാ​ല്‍ കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ചി​ത്രീ​ക​ര​ണം മു​ട​ങ്ങി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഖി​ല ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ​യും ബ​ജ്‌​റം​ഗ്ദ​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​റ്റ് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ സി​നി​മ സം​ഘ​ട​ന​ക​ള്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ പൊലീ​സ് അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top