11
July 2020 - 10:18 pm IST

Download Our Mobile App

Updates

One aster app

"വ​ണ്‍ ആ​സ്റ്റ​ര്‍' ആ​പ്പു​മാ​യി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി

Published:03 June 2020

ഡോ​ക്റ്റ​റു​ടെ അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്കാ​നും ഓ​ണ്‍ലൈ​ന്‍ പേ​യ്‌​മെ​ന്‍റും സെ​ല്‍ഫ് ചെ​ക്ക് ന​ട​ത്താ​നും മെ​ഡി​ക്ക​ല്‍ ഹി​സ്റ്റ​റി കാ​ണാ​നും റി​പ്പോ​ര്‍ട്ടു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നും തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ആ​പ്പ് ല​ഭ്യ​മാ​ക്കും.

കൊ​ച്ചി: ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍ വി​ര​ല്‍ത്തു​മ്പി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന "വ​ണ്‍ ആ​സ്റ്റ​ര്‍' ആ​പ്പ് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി അ​വ​ത​രി​പ്പി​ച്ചു. ഡോ​ക്റ്റ​റു​ടെ അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്കാ​നും ഓ​ണ്‍ലൈ​ന്‍ പേ​യ്‌​മെ​ന്‍റും സെ​ല്‍ഫ് ചെ​ക്ക് ന​ട​ത്താ​നും മെ​ഡി​ക്ക​ല്‍ ഹി​സ്റ്റ​റി കാ​ണാ​നും റി​പ്പോ​ര്‍ട്ടു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നും തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ആ​പ്പ് ല​ഭ്യ​മാ​ക്കും. ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും വ​ണ്‍ ആ​സ്റ്റ​ര്‍ ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

രോ​ഗി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ള്‍ക്കും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി അ​നു​ഭ​വം സാ​ധ്യ​മാ​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു ആ​പ്പ് വി​ക​സി​പ്പി​ച്ച​തെ​ന്ന് ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍സ് ഇ​ന്ത്യ സി​ഇ​ഒ ഡോ. ​ഹ​രീ​ഷ് പി​ള്ള പ​റ​ഞ്ഞു. ഇ​ത് ഗ്രൂ​പ്പി​ന് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും താ​മ​സി​യാ​തെ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​ആ​പ്പ് രോ​ഗി​ക​ള്‍ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി സി​ഇ​ഒ ക​മാ​ന്‍ഡ​ര്‍ ജെ​ല്‍സ​ണ്‍ ക​വ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. ഡോ​ക്റ്റ​റു​ടെ സേ​വ​ന​വും മെ​ഡി​ക്ക​ല്‍ റെ​ക്കോ​ഡു​ക​ളും വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നോ​ടൊ​പ്പം കാ​ത്തി​രി​പ്പി​ന്‍റെ മു​ഷി​പ്പ് ഒ​ഴി​വാ​കു​ക​യും ചെ​യ്യും. ഇ​തി​ന് പു​റ​മേ ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യാ​ണെ​ന്ന് ഇ​തി​ലൂ​ടെ വീ​ണ്ടും തെ​ളി​യി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top