11
July 2020 - 11:08 pm IST

Download Our Mobile App

Updates

Kerala bank

കേ​ര​ള ബാ​ങ്ക് പാ​ല​ക്കാ​ട് റീ​ജ്യ​ണ​ല്‍ ഓ​ഫി​സ് തു​ട​ങ്ങി

Published:03 June 2020

കേ​ര​ള ബാ​ങ്ക് പാ​ല​ക്കാ​ട് റീ​ജ്യ​ണ​ല്‍ ഓ​ഫി​സ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. വാ​യ്പാ​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നു​ള്ള ക്രെ​ഡി​റ്റ് പ്രോ​സ​സി​ങ് സെ​ന​റും സു​ല്‍ത്താ​ന്‍പേ​ട്ട​യി​ലെ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ല്‍ തു​റ​ന്നു.

പാ​ല​ക്കാ​ട്: കേ​ര​ള ബാ​ങ്ക് പാ​ല​ക്കാ​ട് റീ​ജ്യ​ണ​ല്‍ ഓ​ഫി​സ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. വാ​യ്പാ​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നു​ള്ള ക്രെ​ഡി​റ്റ് പ്രോ​സ​സി​ങ് സെ​ന​റും സു​ല്‍ത്താ​ന്‍പേ​ട്ട​യി​ലെ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ല്‍ തു​റ​ന്നു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ള്‍ ചേ​ര്‍ന്ന മേ​ഖ​ല​യു​ടെ ജ​ന​റ​ല്‍ മാ​നെ​ജ​രാ​യി ജി. ​ഗോ​പ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു.

ക്രെ​ഡി​റ്റ് പ്രോ​സ​സി​ങ് സെ​ന്‍റ​ര്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നെ​ജ​രാ​യി പ്രീ​ത കെ. ​മേ​നോ​ന്‍, ബാ​ങ്കി​ങ് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നെ​ജ​രാ​യി കെ.​കെ. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ചു​മ​ത​ല വി. ​ഗോ​പാ​ല​ന്‍, വാ​യ്പാ വി​ത​ര​ണ ചു​മ​ത​ല കെ. ​അം​ബു​ജാ​ക്ഷി എ​ന്നീ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നെ​ജ​ര്‍മാ​ര്‍ക്കാ​ണ്.

പാ​ല​ക്കാ​ട് ഉ​ള്‍പ്പെ​ടെ കേ​ര​ള​ബാ​ങ്കി​ന് സം​സ്ഥാ​ന​ത്ത് ഏ​ഴ് മേ​ഖ​ലാ ഓ​ഫി​സു​ക​ളു​ണ്ട്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് മ​റ്റു മേ​ഖ​ല​ക​ള്‍. ഹെ​ഡ് ഓ​ഫി​സ് തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ര്‍പ്പ​റേ​റ്റ് ഓ​ഫി​സ് എ​റ​ണാ​കു​ള​ത്തും പ്ര​വ​ര്‍ത്തി​ക്കും. 45 ശാ​ഖ​ക​ളും അ​ഗ​ളി​യി​ല്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റു​മാ​ണ് പാ​ല​ക്കാ​ട് മേ​ഖ​ല​യി​ല്‍ കേ​ര​ള​ബാ​ങ്കി​നു​ള്ള​ത്. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് കേ​ര​ള ബാ​ങ്കി​ല്‍ ല​യി​ച്ചി​ട്ടി​ല്ല. 2019 ന​വം​ബ​ര്‍ 29നാ​ണ് 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ല​യി​ച്ച് കേ​ര​ള​ബാ​ങ്ക് നി​ല​വി​ല്‍ വ​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top