11
July 2020 - 11:00 pm IST

Download Our Mobile App

Market

Suv

ജീ​പ്പി​ന്‍റെ പു​തി​യ എ​സ്‌​യു​വി ഇ​ന്ന് ഓ​ണ്‍ലൈ​നി​ല്‍

Published:03 June 2020

ജീ​പ്പി​ന്‍റെ എ​സ്‌​യു​വി കോം​പ​സി​ന്‍റെ പു​തി​യ പ​തി​പ്പി​ന്‍റെ ആ​ദ്യ പ്ര​ദ​ര്‍ശ​നം ഇ​ന്ന് ന​ട​ക്കും. ഓ​ണ്‍ലൈ​നാ​യി സി​ഇ​ടി (സെ​ന്‍ട്ര​ല്‍ യൂ​റോ​പ്യ​ന്‍ ടൈം) ​സ​മ​യം വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ച​ട​ങ്ങ്.  

കൊ​ച്ചി: ജീ​പ്പി​ന്‍റെ എ​സ്‌​യു​വി കോം​പ​സി​ന്‍റെ പു​തി​യ പ​തി​പ്പി​ന്‍റെ ആ​ദ്യ പ്ര​ദ​ര്‍ശ​നം ഇ​ന്ന് ന​ട​ക്കും. ഓ​ണ്‍ലൈ​നാ​യി സി​ഇ​ടി (സെ​ന്‍ട്ര​ല്‍ യൂ​റോ​പ്യ​ന്‍ ടൈം) ​സ​മ​യം വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ച​ട​ങ്ങ്.  

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന  2021 ജീ​പ്പ് അ​ടു​ത്ത വ​ര്‍ഷം ഇ​ന്ത്യ​യി​ലു​മെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തു​ട​ക്ക​ത്തി​ല്‍ ബ്ര​സീ​ല്‍, യൂ​റോ​പ്യ​ന്‍ വി​പ​ണി​ക​ളി​ലും അ​തി​നു ശേ​ഷം ഇ​ന്ത്യ​യി​ലും ജീ​പ്പ് പു​തി​യ വാ​ഹ​ന​ത്തെ എ​ത്തി​ക്കും. നി​ല​വി​ലു​ള്ള കോം​പ​സി​ല്‍ നി​ന്ന് മു​ഖം മി​നു​ക്കി വ​ള​രെ അ​ധി​കം മാ​റ്റ​ങ്ങ​ളോ​ടെ ആ​യി​രി​ക്കും പു​തി​യ വാ​ഹ​നം. ബം​പ​റു​ക​ള്‍, മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ ഹെ​ഡ്‌​ലാ​മ്പ്, പു​തി​യ ഗ്രി​ല്‍ എ​ന്നി​വ​യാ​വും  2021 കോം​പ​സി​ലു​ണ്ടാ​കു​ക.

ഇ​ന്ത്യ​ന്‍ പ​തി​പ്പി​ന്‍റെ എ​ന്‍ജി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കാ​ന്‍ വ​ഴി​യി​ല്ല. റൈ​റ്റ് ഹാ​ന്‍ഡ് ഡ്രൈ​വ് കോം​പ​സി​ന്‍റെ നി​ര്‍മാ​ണ ഹ​ബ് ആ​യ പു​നെ​യി​ലെ ര​ഞ്ജ​ന്‍ഗാ​വി​ലെ നി​ര്‍മാ​ണ​ശാ​ല​യും പു​തി​യ കോം​പ​സി​നാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തേ, കോം​പ​സി​ന്‍റെ 7 സീ​റ്റ​ര്‍ വ​ക​ഭേ​ദം അ​ടു​ത്ത​വ​ര്‍ഷം വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും 7 സീ​റ്റ​റി​ന്‍റെ പു​റ​ത്തി​റ​ക്ക​ല്‍ കൂ​ടു​ത​ല്‍ നീ​ട്ടി​വെ​ച്ചാ​ണ് പു​തി​യ കോം​പ​സി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം.


വാർത്തകൾ

Sign up for Newsletter



top