06
July 2020 - 2:27 pm IST

Download Our Mobile App

Flash News
Archives

Kerala

boat

അന്തർ ജില്ല ബോട്ട് സർവീസുകൾ ഇന്നു മുതൽ

Published:04 June 2020

സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മോട്ടോർ ട്രാൻസ്പോർട്ടിന്‍റെ കീഴിലുള്ള യാത്രാ ബോട്ടുകൾ ഇന്നു മുതൽ അന്തർ ജില്ലാ സർവീസ് പുനരാരംഭിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചത്.

തിരുവനന്തപുരം: അന്തർ ജില്ലാ ബോട്ട് സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മോട്ടോർ ട്രാൻസ്പോർട്ടിന്‍റെ കീഴിലുള്ള യാത്രാ ബോട്ടുകൾ ഇന്നു മുതൽ അന്തർ ജില്ലാ സർവീസ് പുനരാരംഭിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചത്.

ബോട്ടിലെ മുഴുവൻ സീറ്റിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് പഴയ പ്രകാരം തന്നെയായിരിക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാകും സർവീസ്. എല്ലാ ബോട്ടുജെട്ടികളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top