06
July 2020 - 2:43 pm IST

Download Our Mobile App

Flash News
Archives

Kerala

Online Classes, Ramesh Chennithala, Devika

ര​ണ്ട​ര​ല​ക്ഷം കു​ട്ടി​ക​ളു​ടെ കാ​ര്യം സ​ർ​ക്കാ​ർ വ​ക​വ​ച്ചി​ല്ല

Published:04 June 2020

# ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ്

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് വീ​ഴ​ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും കു​ട്ടി​യോ​ട് നേ​ര​ത്തെ ഹെ​ഡ്മാ​സ്റ്റ​ര്‍ സം​സാ​രി​ച്ചി​രു​ന്ന​താ​ണെ​ന്നും ഡി​ഡി​യെ​ക്കൊ​ണ്ട് റി​പ്പോ​ര്‍ട്ട് എ​ഴു​തി​വാ​ങ്ങി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍നി​ന്ന് സ​ര്‍ക്കാ​രി​ന് അ​ങ്ങ​നെ കൈ​ക​ഴു​കി ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. 

പ​ബ്ലി​സി​റ്റി ക്രേ​സ് മൂ​ത്ത സ​ര്‍ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ യ​ഥാ​ർ​ഥ കാ​ര്യ​ങ്ങ​ളൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ന​ട​ത്തി​യ എ​ടു​ത്തു​ചാ​ട്ട​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​ണ് വ​ളാ​ഞ്ചേ​രി​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക എ​ന്ന പി​ഞ്ചു​കു​ട്ടി. സ്‌​കോ​ള​ര്‍ഷി​പ്പ് നേ​ടി ഒ​ന്‍പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്ന മി​ടു​ക്കി​യാ​യ ദേ​വി​ക​യ്ക്ക് ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് താ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഈ ​ദു​ര​ന്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍ക്കാ​രാ​ണ്. ഇ​പ്പോ​ള്‍ സ​ര്‍ക്കാ​രി​നെ വെ​ള്ള​പൂ​ശു​ന്ന​തി​നും കു​റ്റം കു​ട്ടി​യു​ടെ ത​ല​യി​ല്‍ ത​ന്നെ ചാ​ര്‍ത്തി​ക്കൊ​ടു​ക്കു​ന്ന​തി​നു​മു​ള്ള നീ​ച​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. 

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് വീ​ഴ​ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും കു​ട്ടി​യോ​ട് നേ​ര​ത്തെ ഹെ​ഡ്മാ​സ്റ്റ​ര്‍ സം​സാ​രി​ച്ചി​രു​ന്ന​താ​ണെ​ന്നും ഡി​ഡി​യെ​ക്കൊ​ണ്ട് റി​പ്പോ​ര്‍ട്ട് എ​ഴു​തി​വാ​ങ്ങി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍നി​ന്ന് സ​ര്‍ക്കാ​രി​ന് അ​ങ്ങ​നെ കൈ​ക​ഴു​കി ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. 

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 2.6 ല​ക്ഷം കു​ട്ടി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലെ​ന്ന് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള നേ​ര​ത്തെ ക​ണ്ടെ​ത്തി സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് യാ​തൊ​രു മു​ന്നൊ​രു​ക്ക​വു​മി​ല്ലാ​തെ ജൂ​ണ്‍ ഒ​ന്നി​ന് ത​ന്നെ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ദേ​വി​ക ഒ​രു പ്ര​തീ​ക​മാ​ണ്. സം​സ്ഥാ​ന​ത്തെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍ഗ കോ​ള​നി​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ദേ​വി​ക​മാ​ര്‍ ക​ണ്ണീ​രോ​ടെ ഇ​പ്പോ​ഴും ക​ഴി​യു​ക​യാ​ണ്. ഇ​വ​രു​ടെ ക​ണ്ണീ​രു കാ​ണാ​ന്‍ സ​ര്‍ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല. പ്ര​ശ​സ്തി മാ​ത്രം മ​തി സ​ര്‍ക്കാ​രി​ന്. 

40-50 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​വും സ്മാ​ര്‍ട്ട്‌​ഫോ​ണും ഇ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഇ​നി പ​ഞ്ചാ​യ​ത്തു​ക​ളെ സ​മീ​പി​ക്ക​ണം. എ​ല്ലാ ചു​മ​ത​ല​യും പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​ണ് ന​ല്‍കു​ന്ന​ത്. അ​വ​ര്‍ക്ക് ഒ​രു പൈ​സ​യും കൊ​ടു​ക്കു​ക​യു​മി​ല്ല. ഇ​നി ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ണം കൂ​ടി അ​വ​ര്‍ കൊ​ടു​ക്ക​ണ​മെ​ന്ന പ​റ​ഞ്ഞാ​ല്‍ ഒ​രു പ​ഞ്ചാ​യ​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി​ക്കും സാ​ധി​ക്കി​ല്ല. അ​വ​ര്‍ക്ക് ഗ്രാ​ന്‍റ് കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഇ​തൊ​ന്നും ചെ​യ്യാ​ന്‍ പ​റ്റി​ല്ല.


വാർത്തകൾ

Sign up for Newsletter



top