09
July 2020 - 3:07 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology, Nakshatra Phalam, Kanipayyur Narayanan Namboothiripad

ഇന്നത്തെ നക്ഷത്ര ഫലം (04-06-2020)

Published:04 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ​ല്‍കീ​ര്‍ത്തി​യും സ​ജ്ജ​ന ബ​ഹു​മാ​ന്യ​ത​യും സ​ര്‍വ​കാ​ര്യ​വി​ജ​യ​വും സൗ​ഖ്യ​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ശു​ഭാ​പ്തി​വി​ശ്വാ സം ​വ​ർ​ധി​ക്കും. 

ഭ​ര​ണി: സ​ന്താ​ന സൗ​ഖ്യ​മു​ണ്ടാ​കും. വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ൻ സാ​ധി​ക്കും.

കാ​ര്‍ത്തി​ക: സ​ഹോ​ദ​ര​ങ്ങ​ള്‍ വി​രോ​ധി​ക​ളാ​യി​ത്തീ​രും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​വു​ക​യി​ല്ല. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​ര്‍ വി​പ​രീ​ത​മാ​യി​ത്തീ​രും. പ​ക​ര്‍ച്ച വ്യാ​ധി പി​ടി​പെ​ടും.

രോ​ഹി​ണി: നി​ര്‍ദ്ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ല്കു​വാ​നി​ട​വ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ഫ​ല​വ​ത്താ​കും. സ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. ഉ​പ​രി​പ​ഠ​ന ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും.

മ​ക​യി​രം: സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടു​ബ​ത്തി​ല്‍ ഐ​ശ്വ​ര്യ​വും ഭാ​ര്യാ ഭ​ര്‍ത്തൃ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

തി​രു​വാ​തി​ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ൻ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ദൂ​ര​യാ​ത്ര മാ​റ്റി വെ​ക്കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും.

പു​ണ​ര്‍തം: സ​ന്ധി​സം​ഭാ​ഷ​ണം, ച​ര്‍ച്ച​ക​ള്‍, വ്യ​വ​ഹാ​രം തു​ട​ങ്ങി​യ​വ​യി​ല്‍ വി​ജ​യി​ക്കും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. 

പൂ​യം: ഗൃ​ഹ​നി​ര്‍മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​കും. ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ അ​ന്തി​മ​വി​ജ​യ​മു​ണ്ടാ​കും. കു​ടും​ബ​സ​മേ​തം പു​ണ്യ​തീ​ര്‍ഥ ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

ആ​യി​ല്യം: സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച പ​ദ്ധ​തി​ക​ള്‍ക്ക് അ​ന്തി​മ​രൂ​പം ത​യാ​റാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. ര​ക്ത​സ​മ​ര്‍ദ്ദം വ​ർ​ധി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

മ​കം: വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

പൂ​രം: ക​ര്‍ത്ത​വ്യ​ബോ​ധം വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ണ്ടാ​കും. ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ അ​വ​ധി ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

ഉ​ത്രം: ദുഃ​ഖ​സ്മ​ര​ണ​ക​ള്‍ വ​ന്നു​ചേ​രും. അ​പൂ​ര്‍ണ​മാ​യ വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും.

അ​ത്തം: ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​കും. ഗ്രാ​മ​പ്ര​ദേ​ശ​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. ഭ​ര​ണ സം​വി​ധാ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പ​രി​ഹ​രി​ക്കും. 

ചി​ത്ര: സ​മ്മാ​ന പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. സേ​വ​ന​സാ​മ​ര്‍ഥ്യ​ത്താ​ല്‍ ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും.

ചോ​തി: ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​മ​ര്‍ശ​ന​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും. പു​തി​യ തൊ​ഴി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. ജാ​മ്യം നി​ല്‍ക്ക​രു​ത്.

വി​ശാ​ഖം: ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം മു​ട​ക്കും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും.

അ​നി​ഴം: അ​ധി​കാ​ര​പ​രി​ധി വ​ർ​ധി​ക്കും. വ്യാ​യാ​മ​വും പ്രാ​ണാ​യാ​മ​വും വ​ർ​ധി​ക്കും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ടാ​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. 

തൃ​ക്കേ​ട്ട: പ്ര​വൃ​ത്തി​യി​ല്‍ നി​ഷ്ക​ര്‍ഷ വ​ർ​ധി​ക്കും. ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ്ഥാ​പ​ന​ത്തി​ല്‍ പോ​കു​വാ​നി​ട​വ​രും.

മൂ​ലം: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. ശു​ഭ​ക​ര്‍മ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണു ന​ല്ല​ത്. ജാ​മ്യം നി​ല്‍ക്കു​ക, ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ക്കു​ക, പ​ണം ക​ടം കൊ​ടു​ക്കു​ക തു​ട​ങ്ങി​യ​വ അ​രു​ത്.

പൂ​രാ​ടം: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​മു​ണ്ടാ​കും. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ജ​ന​സ്വാ​ധീ​നം വ​ർ​ധി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും

ഉ​ത്രാ​ടം: ആ​രോ​ടും ക​ല​ഹ​ത്തി​നു പോ​ക​രു​ത്. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​ക്കും. സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റു ജോ​ലി ഏ​റ്റെ​ടു​ക്കും. 

തി​രു​വോ​ണം: ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. പ​രാ​ജ​യ​ത്തെ അ​തി​ജീ​വി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

അ​വി​ട്ടം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ച​ത​യം: സ്വ​ത്തു​ഭാ​ഗം വെ​ക്കു​ന്ന​തി​ല്‍ സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ യാ​ത്ര​പു​റ​പ്പെ​ടും. ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് സ്വ​ല്പം ഫ​ല​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ത​യാ​റാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

ഉ​ത്ര​ട്ടാ​തി: സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ഓ​ര്‍മ​ശ​ക്തി കു​റ​യും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

രേ​വ​തി: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യും, ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. സാ​മ്പ​ത്തി​ക സു​ര​ക്ഷ​യ്ക്ക് മു​ന്‍തൂ​ക്കം ന​ല്‍കും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി ക്കും.


വാർത്തകൾ

Sign up for Newsletter



top