09
July 2020 - 2:40 pm IST

Download Our Mobile App

Flash News
Archives

Other news

Khel Ratna, Neeraj Chopra, Sports

നീ​ര​ജ് ചോ​പ്ര​യ്ക്ക് ഖേ​ൽ​ര​ത്ന ശു​പാ​ർ​ശ; ചി​ത്ര​യ്ക്ക് അ​ർ​ജു​ന

Published:04 June 2020

ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യ്ക്ക് അ​ർ​ജു​ന നോ​മി​നേ​ഷ​നു​ണ്ട്. ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മാ​ണ് ചി​ത്ര. 2017, 2019 വ​ർ​ഷ​ങ്ങ​ളി​ൽ​ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ല​വും ചി​ത്ര നേ​ടു​ക​യു​ണ്ടാ​യി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജാ​വ​ലി​ൻ ത്രോ ​താ​രം നീ​ര​ജ് ചോ​പ്ര​യെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ്ഗാ​ന്ധി ഖേ​ൽ​ര​ത്ന​യ്ക്ക് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ നോ​മി​നേ​റ്റ് ചെ​യ്തു.  2016ലെ ​ലോ​ക ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​തു​മു​ത​ൽ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ത്‌​ല​റ്റാ​ണ് നീ​ര​ജ്. നീ​ര​ജ് എ​ന്തു​കൊ​ണ്ടും ഖേ​ൽ​ര​ത്ന ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള അ​ത്‌​ല​റ്റാ​ണെ​ന്ന് എ​എ​ഫ്ഐ അ​ധ്യ​ക്ഷ​ൻ അ​ദി​ലെ സു​മ​രി​വാ​ല പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഭാ​രോ​ദ്വ​ഹ​ക മീ​രാ​ബാ​യി ചാ​നു​വി​നും ഗു​സ്തി താ​രം ബ​ജ്‌​രം​ഗ് പു​നി​യ​യ്ക്കു​മാ​യി​രു​ന്നു ഖേ​ൽ​ര​ത്ന ല​ഭി​ച്ച​ത്. മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യ്ക്ക് അ​ർ​ജു​ന നോ​മി​നേ​ഷ​നു​ണ്ട്. ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മാ​ണ് ചി​ത്ര. 2017, 2019 വ​ർ​ഷ​ങ്ങ​ളി​ൽ​ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ല​വും ചി​ത്ര നേ​ടു​ക​യു​ണ്ടാ​യി. ചി​ത്ര​യെ​ക്കൂ​ടാ​തെ സ്പ്രി‌​ന്‍റ​ർ ദ്യു​തി ച​ന്ദി​നും മ​ധ്യ​ദൂ​ര ഓ​ട്ട​ക്കാ​രി മ​ൻ​ജീ​ത് സി​ങ്ങി​നും ട്രി​പ്പി​ൾ ജം​പ് താ​രം അ​ർ​പീ​ന്ദ​ർ സി​ങ്ങി​നും അ​ർ​ജു​ന നോ​മി​നേ​ഷ​നു​ക​ളു​ണ്ട്. 

ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡി​നു വേ​ണ്ടി മ​ല​യാ​ളി പ​രി​ശീ​ല​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രെ എ​എ​ഫ്ഐ ശു​പാ​ർ​ശ ചെ​യ്തു. ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​ര​ത്തി​ന് 2002ലെ ​ബു​സാ​ൻ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 4-400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്ന ജി​ൻ​സി ഫി​ലി​പ്പി​നെ​യും 1982 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ വെ​ള്ളി നേ​ടി​യ കു​ൽ​ദീ​പ് സി​ങ് ഭു​ല്ല​റി​നെ​യും നോ​മി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

അ​ർ​ജു​ന അ​വാ​ർ​ഡി​നു നോ​മി​നേ​റ്റ് ചെ​യ്യേ​ണ്ട താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ലോ​ക അ​ത്‌​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ ജേ​താ​വാ​യ മ​ല​യാ​ളി താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യാ​ണ്. ഈ ​ശു​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.  ഖേ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് ക്രി​ക്ക​റ്റ് താ​രം രോ​ഹി​ത് ശ​ർ​മ​യു​ടെ പേ​ര് ബി​സി​സി​ഐ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top