09
July 2020 - 3:19 pm IST

Download Our Mobile App

Flash News
Archives

Offbeat

girideepam

വെർച്വൽ പാർട്ടിയുമായി ഗിരിദീപം ഹൈസ്കൂളിലെ 91 ബാച്ച് വിദ്യാർഥികൾ

Published:04 June 2020

1991 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ അമിഗോസ് 91 ആണ് വ്യത്യസ്തമായ വിഡിയോ പാർട്ടി നടത്തിയത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് കോട്ടയം ഗിരിദീപം ബഥനി ഇംഗ്ലീഷ് ഹൈസ്കൂളിലെ 1991 ബാച്ച് വിദ്യാർഥികൾ നടത്തിയ വെർച്വൽ പാർട്ടി ശ്രദ്ധേയമാകുന്നു. 1991 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ അമിഗോസ് 91 ആണ് വ്യത്യസ്തമായ വിഡിയോ പാർട്ടി നടത്തിയത്.

രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ എന്ന ഗാനമാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധയിടങ്ങളിൽ നിന്നായി 87 പേരാണ് ഇതിൽ അണിചേർന്നത്. 


വാർത്തകൾ

Sign up for Newsletter



top