09
July 2020 - 2:30 pm IST

Download Our Mobile App

Flash News
Archives

Other news

Tom Joseph, Volleyball, Sri Lanka

ശ്രീലങ്കയിൽ കിരീടധാരണം

Published:04 June 2020

# ടോം ​ജോ​സ​ഫ്

മ​ത്സ​ര​ത്തി​നാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ചെ​ന്ന​പ്പോ​ൾ ഗാ​ല​റി​യി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഏ​ക​ദേ​ശം 15 പോ​യി​ന്‍റ് വ​രെ ഇ​രു ടീ​മും  ഒ​പ്പ​ത്തി​നൊ​പ്പം പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  ഈ ​വേ​ള ന​മ്മു​ടെ കോ​ച്ച് യ​ഥാ​സ​മ​യ​മെ​ന്നോ​ണം ഒ​രു ടൈം ​ഔ​ട്ട് വി​ളി​ച്ചു. ഇ​ത് ക​ളി​യു​ടെ ഗ​തി​യെ ത​ന്നെ മാ​റ്റി മ​റി​ച്ചു.

കൊ​ളം​ബോ സാ​ഫ് ഗെ​യിം​സി​ലെ വോ​ളി പോ​രാ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം മാ​ലി​ദ്വീ​പി​നെ​തി​രേ. ഏ​ക​ദേ​ശം 5000 ത്തി​ൽ അ​ധി​കം ആ​ളു​ക​ൾ ഇ​രു​ന്നു മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യം ഉ​ള്ള ഒ​രു വ​ലി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്ഞ​ങ്ങ​ളെ​ത്തി. വാം ​അ​പ്പ് തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ണി​ക​ൾ ഗാ​ല​റി​യി​ലെ​ത്തി. ഒ​ടു​വി​ൽ ക​ളി തു​ട​ങ്ങാ​നു​ള്ള റ​ഫ​റി​യു​ടെ വി​സി​ൽ മു​ഴ​ങ്ങി. മെ​യി​ൻ സി​ക്സി​ൽ ക​പി​ൽ, സു​ബ്ബാ​റാ​വു, രാ​ജീ​വ്, ശ്രീ​കാ​ന്ത്, ന​ട​രാ​ജ​ൻ, ശി​വ​രാ​ജ​ൻ (ലി​ബ​റോ), ഞാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു  ഉ​ണ്ടാ​യി​രു​ന്ന​ത്.ഇ​ന്ത്യ മി​ക​ച്ച ഫോ​മി​ലാ​ണ് ക​ളി​ച്ച​ത്. അ​തു കൊ​ണ്ടു ത​ന്നെ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ മാ​ലി​ദ്വീ​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മി​ക​ച്ച തു​ട​ക്കം കു​റി​ച്ചു. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക ആ​യി​രു​ന്നു എ​തി​രാ​ളി. മു​മ്പ് ഞാ​ൻ ക​ളി​ച്ച  ര​ണ്ടു സാ​ഫ് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ടീം ​ശ്രീ​ല​ങ്ക​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​ത​വ​ണ അ​വ​രു​ടെ രാ​ജ്യ​ത്തു  ന​ട​ക്കു​ന്ന ക​ളി​യാ​യ​തു കൊ​ണ്ട്  ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. 

മ​ത്സ​ര​ത്തി​നാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ചെ​ന്ന​പ്പോ​ൾ ഗാ​ല​റി​യി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഏ​ക​ദേ​ശം 15 പോ​യി​ന്‍റ് വ​രെ ഇ​രു ടീ​മും  ഒ​പ്പ​ത്തി​നൊ​പ്പം പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  ഈ ​വേ​ള ന​മ്മു​ടെ കോ​ച്ച് യ​ഥാ​സ​മ​യ​മെ​ന്നോ​ണം ഒ​രു ടൈം ​ഔ​ട്ട് വി​ളി​ച്ചു. ഇ​ത് ക​ളി​യു​ടെ ഗ​തി​യെ ത​ന്നെ മാ​റ്റി മ​റി​ച്ചു. അ​തു വ​രെ ക​ളി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ഒ​രു സ്പീ​ഡ് ഗെ​യിം ഇ​ന്ത്യ പു​റ​ത്തെ​ടു​ത്ത​തോ​ടെ ല​ങ്ക ക്ഷീ​ണി​ച്ചു. ആ​ദ്യ സെ​റ്റ് ഇ​ന്ത്യ​ക്ക് .ര​ണ്ടാ​മ​ത്തെ സെ​റ്റ് മ​ത്സ​രം തു​ട​ങ്ങി. ആ​ദ്യ സെ​റ്റി​ലെ​ന്ന പോ​ലെ തു​ട​ക്ക​ത്തി​ൽ ഇ​രു ടീ​മും പോ​യി​ന്‍റ് നി​ല​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി. ശ്രീ​ല​ങ്ക​ൻ ടീ​മി​ന് ഒ​രു പോ​യി​ന്‍റ് ല​ഭി​ച്ചാ​ൽ അ​ടു​ത്ത സ​ർ​വീ​സി​ന് ആ​യി റ​ഫ​റി വി​സി​ൽ മു​ഴ​ക്കു​ന്ന​ത് പോ​ലും കേ​ൾ​ക്കാ​ൻ പ​റ്റാ​ത്ത അ​ത്ര​യും ശ​ബ്ദം ആ​യി​രു​ന്നു ഗാ​ല​റി​യി​ൽ നി​ന്നും ഉ​യ​ർ​ന്ന​ത്. ര​ണ്ടാ​മ​ത്തെ സെ​റ്റി​ൽ   20-18 എ​ന്ന നി​ല​യി​ൽ ല​ങ്ക ലീ​ഡ് ചെ​യ്തു. ഈ ​സ​മ​യം ക​പി​ലി​ന്‍റെ​യും രാ​ജീ​വി​ന്‍റേ​യും മി​ക​ച്ച ഒ​രു കോ​മ്പി​നേ​ഷ​ൻ ഗെ​യി​മി​ലൂ​ടെ ക​ളി മാ​റി​മ​റി​ഞ്ഞു. അ​തോ​ടെ ര​ണ്ടാ​മ​ത്തെ സെ​റ്റും ഇ​ന്ത്യ​ക്ക് . 

മൂ​ന്നാ​മ​ത്തെ സെ​റ്റ് സു​ബ്ബാ​റാ​വു​വി​ന്‍റെ ക​ന​ത്ത പ്ര​തി​രോ​ധ​വും ശ്രീ​കാ​ന്തി​ന്‍റെ ബാ​ക്ക് ലൈ​ൻ അ​റ്റാ​ക്കി​ങ്ങും എ​ന്‍റെ ക​ളി മി​ക​വും ചേ​ർ​ന്ന​പ്പോ​ൾ ഈ​സി​യാ​യി ഇ​ന്ത്യ നേ​ടി. ഇ​ന്ത്യ സെ​മി​യി​ൽ.   ര​ണ്ടാ​മ​ത്തെ പൂ​ളി​ൽ നി​ന്നും പൂ​ൾ വി​ന്ന​ർ ആ​യി പാ​കി​സ്ഥാ​ൻ ടീ​മും പൂ​ൾ റ​ണ്ണ​ർ ആ​യി നേ​പ്പാ​ൾ ടീ​മും സെ​മി ഫൈ​ന​ലി​ൽ. ഇ​ന്ത്യ​ൻ ടീ​മി​ന് സെ​മി​യി​ൽ നേ​പ്പാ​ൾ  ആ​യി​രു​ന്നു എ​തി​രാ​ളി. ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ദു​ർ​ബ​ല​രാ​യ നേ​പ്പാ​ളി​നെ അ​നാ​യാ​സം തോ​ല്പി​ച്ച് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി. ര​ണ്ടാ​മ​ത്തെ സെ​മി​യി​ൽ പാ​കി​സ്ഥാ​ൻ ശ്രീ​ല​ങ്ക ടീ​മു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കോ​ച്ചി​ൻ്റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ ​മ​ത്സ​രം കാ​ണാ​ൻ ഞ​ങ്ങ​ൾ പോ​യി. ഗാ​ല​റി​യി​ൽ ശ്രീ​ല​ങ്ക​ൻ ആ​രാ​ധ​ക​രു​ടെ ബ​ഹ​ള​മാ​യി​രു​ന്നു. ഗാ​ല​റി​യു​ടെ സൈ​ഡി​ൽ ഞ​ങ്ങ​ൾ​ക്കും ഇ​രി​പ്പി​ടം ല​ഭി​ച്ചു. ആ​ദ്യ സെ​റ്റ് പാ​ക്കി​സ്ഥാ​ന്. അ​തോ​ടെ ഗാ​ല​റി​യി​ൽ ഉ​ള്ള ശ്രീ​ല​ങ്ക​ൻ ആ​രാ​ധ​ക​ർ രോ​ഷാ​കു​ല​രാ​യി.

 ര​ണ്ടാ​മ​ത്തെ സെ​റ്റി​ൽ പാ​ക്കി​സ്ഥാ​ൻ ടീം ​ഒ​ന്ന് പ​ത​റി. ഇ​രു ടീ​മു​ക​ളും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​ച്ചു എ​ങ്കി​ലും ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ ആ​രാ​ധ​ക​രു​ടെ ആ​ഗ്ര​ഹം പോ​ലെ സെ​റ്റ് ശ്രീ​ല​ങ്ക​ൻ ടീം ​സ്വ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ സെ​റ്റി​ലും അ​തേ മി​ക​വ് ആ​വ​ർ​ത്തി​ച്ച​തോ​ടെ ല​ങ്ക 2-1 ൻ്റെ ​ലീ​ഡ് നേ​ടി. എ​ന്നാ​ൽ നാ​ലാ​മ​ത്തെ സെ​റ്റി​ൽ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​ടി​ച്ചു. ക​ളി 2 - 2 എ​ന്ന നി​ല​യി​ൽ. അ​ഞ്ചാം സെ​റ്റി​ൽ ശ്രീ​ല​ങ്ക അ​സാ​മാ​ന്യ മി​ക​വാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ ഇ​രു ടീ​മും കാ​ണി​ക​ൾ​ക്ക് ന​ല്ല വി​രു​ന്നാ​ണ് ന​ൽ​കി​യ​ത്. അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ ഉ​ശി​ര​ൻ പ്ര​ക​ട​നം ല​ങ്ക​യ്ക്ക് സ​മ്മാ​നി​ച്ച​ത് സ്വ​പ്ന​തു​ല്യ​മാ​യ ഫൈ​ന​ൽ ബ​ർ​ത്ത്. ശ​ക്ത​മാ​യ പ്ര​തി​രോ​ധ മാ ​ണ് ല​ങ്ക​യെ തു​ണ​ച്ച​ത്. ല​ങ്ക ഫൈ​ന​ലി​ൽ എ​ത്തി​യ​തോ​ടെ എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​റി.  മു​മ്പ് തോ​ൽ​പ്പി​ച്ചി​ട്ടു​ള്ള ല​ങ്ക​യെ അ​നാ​യാ​സം തോ​ൽ​പ്പി​ച്ച്   തു​ട​ർ​ച്ച​യാ​യ മൂ​ന്നു സാ​ഫ് ഗെ​യിം​സി​ലും സ്വ​ർ​ണ്ണ മെ​ഡ​ൽ നേ​ട്ടം കൈ​വ​രി​ക്കു​വാ​ൻ സാ​ധി​ക്കു​മ​ല്ലോ എ​ന്ന പ്ര​തീ​ക്ഷ ആ​യി​രു​ന്നു എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.   

എ​ന്നാ​ൽ, പൂ​ൾ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ടീം ​ഇ​ന്ത്യ​യോ​ട് ക​ളി​ച്ച​തി​ന്‍റെ പ​തി​ൻ​മ​ട​ങ്ങു ശ​ക്തി കൈ​വ​രി​ച്ചാ​ണ് സെ​മി​യി​ൽ പാ​ക്കി​സ്ഥാ​ൻ ടീ​മി​നോ​ട് ക​ളി​ച്ച​ത് എ​ന്ന് ക​ണ്ട​പ്പോ​ൾ ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​ൻ ടീം ​എ​ന്തു​കൊ​ണ്ടും ശ​ക്ത​മാ​യ  വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​യി. അ​ങ്ങ​നെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നാ​യി ഞ​ങ്ങ​ൾ കോ​ർ​ട്ടി​ലെ​ത്തി, വാം ​അ​പ്പ് ചെ​യ്തു. ഗാ​ല​റി​യി​ലാ​യി​രു​ന്നു യ​ഥാ​ർ​ഥ സിം​ഹ​ള വീ​ര്യം ക​ണ്ട​ത്. അ​വ​ർ ആ​ർ​ത്തു വി​ളി​ച്ചു. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ മാ​ത്ര​മാ​ണ് ഗാ​ല​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.  മ​ത്സ​ര​ത്തി​ന് മു​ൻ​പ് ഇ​രു ടീ​മു​ക​ളും ഫ്ലാ​ഗു​ക​ൾ കൈ​മാ​റി കൊ​ണ്ട് സൗ​ഹൃ​ദം പ​ങ്കി​ട്ടു. ശേ​ഷം കാ​ണി​ക​ളെ  അ​ഭി​വാ​ദ്യം ചെ​യ്തു. മ​ത്സ​രം തു​ട​ങ്ങാ​ൻ​ള്ള റ​ഫ​റി​യു​ടെ വി​സി​ൽ മു​ഴ​ങ്ങി; ക​ളി ആ​രം​ഭി​ച്ചു. സെ​മി​യി​ൽ ഇ​റ​ങ്ങി​യ അ​തേ മെ​യി​ൻ സി​ക്സ് പ്ല​യേ​ഴ്‌​സി​നെ ത​ന്നെ ബ്ര​സീ​ലി​യ​ൻ കോ​ച്ച് മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​റ​ക്കി വി​ട്ടു. ആ​ദ്യ​മൊ​ക്കെ ഇ​രു ടീ​മു​ക​ളും തു​ല്യ നി​ല​യി​ൽ പോ​രാ​ടി.  

അ​തി​നി​ടെ ര​ണ്ടു പോ​യി​ന്‍റ് ശ്രീ​ല​ങ്ക ലീ​ഡ് എ​ടു​ത്തു. അ​തു​വ​രെ കാ​ണാ​ത്ത രീ​തി​യി​ൽ ഉ​ള്ള ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ആ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​ന്ത്യ​ൻ ടീ​മും അ​തി​ന​നു​സ​രി​ച്ചു ക​ളി ഒ​ന്നു​കൂ​ടെ ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ ലീ​ഡ് ഇ​ന്ത്യ​ൻ ടീം ​നേ​ടി. അ​തോ​ടെ മ​ത്സ​രം  വാ​ശി​യേ​റി.  ലീ​ഡ്  മാ​റി​മാ​റി വ​ന്നു.  എ​ങ്കി​ലും അ​വ​സാ​നം ആ​ദ്യ സെ​റ്റ് ഇ​ന്ത്യ​ൻ ടീം ​നേ​ടി. ശ്രീ​ല​ങ്ക​ൻ ടീ​മി​നെ സം​ബ​ന്ധി​ച്ച് സാ​ഫ് ഗെ​യിം​സി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​ത് പോ​ലും വ​ലി​യ നേ​ട്ടം ആ​യി​രു​ന്നു, ഇ​ന്ത്യ​ൻ ടീ​മി​ന് എ​ന്തു വ​ന്നാ​ലും ശ്രീ​ല​ങ്ക​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടു​ക എ​ന്ന ഒ​രു ല​ക്ഷ്യം മാ​ത്ര​മേ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ര​ണ്ടാ​മ​ത്തെ സെ​റ്റ് മ​ത്സ​രം ആ​രം​ഭി​ച്ച​തോ​ടെ ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ശ​ക്ത​മാ​യ സ​ർ​വീ​സു​ക​ൾ കൊ​ണ്ട് ഇ​ന്ത്യ​ൻ ടീ​മി​ന് പാ​സ്സ് പൊ​ട്ടു​ന്ന നി​ല​യി​ൽ ആ​യ​തോ​ടെ കോ​ച്ച് ടൈം ​ഔ​ട്ട്‌ വി​ളി​ച്ചു. ആ ​ടൈം ഔ​ട്ട്‌ വി​ളി​ച്ചി​ട്ടും ഇ​ന്ത്യ​ൻ ടീ​മി​ന് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ആ​യി​ല്ല. ,പി​ന്നീ​ട് ശ്രീ​ല​ങ്ക ക​ന​ത്ത സ്മാ​ഷു​ക​ളി​ലൂ​ടെ​യും പ്ര​തി​രോ​ധ​ത്തി​ലൂ​ടെ​യും ഇ​ന്ത്യ​ൻ ടീ​മി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാ​മ​ത്തെ സെ​റ്റ് ശ്രീ​ല​ങ്ക നേ​ടി​യ​പ്പോ​ൾ എ​ന്ത് ചെ​യ്യ​ണം എ​ന്ന് അ​റി​യാ​തെ കോ​ച്ചും ഞ​ങ്ങ​ളും നി​ന്നു. 

 അ​പ്പോ​ഴാ​ണ് മു​ൻ വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ൽ ന​ട​ത്തി​യ പോ​ലെ  ഒ​രു ചേ​ഞ്ച്‌ എ​ടു​ത്താ​ലോ എ​ന്ന ആ​ലോ​ച​ന ക​പി​ലി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വ​ന്ന​ത്.  അ​ത​നു​സ​രി​ച്ചു ടീ​മി​ലെ ന​ട​രാ​ജ​നെ മാ​റ്റി എ​ന്നെ കൗ​ണ്ട​ർ ക​ളി​പ്പി​ച്ചു. എ​ന്‍റെ പൊ​സി​ഷ​നി​ൽ സ​ഞ്ജ​യെ ക​ളി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ മൂ​ന്നാ​മ​ത്തെ സെ​റ്റി​ൽ ടീം ​ചേ​ഞ്ച്‌ ആ​യി ഇ​റ​ങ്ങി.. മു​ൻ​പ​ത്തെ മ​ത്സ​ര​ത്തി​ൽ കൗ​ണ്ട​ർ ആ​യി ക​ളി​ച്ച​തു കൊ​ണ്ടു​ള്ള പ​രി​ച​യം കൊ​ണ്ടും കോ​ച്ച് ഇ​ട​യ്ക്കൊ​ക്കെ എ​ന്നെ കൗ​ണ്ട​ർ ആ​യി പ്രാ​ക്ടീ​സ് ചെ​യ്യി​പ്പി​ക്കു​ന്ന​തും കൊ​ണ്ട് എ​നി​ക്ക് കോ​ർ​ട്ടി​ൽ കൗ​ണ്ട​ർ ക​ളി​ക്കാ​ൻ ബു​ദ്ധി​മു​ട്ടൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്യാ​വ​ശ്യം പാ​സ്സ് എ​ടു​ത്തും വേ​വ് ബോ​ളും കൗ​ണ്ട​ർ ബോ​ളു​ക​ളും ഞാ​ൻ തീ​ർ​ത്ത​തി​നാ​ലും സ​ഞ്ജ​യി​ന്‍റെ മി​ക​ച്ച ബാ​ക്ക് ലൈ​ൻ സ്മാ​ഷു​ക​ളും സു​ബ്ബ​റാ​വു​വി​ന്‍റെ​യും രാ​ജീ​വി​ന്‍റെ​യും ബ്ലോ​ക്കു​ക​ളും ശ​ക്ത​മാ​വു​ക​യും ചെ​യ്ത​തോ​ടെ ഞ​ങ്ങ​ൾ മൂ​ന്നാ​മ​ത്തെ സെ​റ്റ് സ്വ​ന്ത​മാ​ക്കി. നാ​ലാ​മ​ത്തെ സെ​റ്റ് മ​ത്സ​രം ആ​രം​ഭി​ച്ചു ശ്രീ​ല​ങ്ക​ൻ ടീ​മി​ന് ഈ ​സെ​റ്റ് വി​ജ​യി​ച്ചെ മ​തി​യാ​വൂ എ​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 

ഇ​രു ടീ​മു​ക​ളും വാ​ശി​യോ​ടെ ഓ​രോ പോ​യി​ന്‍റും നേ​ടി​ക്കൊ​ണ്ടി​രു​ന്നു.  ഇ​ന്ത്യ​ൻ ടീം ​ലീ​ഡ്  നേ​ടി​യ ഘ​ട്ട​ത്തി​ൽ  ശ്രീ​ല​ങ്ക​ൻ ടീം ​കോ​ച്ച് ഒ​രു ടൈം ​ഔ​ട്ട്‌ വി​ളി​ച്ചു. ആ ​ടൈം ഔ​ട്ടി​ന് ശേ​ഷം ക​ളി മാ​റി മ​റി​ഞ്ഞു ലീ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ടീ​മി​നെ പി​ന്നി​ലാ​ക്കി ശ്രീ​ല​ങ്ക ലീ​ഡ്  പി​ടി​ച്ചു. അ​തോ​ടെ ഇ​ന്ത്യ​ൻ കോ​ച്ചി​ന്‍റെ ഒ​രു ടൈം ​ഔ​ട്ട്‌ വി​ളി, ഈ ​സെ​റ്റി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ തോ​ൽ​ക്കും എ​ന്നും നി​ങ്ങ​ൾ വാ​ശി​യോ​ടെ ക​ളി​ച്ചാ​ൽ മ​തി എ​ന്നും പ​റ​ഞ്ഞു കോ​ച്ച് ഞ​ങ്ങ​ളെ വീ​ണ്ടും മോ​ട്ടി​വേ​റ്റ് ചെ​യ്‌​തു കോ​ർ​ട്ടി​ലേ​ക്ക് ഇ​റ​ക്കി. ഞ​ങ്ങ​ൾ ആ​വു​ന്ന​പോ​ലെ ക​ളി​ച്ചു ലീ​ഡ് നി​ല മ​റി​ക​ട​ന്ന് ഒ​പ്പ​ത്തി​നൊ​പ്പം എ​ത്തി.   പെ​ട്ടെ​ന്ന്  കോ​ച്ച് ഒ​രു നി​ർ​ണാ​യ​ക സ​ബ്സ്റ്റി​റ്റി​റ്റ്യൂ​ഷ​ൻ ന​ട​ത്തി. അ​സീ​സി​നെ സ​ർ​വീ​സി​നാ​യി ടീ​മി​ൽ ഇ​റ​ക്കി. അ​സീ​സി​ന്‍റെ വ​ര​വോ​ടെ ജ​മ്പി​ങ് സ​ർ​വീ​സി​ലൂ​ടെ ഇ​ന്ത്യ​ൻ ടീം ​ര​ണ്ടു പോ​യി​ന്‍റ് ലീ​ഡ് നേ​ടി. ഇ ​തോ​ടെ ല​ങ്ക​യ്ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ വ​ന്നു. 

അ​ങ്ങ​നെ ഇ​ന്ത്യ ഒ​രി​ക്ക​ൽ​ക്കൂ​ടി സാ​ഫ് ഗെ​യിം​സ് വോ​ളി​യി​ൽ ചാം​പ്യ​ന്മാ​രാ​യി.   ശ്രീ​ല​ങ്ക​ൻ ആ​രാ​ധ​ക​ർ​ക്കു​ മു​ന്നി​ൽ കൂ​ടി ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​താ​ക​യും വീ​ശി​കൊ​ണ്ട് ഞ​ങ്ങ​ൾ കോ​ർ​ട്ടി​ന് ചു​റ്റും വ​ലം വെ​ച്ചു. അ​പ്പോ​ഴും എ​ന്‍റെ മ​ന​സ്സി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം സാ​ഫ് ഗെ​യിം​സ് മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടാ​ൻ ക​ഴി​ഞ്ഞു എ​ന്ന സ​ന്തോ​ഷ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ടീം ​വി​ജ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ ബ്ര​സീ​ലി​യ​ൻ കോ​ച്ച് ആ​യ അ​ഗ​സ്റ്റോ സാ​റി​നെ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ചേ​ർ​ന്ന് എ​ടു​ത്തു പൊ​ക്കി​യും അ​ദ്ദേ​ഹ​ത്തി​ന് ജ​യ് വി​ളി​ച്ചും ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. തു​ട​ർ​ന്നു വി​ക്ട​റി സ്റ്റാ​ൻ​ഡ് ഒ​രു​ക്കു​ക​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ പാ​കി​സ്ഥാ​ൻ ടീ​മി​ന് വെ​ങ്ക​ല മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ശ്രീ​ല​ങ്ക​ൻ ടീ​മി​ന് വെ​ള്ളി മെ​ഡ​ൽ നേ​ടു​ക​യും ചെ​യ്തു, അ​തി​നു​ശേ​ഷം സാ​ഫ് ഗെ​യിം​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ലെ ഓ​രോ ക​ളി​ക്കാ​ർ​ക്കും സ്വ​ർ​ണ്ണ​മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. മെ​ഡ​ൽ  സ്വീ​ക​രി​ച്ചു സ​ന്തോ​ഷ​ത്തോ​ടെ ഭ​ക്ഷ​ണം എ​ല്ലാം ക​ഴി​ച്ചു കൊ​ണ്ട് ആ ​രാ​ത്രി റൂ​മി​ൽ പോ​യി കി​ട​ന്നു​റ​ങ്ങി. പി​റ്റേ ദി​വ​സം  കൊ​ളം​ബോ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും സാ​ഫ് ഗെ​യിം​സ് മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ​തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഞ​ങ്ങ​ൾ ബാം​ഗ്ലൂ​രി​ലെ​ക്ക് തി​രി​ച്ചു. 

തയാറാക്കിയത് സി.കെ. രാജേഷ്കുമാർ
 


വാർത്തകൾ

Sign up for Newsletter



top