11
July 2020 - 10:28 pm IST

Download Our Mobile App

Wellness

Guava, Health, Health Benefits, Tips

പെ​രി​യോ​നാ​ണീ പേ​ര​യി​ല

Published:04 June 2020

# റീ​ന  വ​ർ​ഗീ​സ് ക​ണ്ണി​മ​ല 

സ്പെ​യി​നി​ലെ റെ​വി​സ്റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടോ ഓ​ഫ് മെ​ഡി​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച്, വ​യ​റി​ള​ക്കം ഉ​ണ്ടാ​കു​ന്ന​തി​ൻ്റെ കാ​ര​ണ​ക്കാ​രാ​യ സ്റ്റാ​ഫൈ​ലോ​കോ​ക്ക​സ് ഓ​റി​യ​സ് എ​ന്ന ബാ​ക്ടീ​രി​യ​യു​ടെ വ​ള​ർ​ച്ച​യെ ത​ട​യാ​ൻ പേ​ര​യി​ല​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സ​ത്തു​ക​ൾ​ക്ക് ക​ഴി​വു​ണ്ട്. ഗ്യാ​സ്ട്ര​ബി​ൾ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ കു​റ​യ്ക്കാ​നും ന​ല്ല​താ​ണ് പേ​ര​യി​ല​യി​ട്ട പാ​നീ​യം.

ന​മ്മു​ടെ സ്വ​ന്തം പേ​ര​യ്ക്ക   മാ​ത്ര​മ​ല്ല അ​തി​ന്‍റെ ഇ​ല​ക​ളും ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ ഗുണമുള്ള ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്നു.  പേ​ര മ​ര​ത്തി​ന്‍റെ ഇ​ല​ക​ൾ​ക്ക്  ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​ൽ തു​ട​ങ്ങി ചി​ന്താ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു വ​രെ​യു​ള്ള ഗു​ണ​ങ്ങ​ളു​ണ്ട്. മെ​ക്സി​ക്കോ​യി​ലും തെ​ക്കേ അ​മേ​രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മൊ​ക്കെ പേ​ര​യി​ല​ക​ൾ പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. 

പേ​ര​യി​ല ചേ​ർ​ത്ത് ത​യ്യാ​റാ​ക്കു​ന്ന  ഔ​ഷ​ധ ചാ​യ  നി​ത്യ ജീ​വി​ത​ത്തി​ൽ ശീ​ല​മാ​ക്കു​ന്ന​ത്   ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മി​ക​ച്ച ഫ​ല​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​കും. പേ​ര​യി​ല​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​രു ക​പ്പ് ചൂ​ടു​വെ​ള്ള​ത്തി​ൽ മു​ക്കി​വ​ച്ചി​ട്ട് അ​തു കു​ടി​ക്കു​ക​യേ വേ​ണ്ടൂ. സ്പെ​യി​നി​ലെ റെ​വി​സ്റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടോ ഓ​ഫ് മെ​ഡി​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച്, വ​യ​റി​ള​ക്കം ഉ​ണ്ടാ​കു​ന്ന​തി​ൻ്റെ കാ​ര​ണ​ക്കാ​രാ​യ സ്റ്റാ​ഫൈ​ലോ​കോ​ക്ക​സ് ഓ​റി​യ​സ് എ​ന്ന ബാ​ക്ടീ​രി​യ​യു​ടെ വ​ള​ർ​ച്ച​യെ ത​ട​യാ​ൻ പേ​ര​യി​ല​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സ​ത്തു​ക​ൾ​ക്ക് ക​ഴി​വു​ണ്ട്. ഗ്യാ​സ്ട്ര​ബി​ൾ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ കു​റ​യ്ക്കാ​നും ന​ല്ല​താ​ണ് പേ​ര​യി​ല​യി​ട്ട പാ​നീ​യം. ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ പേ​ര​യി​ല​യും അ​തിന്‍റെ വേ​രും ചേ​ർ​ത്ത് തി​ള​പ്പി​ച്ചെ​ടു​ത്ത് ശേ​ഷം ഇ​ളം ചൂ​ടോ​ടെ ഒ​ഴി​ഞ്ഞ വ​യ​റ്റി​ൽ കു​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​യ​റ്റി​ലെ പ്ര​ശ്ന​ങ്ങ​ളോ​ടെ​ല്ലാം ഗു​ഡ്ബൈ പ​റ​യാം.

ശ​രീ​ര​ത്തി​ലു​ട​നീ​ളം അ​ടി​ഞ്ഞു കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള കൊ​ഴു​പ്പ് ത​ന്മാ​ത്ര​ക​ളെ എ​ത്തി​ക്കു​ന്ന ലി​പ്പോ​പ്രോ​ട്ടീ​നു​ക​ളു​ടെ അ​ഞ്ച് പ്ര​ധാ​ന ഗ്രൂ​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് LDL അ​ഥ​വാ ലോ ​ഡെ​ൻ​സി​റ്റി ലി​പ്പോ​പ്രോ​ട്ടീ​ൻ. ഈ​യൊ​രു കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് ശ​രീ​ര​ത്തി​ന് അ​മി​ത​മാ​കു​മ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​തം അ​ട​ക്ക​മു​ള്ള പ​ല ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​വു​ന്ന​ത്. ന്യൂ​ട്രീ​ഷ​ൻ ആ​ൻ്റ് മെ​റ്റ​ബോ​ളി​സം പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം അ​നു​സ​രി​ച്ച് പേ​ര​യി​ല ഇ​ല ഇ​ട്ടു തി​ള​പ്പി​ച്ച ചാ​യ എ​ട്ട് ആ​ഴ്ച​ക​ൾ​ക്ക് പ​തി​വാ​യി കു​ടി​ക്കു​ന്ന​ത് വ​ഴി LDL കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. പ്ര​മേ​ഹ​ത്തെ ത​ട​യു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത മാ​ർ​ഗ​മാ​യി ജ​പ്പാ​നി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഒ​രു ചേ​രു​വ​യാ​ണ് പേ​ര​യി​ല​ക​ൾ. 

ഓ​രോ ത​വ​ണ​യും ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം പേ​ര​യി​ല ചാ​യ കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യാ​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ച്ചു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. സു​ക്രോ​സ്, മാ​ൾ​ട്ടോ​സ് എ​ന്നു പേ​രു​ള്ള ര​ണ്ട് ത​രം ഷു​ഗ​ർ പ്ര​ശ്ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഇ​ത് ശ​രീ​ര​ത്തെ പ്രാ​പ്ത​മാ​ക്കു​ന്നു. ന​മ്മ​ൾ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ ദ​ഹ​ന​നാ​ള​ത്തി​ൽ വ​ച്ച് ഗ്ലൂ​ക്കോ​സാ​യി മാ​റു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പേ​ര​യി​ല ചാ​യ സ​ഹാ​യി​ക്കു​ന്നു. ഇ​ത്ത​രം ഗ്ലൂ​ക്കോ​സു​ക​ൾ നി​ങ്ങ​ളു​ടെ ര​ക്ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് വ​ഴി​യാ​ണ് പ്ര​മേ​ഹ സാ​ധ്യ​ത ഉ​യ​രു​ന്ന​ത്.   നി​ങ്ങ​ളു​ടെ വ​യ​റി​ന് ചു​റ്റു​മു​ള്ള അ​ധി​ക ഭാ​രം ച​രി​ഞ്ഞു ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ നി​ങ്ങ​ൾ? 

എ​ങ്കി​ൽ ഇ​നി മു​ത​ൽ പേ​ര​യി​ല ചാ​യ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റാം. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ശ​രീ​ര​ത്തി​ൽ ഷു​ഗ​ർ ആ​യി മാ​റു​ന്ന​ത് ത​ട​യു​ന്ന​ത് പോ​ലെ​ത​ന്നെ പേ​ര​യി​ല​ക​ൾ ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും സ​ഹാ​യ​മ​രു​ളും. ഈ ​ഇ​ല​ക​ൾ ചേ​ർ​ത്ത ചാ​യ​യോ ജ്യൂ​സോ പ​തി​വാ​യി കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top