09
July 2020 - 2:53 pm IST

Download Our Mobile App

Flash News
Archives

World

china

ചൈനയിൽ സ്കൂളിൽ കത്തി ആക്രമണം; വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ 40 പേർക്ക് പരുക്ക്

Published:04 June 2020

ഏ​ക​ദേ​ശം 40 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ചൈ​ന​യി​ലെ ഗു​വാ​ന്‍​സി പ്ര​വിശ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാം​ഗ്ഫു ടൗ​ണ്‍ സെ​ന്‍​ട്ര​ല്‍ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:30 നാ​ണ് സം​ഭ​വം.

ബീജിം​ഗ്: ചൈ​ന​യി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ത്തി ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പ​രു​ക്ക്. ഏ​ക​ദേ​ശം 40 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ചൈ​ന​യി​ലെ ഗു​വാ​ന്‍​സി പ്ര​വിശ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാം​ഗ്ഫു ടൗ​ണ്‍ സെ​ന്‍​ട്ര​ല്‍ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:30 നാ​ണ് സം​ഭ​വം.

പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ 50 വ​യ​സു​കാ​ര​ന്‍ ലി ​സി​യോ​മി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top