06
July 2020 - 3:32 pm IST

Download Our Mobile App

Flash News
Archives

Kerala

rape

കോട്ടയത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; അയൽ വീട്ടിലെ ജോലിക്കാരൻ കസ്റ്റഡിയിൽ

Published:04 June 2020

കുട്ടിയുടെ അടുത്ത വീട്ടിൽ ജോലിക്ക് വരുന്ന 28 വയസുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുന്നു.

കോട്ടയം: ഗാന്ധിനഗറിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയുടെ അടുത്ത വീട്ടിൽ ജോലിക്ക് വരുന്ന 28 വയസുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുന്നു.

കഴിഞ്ഞ ദിവസമാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇന്നലെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. 


വാർത്തകൾ

Sign up for Newsletter



top