09
July 2020 - 2:44 pm IST

Download Our Mobile App

Flash News
Archives

Other news

Tom Joseph, America, Volleyball

അമേരിക്കയിൽനിന്നൊരു വിളി

Published:05 June 2020

# ടോം ​ജോ​സ​ഫ്

ആ​ദ്യ​ത്തെ ത​വ​ണ പ​രി​ച​യം ഇ​ല്ലാ​ത്ത ന​മ്പ​ർ ആ​യ​തു​കൊ​ണ്ട് ഞാ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം അ​തേ ന​മ്പ​റി​ൽ നി​ന്ന് വീ​ണ്ടും വി​ളി.  ഫോ​ൺ എ​ടു​ത്ത​ത​പ്പോ​ൾ പ​രി​ച​യ​മി​ല്ലാ​ത്ത ശ​ബ്ദ​ത്തി​ൽ ഹ​ലോ എ​ന്ന് വി​ളി​ച്ചു. ഞാ​നും തി​രി​ച്ചു  ഹ​ലോ പ​റ​ഞ്ഞു. എ​ന്നെ വി​ളി​ച്ച ആ​ളു​ടെ പേ​ര് ഷാ​ന്‍റോ എ​ന്നാ​യി​രു​ന്നു. വി​ളി​ച്ച​ത് അ​മേ​രി​ക്ക​യി​ൽ നി​ന്നാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ മ​യാ​മിയി​ൽ ന​ട​ന്ന ഒ​രു വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​നി​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ഉ​ള്ള  അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു...  2014ലെ ​ദേ​ശീ​യ ചാം​പ്യ​ൻ​ഷി​പ്പി​നു ശേ​ഷം  പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളും ക​ളി​ച്ചി​രു​ന്നു. അ​ങ്ങ​നെ ആ ​സീ​സ​ൺ അ​വ​സാ​നി​ച്ചു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഒ​രു ദി​വ​സം  ഒ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​മ്പ​റി​ൽ നി​ന്നും എ​ൻ്റെ ഫോ​ണി​ലേ​ക്ക് ഒ​രു വി​ളി എ​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ ത​വ​ണ പ​രി​ച​യം ഇ​ല്ലാ​ത്ത ന​മ്പ​ർ ആ​യ​തു​കൊ​ണ്ട് ഞാ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം അ​തേ ന​മ്പ​റി​ൽ നി​ന്ന് വീ​ണ്ടും വി​ളി.  ഫോ​ൺ എ​ടു​ത്ത​ത​പ്പോ​ൾ പ​രി​ച​യ​മി​ല്ലാ​ത്ത ശ​ബ്ദ​ത്തി​ൽ ഹ​ലോ എ​ന്ന് വി​ളി​ച്ചു. ഞാ​നും തി​രി​ച്ചു  ഹ​ലോ പ​റ​ഞ്ഞു. എ​ന്നെ വി​ളി​ച്ച ആ​ളു​ടെ പേ​ര് ഷാ​ന്‍റോ എ​ന്നാ​യി​രു​ന്നു. വി​ളി​ച്ച​ത് അ​മേ​രി​ക്ക​യി​ൽ നി​ന്നാ​യി​രു​ന്നു. അ​വി​ടെ​യു​ള്ള  കോ​റ​ൽ സ്പ്രി​ങ്സ് സ്‌​പൈ​ക്കേ​ഴ്‌​സ് എ​ന്ന സ്പോ​ർ​ട്സ് ക്ല​ബ്ബി​ൻ്റെ പ്ര​തി​നി​ധി​യാ​യി​രു​ന്നു ഷി​ൻ്റോ. ക്ല​ബ്ബി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ 7 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന വോ​ളി​ബോ​ർ ടൂ​ർ​ണ​മെ​ൻ്റി​ൽ അ​വ​രു​ടെ ടീ​മി​നു വേ​ണ്ടി ക​ളി​ക്കാ​നാ​യാ​ണ് വി​ളി​ച്ച​ത്. 

ഏ​ഴു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​വ​രു​ടെ ക്ല​ബ് ചാം​പ്യ​നാ​യ​ത് എ​ന്നും സം​സാ​ര മ​ധ്യേ ഷി​ന്‍റോ സൂ​ചി​പ്പി​ച്ചു. ഈ ​വ​ർ​ഷം കി​രീ​ടം നേ​ടി​യെ മ​തി​യാ​കൂ, അ​തി​നാ​ൽ താ​ങ്ക​ൾ ഞ​ങ്ങ​ൾ​ക്കാ​യി ക​ളി​ക്കാ​ൻ എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ല​ബ് അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ടോ​മി​നെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​ള്ള​ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞു. ക്ഷ​ണം സ്വീ​ക​രി​ച്ചു കൊ​ണ്ട് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു. എ​ത്ര പേ​രെ​യാ​ണ് നി​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് എ​ന്ന്. അ​തു​പോ​ലെ ഏ​തെ​ല്ലാം പൊ​സി​ഷ​നി​ൽ ക​ളി​ക്കു​ന്ന ക​ളി​ക്കാ​ർ വേ​ണ​മെ​ന്നും ചോ​ദി​ച്ചു. എ​ന്നാ​ൽ ഒ​രു വി​ദേ​ശ ക​ളി​ക്കാ​ര​നു​മാ​ത്ര​മേ ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മു​ള്ളൂ എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.  ടോ​മി​നെ കു​റി​ച്ച് ഇ​വി​ടെ ഉ​ള്ള മ​ല​യാ​ളി​ക​ൾ പ​റ​ഞ്ഞ് ഒ​രു പാ​ട് കേ​ട്ടി​ട്ടു​ണ്ട് അ​തു​കൊ​ണ്ട് ആ​ണ് അ​വ​രു​ടെ​യെ​ല്ലാം നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഞാ​ൻ ടോ​മി​നെ വി​ളി​ച്ച​ത് എ​ന്നും പ​റ​ഞ്ഞു. ഇ​തെ​ല്ലാം കേ​ട്ട​പ്പോ​ൾ ഞാ​ൻ അ​പ്പോ​ൾ ത​ന്നെ ഒ​രു ആ​വേ​ശ​ത്തി​ൽ എ​ടു​ത്ത് ചാ​ടി കൊ​ണ്ട് സ​മ്മ​തം അ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​വി​ടെ ഉ​ള്ള ക്ല​ബ് അം​ഗ​ങ്ങ​ങ​ൾ എ​നി​ക്ക് അ​വി​ടെ​യെ​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.  

2002 ൽ ​വ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ ഗ​സ്റ്റ്‌ ക​ളി​ക്കാ​ൻ ഒ​രു അ​വ​സ​രം കി​ട്ടി​യി​രു​ന്നു, കോ​ത്താ​ട്ട​രാ​മ​യ്യ സാ​ർ ആ​യി​രു​ന്നു അ​ന്ന് എ​നി​ക്ക് ആ ​അ​വ​സ​രം ഉ​ണ്ടാ​ക്കി​ത്ത​ന്ന​ത്. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ എ​നി​ക്കും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന യാ​വ​ർ​അ​ലി എ​ന്ന പ്ല​യെ​റി​നും അ​ന്ന​ത്തെ ചി​ല നി​യ​മ​ങ്ങ​ൾ കാ​ര​ണം അ​മേ​രി​ക്ക​യി​ലേ​ക്ക് ഉ​ള്ള വീ​സ ല​ഭി​ച്ചി​ല്ല. അ​തോ​ടെ ആ ​വി​ദേ​ശ മ​ത്സ​ര​ത്തി​ൽ ഗ​സ്റ്റ്‌ ക​ളി​ക്കാ​ൻ ഉ​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു. അ​തു വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. ഇ​തും അ​തു​പോ​ലെ​യാ​കു​മോ  എ​ന്ന ഭ​യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഓ​ർ​ത്ത​പ്പോ​ൾ ആ ​അ​വ​സ​ര​ത്തെ   ഓ​രോ ദി​വ​സ​വും അ​മേ​രി​ക്ക​യി​ൽ നി​ന്നും ഷാ​ന്‍റോ​യും മ​റ്റു ചി​ല​രും  എ​ന്നെ മാ​റി​മാ​റി ഫോ​ൺ ചെ​യ്യു​ക​യും എ​ന്താ​യാ​ലും അ​മേ​രി​ക്ക​യി​ൽ വ​ന്നു ക​ളി​ച്ചു കൊ​ണ്ട് ടീ​മി​നെ വി​ജ​യി​പ്പി​ക്ക​ണം എ​ന്നൊ​ക്കെ  പ​റ​ഞ്ഞു. 

എ​ന്താ​യാ​ലും പോ​കാം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി. അ​വ​ർ അ​മേ​രി​ക്ക​യി​ൽ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി.   ഇ​നി നാ​ട്ടി​ലെ കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ കൂ​ടി ത​യ്യാ​റാ​ക്കാ​ൻ ഉ​ണ്ടെ​ന്നും അ​തി​നാ​യി കൊ​ച്ചി​യി​ലു​ള്ള അ​ക്ബ​ർ ട്രാ​വ​ൽ​സ് എ​ന്ന ഏ​ജ​ൻ​സി​യെ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട് എ​ന്നും അ​വ​ർ​ക്ക് വേ​ണ്ട പേ​പ്പേ​ഴ്സ് മാ​ത്രം ഇ​നി കൊ​ടു​ത്താ​ൽ മ​തി എ​ന്നും എ​ന്നെ അ​റി​യി​ച്ചു. അ​ങ്ങ​നെ ആ ​ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ചെ​യ്തു. ഞാ​ൻ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ബി​പി​സി​എ​ല്ലി​ൻ്റെ NOC യും ​വാ​ങ്ങ​ണ​മാ​യി​രു​ന്നു. സ്പോ​ർ​ട്സ്‌ ഓ​ഫീ​സ​ർ അ​തും ന​ൽ​കി. 
ആ​വ​ശ്യ രേ​ഖ​ക​ൾ എ​ല്ലാം ഞാ​ൻ ട്രാ​വ​ൽ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ എ​ന്നോ​ട്  തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് ത​ന്നെ ചെ​യ്യു​മെ​ന്നും വ​രു​ന്ന ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ൽ  ഒ​രു ഇ​ന്‍റ​ർ​വ്യൂ  ഉ​ണ്ടാ​വും അ​തി​ൽ അ​റ്റ​ൻ​ഡ് ചെ​യ്യ​ണം എ​ന്ന​വ​ർ പ​റ​ഞ്ഞു.

അ​ങ്ങ​നെ ചെ​ന്നൈ​ക്കു പോ​കാ​ൻ ത​യാ​റാ​യി. ഞാ​ൻ പോ​കാ​ത്ത ഒ​രു സ്ഥ​ല​മാ​യി​രു​ന്നു ചെ​ന്നൈ.  എ​ന്‍റെ നാ​ട്ടി​ൽ ഉ​ള്ള ആ​ദ​ർ​ശും അ​വ​ന്‍റെ ഭാ​ര്യ​യും ഫാ​മി​ലി ആ​യി ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന​റി​യാം. തൊ​ട്ട​ടു​ത്ത ദി​വ​സം അ​വ​നെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച എ​ത്തു​ന്ന കാ​ര്യം പ​റ​ഞ്ഞു.  ഞാ​ൻ  ഇ​ന്‍റ​ർ​വ്യൂ​ന് ആ​വ​ശ്യ​മാ​യ ഡോ​ക്യൂ​മെ​ന്‍റ​സ് എ​ല്ലാം എ​ടു​ത്തു കൊ​ച്ചി​യി​ൽ നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് ഫ്ലൈ​റ്റ് ക​യ​റി. ചെ​ന്നൈ​യി​ൽ എ​ത്തി​യ​തും എ​ന്നെ​യും കാ​ത്തു എ​യ​ർ​പോ​ർ​ട്ടി​ന് വെ​ളി​യി​ൽ ആ​ദ​ർ​ശും സൗ​മ്യ​യും നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. അ​വ​ർ എ​ന്നെ സ​ന്തോ​ഷ​ത്തോ​ടെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും അ​വ​രു​ടെ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോ​യി. ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി. അ​വി​ടെ ചെ​ന്ന​പ്പോ​ള​ല്ലേ ര​സം . ലാ​ലേ​ട്ട​ന്‍റെ പു​തി​യ സി​നി​മ റി​ലീ​സ് ആ​യ​തി​നെ തു​ട​ർ​ന്നു ടി​ക്ക​റ്റ്‌ എ​ടു​ക്കാ​ൻ വ​രി​യാ​യി നി​ൽ​ക്കു​ന്ന അ​ത്ര​യും ആ​ളു​ക​ൾ ഉ​ണ്ട് അ​വി​ടെ അ​ഭി​മു​ഖ​ത്തി​ന്. അ​മേ​രി​ക്ക​ൻ എം​ബ​സി തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഇ​ത്ര​യും ആ​ളു​ക​ൾ പ​ല വ​രി​ക​ളി​ലാ​യി നി​ൽ​ക്കു​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​തെ​ല്ലാം ക​ണ്ടു​നി​ന്ന ആ​ദ​ർ​ശ് എ​ന്നോ​ട് പ​റ​ഞ്ഞു ഇ​നി​യും ആ​ളു​ക​ൾ കൂ​ടാ​നേ ചാ​ൻ​സ് ഉ​ള്ളൂ അ​തു​കൊ​ണ്ട് ഏ​തെ​ങ്കി​ലും ഒ​രു വ​രി​യി​ൽ സ്ഥാ​നം പി​ടി​ച്ചോ​ളൂ എ​ന്ന്. അ​ക്കാ​ല​ത്തു ത​മി​ഴ്നാ​ട്ടി​ൽ ഉ​ള്ള​വ​രൊ​ന്നും എ​ന്നെ  അ​റി​യാ​ത്ത​തു​കൊ​ണ്ട് ഞാ​ൻ ഒ​രു വ​രി​യി​ൽ ക​യ​റി നി​ന്നു. ക​യ്യി​ൽ ഉ​ള്ള ഫ​യ​ൽ ക​ക്ഷ​ത്തി​ൽ വ​ച്ച് അ​ഭി​മു​ഖ​ത്തി​നാ​യി  കാ​ത്തു നി​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞ്  എം​ബ​സി തു​റ​ക്കു​ക​യും അ​ഞ്ചു പേ​രെ വീ​തം ഉ​ള്ളി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു, ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​ൽ അ​ധി​കം ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ അ​ട​ക്ക​മു​ള്ള അ​ഞ്ചു പേ​രെ ഉ​ള്ളി​ലേ​ക്ക് വി​ളി​ച്ചു. ഞാ​ൻ ഏ​റ്റ​വും പു​റ​കി​ൽ ആ​യ​തു​കൊ​ണ്ട് മു​ന്നി​ൽ ഉ​ള്ള​വ​രൊ​ക്കെ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​നും അ​വ​രെ പി​ന്തു​ട​ർ​ന്നു. 

മു​ൻ​പ് അ​ഭി​മു​ഖ​ത്തി​നാ​യി അ​ക​ത്തേ​ക്ക് പോ​യ പ​ല കു​ടും​ബ​ങ്ങ​ളും സ​ങ്ക​ട​ത്തോ​ടെ ഇ​റ​ങ്ങി വ​രു​ന്ന​തു ക​ണ്ടു. അ​ഭി​മു​ഖ​ത്തി​ൽ ഫെ​യി​ൽ ആ​യ​വ​രാ​ണ് സ​ങ്ക​ട​ത്തോ​ടെ പു​റ​ത്തേ​ക്ക് പോ​യ​ത്. ഇ​തു ക​ണ്ട ഞാ​ൻ വി​ചാ​രി​ച്ചു, ഇ​നി  ഞാ​നും ഫെ​യി​ൽ ആ​യി പോ​വു​മോ? മാ​ത്ര​വു​മ​ല്ല എ​ന്‍റെ ര​ണ്ടാ​മ​ത്തെ ചാ​ൻ​സ് ആ​ണ് . ആ​ദ്യ ചാ​ൻ​സ്  ന​ഷ്ട​പ്പെ​ട്ടു, ഇ​തു കൂ​ടി ന​ഷ്ട​മാ​വു​മോ എ​ന്നെ​ല്ലാം ആ​ലോ​ചി​ച്ചു ഞാ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന റൂ​മി​ന് വെ​ളി​യി​ൽ ഇ​രു​ന്നു. എ​ന്‍റെ ഊ​ഴം ആ​യ​തോ​ടെ ഞാ​ൻ ഇ​ന്‍റ​ർ​വ്യൂ​ന് ആ​യി അ​ക​ത്തു ക​യ​റി.  

മ​ല​യാ​ളം ട്രാ​ൻ​സ്ലേ​റ്റ​ർ ഉ​ള്ള ഒ​രു കൗ​ണ്ട​റി​ൽ ആ​യി​രു​ന്നു ഞാ​നെ​ത്തി​യ​ത്. എ​ന്‍റെ ഉ​യ​ര കൂ​ടു​ത​ൽ ക​ണ്ട ഇ​ന്‍റ​ർ​വ്യൂ​വി​ന് ഇ​രി​ക്കു​ന്ന സാ​യി​പ്പ്  ആ​ദ്യം എ​ന്‍റെ ഉ​യ​രം ആ​ണ് ചോ​ദി​ച്ച​ത്, ഇ​നി അ​ഥ​വാ ഉ​യ​രം കൂ​ടു​ത​ൽ ഉ​ള്ള​ത് കൊ​ണ്ട് എ​നി​ക്ക് വി​സ കി​ട്ടി​ല്ലേ എ​ന്ന് ഒ​ര​ൽ​പ്പം ആ​ലോ​ചി​ച്ചു കൊ​ണ്ട് ഞാ​ൻ പ​റ​ഞ്ഞു, 6.6 ഇ​ഞ്ച്.  ചോ​ദ്യം ചോ​ദി​ച്ച​തും എ​ന്നോ​ട് മാ​റി നി​ൽ​ക്കാ​ൻ സാ​യി​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു., എ​ന്നെ പു​റ​ത്താ​ക്കി​യ​താ​ണോ എ​ന്ന് ആ​ലോ​ചി​ച്ചു നി​ൽ​ക്കു​മ്പോ​ൾ അ​താ സാ​യി​പ്പി​ന്‍റെ അ​ടു​ത്ത് ആ ​കൗ​ണ്ട​റി​ൽ ത​ന്നെ ഇ​രി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യാ​യ ചേ​ച്ചി എ​ന്നെ വി​ളി​ക്കു​ന്നു, ഇ​നി എ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ല്ലാം തി​രി​ച്ചു ത​രാ​ൻ ആ​യി​രി​ക്കും എ​ന്നു ക​രു​തി ഞാ​ൻ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​യി......

തയാറാക്കിയത്: സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top