09
July 2020 - 2:57 pm IST

Download Our Mobile App

Flash News
Archives

National

Covid 19, Ashok Chavan, Maharashtra Minister, Congress

കൊറോണ ചികിത്സയിലായിരുന്ന മഹാരാഷ്‌ട്ര മന്ത്രി അശോക് ചവാന്‍ രോഗ മുക്തനായി

Published:05 June 2020

ഇന്നലെ ആശുപത്രി വിട്ട അദ്ദേഹം വീട്ടിൽ സമ്പർക്കവിലക്കിലാണ് ഇപ്പോൾ. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ചവാന് മേയ് 25 നാണ് രോഗം സ്ഥിരീകരിച്ചത്

മുംബൈ:  കൊവിഡ് 19 ബാധിച്ചതിനെത്തുടർന്നു ചികിത്സയിലായിരുന്ന മഹാരാഷ്‌ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ രോഗ മുക്തനായി. ഇന്നലെ ആശുപത്രി വിട്ട അദ്ദേഹം വീട്ടിൽ സമ്പർക്കവിലക്കിലാണ് ഇപ്പോൾ.

മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ചവാന് മേയ് 25 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മഹരാഷ്ട്രയിലെ മറ്റൊരു മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദിനും നേരത്തെ രോഗം ബാധിച്ചിരുന്നു. അഹ്വാദും രോഗമുക്തി നേടി.


വാർത്തകൾ

Sign up for Newsletter



top