09
July 2020 - 2:03 pm IST

Download Our Mobile App

Flash News
Archives

Updates

Amazon

പാ​ക്കെ​ജി​ങ് ഫ്രീ-​ഷി​പ്പി​ങ്‌ ആ​മ​സോ​ണ്‍ വ്യാ​പി​പ്പി​ച്ചു

Published:05 June 2020

അ​ധി​ക പാ​ക്കെ​ജി​ങ് ഇ​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​യ ബാ​ഗു​ക​ളി​ലാ​ണ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന​ത്. മെ​ഷീ​ന്‍ ലാം​ഗ്വേ​ജ് അ​ല്‍ഗൊ​രി​ത​മാ​ണ് ആ​മ​സോ​ണ്‍.​ഇ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മും​ബൈ: രാ​ജ്യ​ത്തെ നൂ​റി​ലേ​റെ ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്കു കൂ​ടി പാ​ക്കെ​ജി​ങ് ഫ്രീ ​ഷി​പ്പി​ങ് (പി​എ​ഫ്എ​സ്) ആ​മ​സോ​ണ്‍ വ്യാ​പി​പ്പി​ച്ചു. 40 ശ​ത​മാ​നം ഓ​ര്‍ഡ​റു​ക​ളി​ലും സെ​ക്ക​ന്‍ഡ​റി പാ​ക്കെ​ജി​ങ് ഒ​ഴി​വാ​ക്കി. ഇ​തു​മൂ​ലം പാ​ക്കെ​ജി​ങ് മാ​ലി​ന്യം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞു. 

അ​ധി​ക പാ​ക്കെ​ജി​ങ് ഇ​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​യ ബാ​ഗു​ക​ളി​ലാ​ണ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന​ത്. മെ​ഷീ​ന്‍ ലാം​ഗ്വേ​ജ് അ​ല്‍ഗൊ​രി​ത​മാ​ണ് ആ​മ​സോ​ണ്‍.​ഇ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടെ​ക് ആ​ക്‌​സ​സ​റി​ക​ള്‍, ഹോം, ​ഹോം ഇം​പ്രൂ​വ്‌​മെ​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍, ഷൂ​സ്, ല​ഗേ​ജ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള​ട​ക്കം പാ​ക്കെ​ജ​ങ്- ഫ്രീ ​ആ​യാ​ണ് ഷി​പ്പ് ചെ​യ്യു​ന്ന​ത്. അ​ധി​ക സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍, പൊ​ട്ടു​ന്ന സാ​ധ​ന​ങ്ങ​ള്‍, വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പാ​ക്കെ​ജി​ങ് സ​ഹി​ത​മാ​യി​രി​ക്കും തു​ട​ര്‍ന്നും ഷി​പ്പ് ചെ​യ്യു​ക. 

സെ​ക്ക​ന്‍ഡ​റി പാ​ക്കെ​ജി​ങ് വീ​ണ്ടും കു​റ​യ്ക്കു​ന്ന​തി​നാ​യി ഇ-​കൊ​മേ​ഴ്‌​സ് സൗ​ഹൃ​ദ പാ​ക്കെ​ജി​ങി​നാ​യി നി​ര​വ​ധി ബ്രാ​ന്‍ഡു​ക​ളു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ്. 2030ഓ​ടെ 50 ശ​ത​മാ​നം നെ​റ്റ് സീ​റോ കാ​ര്‍ബ​ണ്‍ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ ഷി​പ്പ്‌​മെ​ന്‍റു​ക​ളും നെ​റ്റ് സീ​റോ കാ​ര്‍ബ​ണ്‍ ആ​ക്കും. ഫ്രീ ​പാ​ക്കെ​ജി​ങ് ആ​ന്‍ഡ് ഷി​പ്പ് ഇ​ന്‍ ഓ​ണ്‍ ക​ണ്ടെ​യ്‌​ന​ര്‍ പോ​ലു​ള്ള സു​സ്ഥി​ര പാ​ക്കെ​ജി​ങ് സം​രം​ഭ​ങ്ങ​ള്‍, ക്ലോ​സ്ഡ് ലൂ​പ്പ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ചാ​ക്രി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍, തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും തു​ട​ക്ക​മി​ടു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top