01
December 2020 - 9:05 am IST

Download Our Mobile App

Tradition

Different Thoughts, Special

കൊ​ന്നാ​ൽ പാ​പം തി​ന്നാ​ൽ തീ​രും

Published:17 June 2020

# എ​ൻ. സോ​മ​ശേ​ഖ​ര​ൻ

ഒ​രു ജീ​വി​യെ കൊ​ന്നാ​ൽ അ​ഞ്ചു​പേ​രാ​ണ് പാ​പം പ​ങ്കി​ടേ​ണ്ട​ത്. കൊ​ന്ന​വ​ൻ, വി​റ്റ​വ​ൻ, വാ​ങ്ങി​യ​വ​ൻ, ക​റി വെ​ച്ച​വ​ൻ, ക​ഴി​ച്ച​വ​ൻ. എ​ന്താ​ണ് പാ​പം കൊ​ണ്ട് അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ആ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്ന​ത്

ഇ​ങ്ങ​നെ ഒ​രു പ​ഴ​ഞ്ചൊ​ല്ല് എ​ല്ലാ​വ​രും കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ പ​ല​രും മ​ന​സി​ലാ​ക്കി​യ​ത​ല്ല ഇ​തി​ന്‍റെ അ​ർ​ഥം. ഇ​വി​ടെ തി​ന്നാ​ൽ എ​ന്ന​തി​ന് അ​ർ​ഥം അ​നു​ഭ​വി​ച്ചാ​ൽ എ​ന്നാ​ണ്‌. അ​താ​യ​ത് കൊ​ന്ന പാ​പം അ​നു​ഭ​വി​ച്ചാ​ലേ തീ​രൂ എ​ന്ന​ർ​ത്ഥം. മ​ഹാ​ഭാ​ര​തം ശാ​ന്തി​പ​ർ​വ്വ​ത്തി​ൽ പ​റ​യു​ന്ന​ത്. ഒ​രു ജീ​വി​യെ കൊ​ന്നാ​ൽ അ​ഞ്ചു​പേ​രാ​ണ് പാ​പം പ​ങ്കി​ടേ​ണ്ട​ത്. കൊ​ന്ന​വ​ൻ, വി​റ്റ​വ​ൻ, വാ​ങ്ങി​യ​വ​ൻ, ക​റി വെ​ച്ച​വ​ൻ, ക​ഴി​ച്ച​വ​ൻ. എ​ന്താ​ണ് പാ​പം കൊ​ണ്ട് അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ആ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്ന​ത് -

എ​ല്ലാ ജ​ന്തു​ജീ​വി​ക​ൾ​ക്കും ഒ​രു നി​ശ്ചി​ത ആ​യു​സ് ജീ​വി​ച്ചു തീ​ർ​ത്തേ മ​തി​യാ​വൂ എ​ന്നാ​ണ്‌ പ്ര​മാ​ണം. അ​തി​നു മു​മ്പ് ന​ശി​ച്ചാ​ൽ അ​ല്ലെ​ങ്കി​ൽ ആ​രെ​ങ്കി​ലും ന​ശി​പ്പി​ച്ചാ​ൽ ആ ​ജീ​വി​യു​ടെ ശി​ഷ്ട​കാ​ല പ്രാ​രാ​ബ്ദം കൊ​ന്ന​വ​ൻ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും എ​ന്ന​താ​ണ്. ഇ​ത് പ്ര​കൃ​തി നി​യ​മ​മാ​ണ്. ന​മ്മ​ൾ പ​ത്ര​ങ്ങ​ളി​ൽ വാ​യി​ക്കാ​റി​ല്ലേ, മ​നു​ഷ്യ​ർ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന വാ​ർ​ത്ത​ക​ൾ. ജ​യി​ൽ ശി​ക്ഷ​യൊ​ന്നു​മ​ല്ല ഇ​തി​ന് പ്ര​തി​വി​ധി. മ​രി​ച്ച​യാ​ളി​ന്‍റെ പ്രാ​രാ​ബ്ദം മു​ഴു​വ​ൻ കൊ​ന്ന​വ​ൻ അ​നു​ഭ​വി​ച്ചേ തീ​രു.


വാർത്തകൾ

Sign up for Newsletter



top