11
July 2020 - 11:04 pm IST

Download Our Mobile App

Kollywood

goutham-menon

വെ​ബ് സീ​രി​സു​മാ​യി വീ​ണ്ടും ഗൗ​തം മേ​നോ​ൻ: ഛായാ​ഗ്ര​ഹ​ണം പി​സി ശ്രീ​റാം

Published:21 June 2020

നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം ജോ​ലി ആ​രം​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു. ആ​മ​സോ​ൺ പ്രൈ​മി​നു വേ​ണ്ടി പു​തി​യൊ​രു വെ​ബ്‌ സീ​രീ​സു​മാ​യി എ​ത്തു​ന്നു. സം​വി​ധാ​യ​ക​ന്‍ ഗൗ​തം മേ​നോ​ന്‍ ആ​യി​രി​ക്കും സീ​രീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്

പു​തി​യ വെ​ബ് സീ​രി​സു​മാ​യി ഗൗ​തം മേ​നോ​ൻ എ​ത്തു​ന്നു. പി​സി ശ്രീ​റാം ആ​ണ് വെ​ബ് സീ​രീ​സി​ന് വേ​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഗൗ​തം മേ​നോ​ന്‍റെ കൂ​ടെ​യാ​ണ് നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം ജോ​ലി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് പി​സി ശ്രീ​റാം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം ജോ​ലി ആ​രം​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു. ആ​മ​സോ​ൺ പ്രൈ​മി​നു വേ​ണ്ടി പു​തി​യൊ​രു വെ​ബ്‌ സീ​രീ​സു​മാ​യി എ​ത്തു​ന്നു. സം​വി​ധാ​യ​ക​ന്‍ ഗൗ​തം മേ​നോ​ന്‍ ആ​യി​രി​ക്കും സീ​രീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ലോ​ക്ക്‌​ഡൗ​ൺ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മു​ള്ള എ​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്റ്റ് ഇ​താ​ണെ​ന്ന് ശ്രീ​റാം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കൊ​റോ​ണ കാ​ര​ണം വ​ന്ന നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജോ​ലി ആ​രം​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ക്വീ​ൻ എ​ന്ന വെ​ബ് സീ​രീ​സു​മാ​യി ഗൗ​തം മേ​നോ​ൻ മു​ൻ​പ് എ​ത്തി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ​യും അ​വ​രു​ടെ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തെ​യും ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു ക്വീ​ൻ എ​ന്ന വെ​ബ് സീ​രീ​സ്. 


വാർത്തകൾ

Sign up for Newsletter



top