05
July 2020 - 10:06 pm IST

Download Our Mobile App

Flash News
Archives

Gadget

Next sale

റെ​ഡ്മി നോ​ട്ട് 9 പ്രോ ​മാ​ക്‌​സി​ന്‍റെ അ​ടു​ത്ത വി​ല്‍പ്പ​ന 24ന്

Published:21 June 2020

ഫോ​ണി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ എം​ഐ ഡോ​ട്ട് കോം ​കൂ​ടാ​തെ ആ​മ​സോ​ണി​ലും ഡി​വൈ​സ് ല​ഭ്യ​മാ​കും.

മും​ബൈ: റെ​ഡ്മി ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട സ്മാ​ര്‍ട്‌​ഫോ​ണാ​യ റെ​ഡ്മി നോ​ട്ട് 9 പ്രോ ​മാ​ക്‌​സി​ന്‍റെ അ​ടു​ത്ത വി​ല്‍പ്പ​ന 24ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ന​ട​ക്കും. ഫോ​ണി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ എം​ഐ ഡോ​ട്ട് കോം ​കൂ​ടാ​തെ ആ​മ​സോ​ണി​ലും ഡി​വൈ​സ് ല​ഭ്യ​മാ​കും. കു​റ​ഞ്ഞ വി​ല​യി​ല്‍ മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളു​ള്ള ഡി​വൈ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണാ​ണ് റെ​ഡ്മി നോ​ട്ട് 9 പ്രോ ​മാ​ക്‌​സ്. 

ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 720 ജി ​പ്രോ​സ​സ​ര്‍ ക​രു​ത്തു പ​ക​രു​ന്ന ഫോ​ണാ​ണി​ത്. മി​ഡ് റേ​ഞ്ച് ചി​പ്സെ​റ്റി​നൊ​പ്പം അ​ഡ്രി​നോ 618 ജി​പി​യു​വും 8 ജി​ബി വ​രെ റാ​മും ല​ഭ്യ​മാ​ണ്. 128 ജി​ബി വ​രെ സ്റ്റോ​റേ​ജു​ള്ള ഈ ​ഡി​വൈ​സി​ല്‍ 256 ജി​ബി മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് സ​പ്പോ​ര്‍ട്ടു​ണ്ട്. ആ​ന്‍ഡ്രോ​യ്ഡ് 10 ഒ​എ​സ് ബേ​സ്ഡ് എം​ഐ​യു​ഐ 11 സ്‌​കി​നി​ലാ​ണ് ഇ​ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 6.67 ഇ​ഞ്ച് ഡോ​ട്ട് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. ഇ​ത് 1080 x 2400 പി​ക്സ​ല്‍ എ​ഫ്എ​ച്ച്ഡി + റ​സ​ല്യൂ​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. കോ​ര്‍ണി​ങ് ഗോ​റി​ല്ല ഗ്ലാ​സ് 5 പ്രോ​ട്ട​ക്ഷ​നു​മു​ണ്ട്.

32 എം​പി സെ​ല്‍ഫി ക്യാ​മ​റ​യ്ക്കാ​യി ഒ​രു പ​ഞ്ച്-​ഹോ​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. പി​ന്നി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള​ത് ക്വാ​ഡ്-​റി​യ​ര്‍ ക്യാ​മ​റ സെ​റ്റ​പ്പാ​ണ്. ഇ​തി​ല്‍ 64 എം​പി പ്രൈ​മ​റി സെ​ന്‍സ​റി​നൊ​പ്പം ആം​ഗി​ള്‍ ഷോ​ട്ടു​ക​ള്‍ക്കാ​യി 8 എം​പി സെ​ന്‍സ​റും ന​ല്‍കി​യി​ട്ടു​ണ്ട്. എം​പി മാ​ക്രോ സെ​ന്‍സ​റും 2 എം​പി ഡെ​പ്ത് സെ​ന്‍സ​റു​മാ​ണ് ക്യാ​മ​റ സെ​റ്റ​പ്പി​ന്‍റെ മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍.

33W ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സ​പ്പോ​ര്‍ട്ടു​ള്ള 5,020 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണി​തി​ന്. സൈ​ഡ് മൗ​ണ്ട് ചെ​യ്ത ഫിം​ഗ​ര്‍പ്രി​ന്‍റ് സെ​ന്‍സ​റു​മു​ണ്ട് ഫോ​ണി​ല്‍. റെ​ഡ്മി നോ​ട്ട് സീ​രീ​സ് ബ​ജ​റ്റ് സെ​ഗ്‌​മെ​ന്‍റ് ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളു​ള്ള സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ അ​ന്വേ​ഷി​ക്കു​ന്ന​വ​ര്‍ക്ക് മി​ക​ച്ച ചോ​യ്‌​സാ​ണ് ഈ ​സ്മാ​ര്‍ട്ട്‌​ഫോ​ണ്‍. എ​ങ്കി​ലും നോ​ട്ട് 9 പ്രോ ​മാ​ക്‌​സി​ന്‍റെ വി​ല ക​ഴി​ഞ്ഞ ദി​വ​സം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു.

6 ജി​ബി റാം + 64 ​ജി​ബി സ്റ്റോ​റേ​ജ് ഓ​പ്ഷ​ന് ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ 16,999 രൂ​പ​യും 6 ജി​ബി റാം + 128 ​ജി​ബി സ്റ്റോ​റേ​ജ് ഓ​പ്ഷ​ന് ഇ​പ്പോ​ള്‍ 18,499 രൂ​പ​യു​മാ​ണ് വി​ല. നേ​ര​ത്തെ ഇ​ത് യ​ഥാ​ക്ര​മം 16,499 രൂ​പ​യും 17,999 രൂ​പ​യു​മാ​യി​രു​ന്നു. 8 ജി​ബി റാം + 128 ​ജി​ബി മോ​ഡ​ലി​ന് വി​ല​വ​ര്‍ധ​ന​വ് ഇ​ല്ല. 19,999 രൂ​പ​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ വി​ല.


വാർത്തകൾ

Sign up for Newsletter



top