05
July 2020 - 9:59 pm IST

Download Our Mobile App

Flash News
Archives

Food

bread-upma

ബ്രെ​​ഡ് ഉ​​പ്പു​​മാ​​വ്

Published:22 June 2020

വേ​​ണ്ട​​ത്

ബ്രെ​​ഡ്‌ - 8 ക​​ഷ​​ണം (ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ​​ത്), സ​​വാ​​ള- 1 എ​​ണ്ണം (ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്‌), പ​​ച്ച​​മു​​ള​​ക്‌-  2 എ​​ണ്ണം (ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്‌), ത​​ക്കാ​​ളി- 1 എ​​ണ്ണം (ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്‌), ക​​റി​​വേ​​പ്പി​​ല- 2 ത​​ണ്ട്, ക​​ടു​​ക്‌ - 1/4 ടീ​​സ്പൂ​​ൺ, വ​​റ്റ​​ല്‍മു​​ള​​ക്‌- 1 എ​​ണ്ണം, വെ​​ളി​​ച്ചെ​​ണ്ണ- ആ​​വ​​ശ്യ​​ത്തി​​ന്

ത​​യ​​റാ​​ക്കേ​​ണ്ട​​ത്

ഒ​​രു പാ​​ത്ര​​ത്തി​​ല്‍ കു​​റ​​ച്ച്‌ വെ​​ളി​​ച്ചെ​​ണ്ണ​​യൊ​​ഴി​​ച്ച്‌ ക​​ടു​​കും വ​​റ്റ​​ൽ​​മു​​ള​​കും ക​​റി​​വേ​​പ്പി​​ല​​യും താ​​ളി​​ക്കു​​ക. അ​​തി​​നു​​ശേ​​ഷം അ​​രി​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ന്ന സ​​വാ​​ള​​യും പ​​ച്ച​​മു​​ള​​കും ഇ​​ടു​​ക. മൊ​​രി​​ഞ്ഞ ശേ​​ഷം ത​​ക്കാ​​ളി ചേ​​ര്‍ത്ത്‌ വ​​ഴ​​റ്റു​​ക. ഒ​​രു​​വി​​ധം വേ​​വാ​​കു​​മ്പോ​​ൾ ബ്രെ​​ഡ്‌ ക​​ഷ​​ണ​​ങ്ങ​​ളി​​ട്ട്‌ ഇ​​ള​​ക്കി അ​​ടു​​പ്പി​​ല്‍ നി​​ന്നും മാ​​റ്റി ചൂ​​ടോ​​ടെ ക​​ഴി​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top