05
July 2020 - 10:34 pm IST

Download Our Mobile App

Flash News
Archives

Cricket

Sachin Tendulkar, Nasar Husain, Cricket

സച്ചിനെ പുറത്താക്കിയ തന്ത്രം വെളിപ്പെടുത്തി നാസർ ഹുസൈൻ

Published:23 June 2020

ടോ​സി​നു ശേ​ഷം ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് ഒ​ന്നാ​മി​ന്നി​ങ്‌​സി​ല്‍ 336 റ​ണ്‍സ് നേ​ടി. മ​റു​പ​ടി​യി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. തു​ട​രെ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​തോ​ടെ ഇ​ന്ത്യ പ​ത​റി. ഇ​തേ തു​ട​ര്‍ന്നു സ​ച്ചി​ന്‍ ടീ​മി​ന്‍റെ ര​ക്ഷ​ക​ന്‍റെ റോ​ള്‍ ഏ​റ്റെ​ടു​ത്തു.

ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ർ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ സ്റ്റം​പി​ങ്ങി​ലൂ​ടെ പു​റ​ത്താ​യി​ട്ടു​ള്ള​ത്. അ​ത് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യാ​യി​രു​ന്നു. അ​തേ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് അ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന  നാ​സ​ർ ഹു​സൈ​ൻ. 2001ല്‍ ​ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ടെ​സ്റ്റി സ​ച്ചി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ച​ത് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ജെ​യിം​സ് ഫോ​സ്റ്റ​റാ​യി​രു​ന്നു. സ​ച്ചി​നെ വീ​ഴ്ത്താ​ന്‍ പ​യ​റ്റി​യ ത​ന്ത്രം എ​ന്താ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​നും ഇ​പ്പോ​ള്‍ ക​മ​ന്‍റേ​റ്റ​റു​മാ​യ നാ​സ​ര്‍ ഹു​സൈ​ന്‍. ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള മൂ​ന്നാം ടെ​സ്റ്റാ​യി​രു​ന്നു ബെം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന​ത്. 

ടോ​സി​നു ശേ​ഷം ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് ഒ​ന്നാ​മി​ന്നി​ങ്‌​സി​ല്‍ 336 റ​ണ്‍സ് നേ​ടി. മ​റു​പ​ടി​യി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. തു​ട​രെ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​തോ​ടെ ഇ​ന്ത്യ പ​ത​റി. ഇ​തേ തു​ട​ര്‍ന്നു സ​ച്ചി​ന്‍ ടീ​മി​ന്‍റെ ര​ക്ഷ​ക​ന്‍റെ റോ​ള്‍ ഏ​റ്റെ​ടു​ത്തു. ക്ഷ​മാ​പൂ​ര്‍വ്വ​മു​ള്ള ഇ​ന്നി​ങ്‌​സ് ക​ളി​ച്ച് അ​ദ്ദേ​ഹം ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. സ​ച്ചി​ന്‍ 90ക​ളി​ല്‍ ബാ​റ്റ് ചെ​യ്യ​വെ​യാ​ണ് ഹു​സൈ​ന്‍ സ്പി​ന്ന​ര്‍ ആ​ഷ്‌​ലി ജൈ​ല്‍സി​നെ പ​ന്തേ​ല്‍പ്പി​ച്ച​ത്. ക​ണി​ശ​തോ​യെ ബൗ​ള്‍ ചെ​യ്ത ജൈ​ല്‍സി​ന്‍റെ ഓ​വ​റി​ല്‍ സ​ച്ചി​നെ ജെ​യിം​സ് ഫോ​സ്റ്റ​ര്‍ സ്റ്റം​പ് ചെ​യ്ത് ഒൗ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. 90 റ​ണ്‍സാ​ണ് അ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ച്ചി​നും വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​നും കാ​ണി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്ന പി​ന്തു​ണ വ​ള​രെ വ​ലു​താ​യി​രു​ന്നു​വെ​ന്ന് ഹു​സൈ​ന്‍ പ​റ​യു​ന്നു. 

സ​ച്ചി​ന്‍ ക്രീ​സി​ലു​ള്ള​പ്പോ​ള്‍ എ​ല്ലാ​യ്‌​പ്പോ​ഴും കാ​ണി​ക​ള്‍ സ​ച്ചി​ന്‍, സ​ച്ചി​ന്‍ എ​ന്ന് ആ​ര്‍പ്പു​വി​ളി​ച്ച് പ്രോ​ല്‍സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​പ്പോ​ള്‍ ത​ന്‍റെ ബൗ​ള​ര്‍മാ​രു​ടെ ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി​യാ​ല്‍ അ​വ​ര്‍ മ​ല്‍സ​രം തോ​റ്റ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ കാ​ണി​ക​ളെ നി​ശ​ബ്ദ​രാ​ക്ക​ണ​മെ​ങ്കി​ല്‍ അ​വ​രു​ടെ താ​ളം തെ​റ്റി​ക്ക​ണം. അ​തി​നു​ള്ള ഏ​ക വ​ഴി സ​ച്ചി​നെ സ്‌​കോ​ര്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യെ​ന്ന​തു മാ​ത്ര​മാ​ണെ​ന്നും ഹു​സൈ​ന്‍ വി​ശ​ദ​മാ​ക്കി. അ​ല്‍പ്പം കാ​ഠി​ന്യ​മേ​റി​യ പി​ച്ചാ​യി​രു​ന്നു ബെം​ഗ​ളൂ​രു​വി​ലേ​തെ​ന്നു ഹു​സൈ​ന്‍ പ​റ​ഞ്ഞു. ഇ​ത് മാ​റ്റി​നി​ര്‍ത്തി​യാ​ല്‍ പി​ച്ചി​ല്‍ നി​ന്നും ബൗ​ള​ര്‍മാ​ര്‍ക്കു കാ​ര്യ​മാ​യൊ​ന്നും അ​ന്നു ല​ഭി​ച്ചി​ല്ല. 

അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ രീ​തി​യി​ല്‍ ബൗ​ള്‍ ചെ​യ്താ​ല്‍ ബൗ​ള​ര്‍മാ​ര്‍ക്ക് ഈ ​പി​ച്ചി​ല്‍ നി​ന്നും ഒ​ന്നും ല​ഭി​ക്കി​ല്ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ആ​ഷ്‌​ലി ജൈ​ല്‍സ് ക​ണി​ശ​മാ​യ ലൈ​നി​ല്‍ പ​ന്തെ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. ഇ​തേ തു​ട​ര്‍ന്നാ​ണ് സ​ച്ചി​ന്‍ സെ​ഞ്ച്വ​റി​യി​ലേ​ക്കു നീ​ങ്ങ​വെ ജൈ​ല്‍സി​നെ പ​ന്തേ​ല്‍പ്പി​ച്ച​ത്.  സ്റ്റം​പി​നോ​ട് വ​ള​രെ ക്ലോ​സാ​യി, ബാ​റ്റ്‌​സ്മാ​ന് ഒ​രു പ​ഴു​തും ന​ല്‍കാ​തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൗ​ളി​ങ്. ഇ​ത് സ​ച്ചി​നെ സ​മ്മ​ര്‍ദ്ദ​ത്തി​ലാ​ക്കു​ക​യും മു​ന്നോ​ട്ട് ക​യ​റി​ക്ക​ളി​ച്ച അ​ദ്ദേ​ഹ​ത്തെ സ്റ്റം​പ് ചെ​യ്ത് ഔ​ട്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹു​സൈ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​ന്ന​ത്തെ മ​ല്‍സ​രം സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top