11
July 2020 - 10:20 pm IST

Download Our Mobile App

Other news

novak-djokovic

നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു

Published:23 June 2020

സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്‍റിൽ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ലണ്ടൻ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്‍റിൽ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, അദ്ദേഹത്തിനെതിരെ കളിച്ച ക്രൊയേഷ്യയുടെ ബോർന കൊറിച്ച് എന്നിവർക്കു പിന്നാലെ ടൂർണമെന്‍റിൽ പങ്കെടുത്ത ജോക്കോവിച്ചിന്‍റെ നാട്ടുകാരൻ കൂടിയായ വിക്ടർ ട്രോയിസ്കിക്കും ഇപ്പോൾ ജോക്കോവിച്ചിനുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.


വാർത്തകൾ

Sign up for Newsletter



top