05
July 2020 - 10:01 pm IST

Download Our Mobile App

Flash News
Archives

Market

Elantra

എ​ലാ​ന്‍ട്ര​യു​ടെ പു​തി​യ മോ​ഡ​ല്‍

Published:25 June 2020

ഹ്യു​ണ്ടാ​യ് എ​ലാ​ന്‍ട്ര​യു​ടെ പു​തി​യ 1.5 ലി​റ്റ​ര്‍ യു 2 ​സി​ആ​ര്‍ഡി​ഐ ഡീ​സ​ല്‍ ബി​എ​സ് 6 പ​വ​ര്‍ടെ​യി​ന്‍ ഓ​പ്ഷ​നു​ക​ള്‍ എ​സ്എ​ക്സ്, എ​സ്എ​ക്സ് (ഒ) ​വേ​രി​യ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

കൊ​ച്ചി: ഹ്യു​ണ്ടാ​യ് എ​ലാ​ന്‍ട്ര​യു​ടെ പു​തി​യ 1.5 ലി​റ്റ​ര്‍ യു 2 ​സി​ആ​ര്‍ഡി​ഐ ഡീ​സ​ല്‍ ബി​എ​സ് 6 പ​വ​ര്‍ടെ​യി​ന്‍ ഓ​പ്ഷ​നു​ക​ള്‍ എ​സ്എ​ക്സ്, എ​സ്എ​ക്സ് (ഒ) ​വേ​രി​യ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 18,70,000 രൂ​പ​യാ​ണ് പ്രാ​രം​ഭ വി​ല.

എ​ലാ​ന്‍ട്ര പെ​ട്രോ​ള്‍ ബി​എ​സ് 6 പ​വ​ര്‍ടെ​യി​ന്‍ ഓ​പ്ഷ​നു​ക​ള്‍ 17,60,000 രൂ​പ മു​ത​ല്‍ ല​ഭ്യ​മാ​ണ്. ഹ്യു​ണ്ടാ​യ് പ്രീ​മി​യം അ​ഷ്വ​റ​ന്‍സ് ന​ല്‍കു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ ഡ്രൈ​വും അ​ഞ്ചു വ​ര്‍ഷ​ത്തെ വ​ണ്ട​ര്‍ വാ​റ​ണ്ടി​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ എ​ലാ​ന്‍ട്ര​യ്‌​ക്കൊ​പ്പം നി​ല​വി​ലു​ള്ള ബി​എ​സ് 6 പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​ത​ക​ളും ന​ല്‍കി.


വാർത്തകൾ

Sign up for Newsletter



top