05
July 2020 - 9:00 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (26-06-2020)

Published:26 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട യാ​ത്ര വി​ഫ​ല​മാ​കും. അ​റി​വു​ള്ള​താ​യാ​ലും ആ​വ​ശ്യ​ത്തി​ന് അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. മ​ന​സ്സ​മാ​ധാ​നം കു​റ​യും.

ഭ​ര​ണി : ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വെ​യ്ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി യ്ക്കും. ​പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ ന​വേ​ണ്ടി​വ​രും.

കാ​ര്‍ത്തി​ക : അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും.​അ​നു​വ​ദി​ച്ച സം​ഖ്യ ല​ഭി​യ്ക്കു​വാ​ന്‍ ക​ക്ഷി​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹാ​യം തേ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി വ​രും.

രോ​ഹി​ണി : അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​നാ​കും. അ​ശ്ര​ദ്ധ കൊ ​ണ്ട് വീ​ഴ്ച​യ്ക്ക് യോ​ഗ​മു​ണ്ട്. അ​വി​ചാ​രി​ത​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

മ​ക​യി​രം : അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കു​വാ​ന്‍ നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കും. സാ​മ്പ​ത്തി ക​പ​രാ​ധീ​ന​ത​ക​ള്‍ ഒ​ഴി​വാ​ക്കു​വാ​ന്‍ ഭൂ​മി വി​ല്‍ക്കു​വാ​ന്‍ ത​യ്യാ​റാ​കും. മു​ന്‍കോ​പം നി​യ ന്ത്രി​യ്ക്കും

തി​രു​വാ​തി​ര : അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു ണ്ടാ​കും. അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

പു​ണ​ര്‍തം : സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങു വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ക്ലേ​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം ത​ര​ണം ചെ​യ്യു വാ​ന്‍ സാ​ധി​യ്ക്കും.

പൂ​യ്യം : പു​ത്ര​പൌ​ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം മ​ന​സ്സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കും. പ​റ​യു ന്ന ​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും.

ആ​യി​ല്യം : പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കു​വാ​ന്‍ ബ​ന്ധു​സ​ഹാ​യം തേ​ടും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

മ​കം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത രീ​ക്ഷ​മു​ണ്ടാ​കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

പൂ​രം : പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യേ​ണ്ട​താ​യി​വ​രും. അ​വ്യ​ക്ത​മാ​യ പ​ണ മി​ട​പാ​ടി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. ത​രം​താ​ഴ്ത്ത​പ്പെ​ടു​വാ​നി​ട​യു​ണ്ടെ​ന്ന​റി​വു ല ​ഭി​ച്ച​തി​നാ​ല്‍ മ​റ്റ് ഉ​ദ്യോ​ഗം അ​ന്വേ​ഷി​യ്ക്കും.

ഉ​ത്രം : വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ജ​ന്മ​സി​ദ്ധ​മാ​യ ക​ഴി​വു ക​ള്‍ പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​ത്യേ​ക​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​നി​ട വ​രും.

അ​ത്തം : ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും. ഉ​ദ​ര- നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു ണ്ടാ​കും.

ചി​ത്ര : പ​ല പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ പ്പെ​ടും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​ക്ക​ണം, ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

ചോ​തി : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

വി​ശാ​ഖം : പു​ത്ര പൌ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. മ​ത്സ​ര രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. പ​ല​പ്ര​കാ​ര​ത്തി​ലും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

അ​നി​ഴം : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ പു​തി​യ ആ​ശ​യം ഉ​ത്ഭ​വി​യ്ക്കും.​കു​ടും​ബ​ത്തി​ല്‍ സ​ല്‍ക്ക​ര്‍മ്മ​ങ്ങ​ള്‍ ഉ​ണ്ടാ​കും. കു​ടും​ബ​ത്തി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

തൃ​ക്കേ​ട്ട : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക ളാ​ല്‍ അ​ബ​ദ്ധ​ങ്ങ​ള്‍ ഒ​ഴി​വാ​കും.

മൂ​ലം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വ​ര്‍ദ്ധി​ച്ചു​വ​രു​ന്ന ചെ​ല വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

പൂ​രാ​ടം : അ​സാ​ധ്യ​മെ​ന്ന് തോ​ന്നു​ന്ന പ​ല​തും ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സാ​ദ്ധ്യ​മാ​കും. ഏ​റ്റെ​ടു​ത്ത ദൌ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പു​ത്ര​ന്‍ വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​യ്ക്കു​വാ​നു​ള്ള ഏ​ര്‍പ്പാ​ടു​ക​ള്‍ ചെ​യ്യും.

ഉ​ത്രാ​ടം : വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. തൃ​പ്തി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

തി​രു​വോ​ണം : പു​ത്ര-​പൌ​ത്രാ​ദി സം​ര​ക്ഷ​ണ​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

അ​വി​ട്ടം : മോ​ഹ​ന​വാ​ക്ദാ​ന​ങ്ങ​ളി​ല​ക​പ്പെ​ട​രു​ത്. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കു​വാ​നി​ട​വ രും.

ച​ത​യം : തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​മാ​യ പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൈ​വ​രും. സ​ങ്കീ​ര്‍ ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. വ്യ​വ​സാ​യ​സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്‍പി​ന്നാ​യി അ​ല​സ​രാ​യ ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും.

പൂ​രോ​രു​ട്ടാ​തി : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സു​ഹൃ​ത്ത്സ​ഹാ​യ​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സ​വും ആ​ത്മ സാ​ക്ഷാ​ത്കാ​ര​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. ഗു​രു​തു​ല്യ​രാ​യ​വ​രി​ല്‍ നി​ന്നും ആ​ശീ​ര്‍ വാ​ദ​മു​ണ്ടാ​കും.

രേ​വ​തി : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ കും. ​ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും.


വാർത്തകൾ

Sign up for Newsletter



top