05
July 2020 - 10:05 pm IST

Download Our Mobile App

Flash News
Archives

Analysis

Cashew Business, Banking Services

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന് കൂ​ടു​ത​ല്‍ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍

Published:27 June 2020

മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ബാ​ങ്ക് വാ​യ്പ എം​എ​സ്എം​ഇ സം​വി​ധാ​ന​ത്തി​ലൂ​ടെ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി, ഇ​തി​നാ​യി യോ​ഗ​വും വി​ളി​ച്ചു ക​ഴി​ഞ്ഞു.

കൊ​ല്ലം‌: ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ കാ​ര്‍ഷി​ക​മേ​ഖ​ല പ്ര​വ​ര്‍ത്ത​ന​മാ​യി ത​രം​തി​രി​ച്ച് വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​തി​രു​ന്ന അ​വ​സ്ഥ മാ​റി​യെ​ന്നും കൂ​ടു​ത​ല്‍ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​വും ക​ശു​വ​ണ്ടി വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.

മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ബാ​ങ്ക് വാ​യ്പ എം​എ​സ്എം​ഇ സം​വി​ധാ​ന​ത്തി​ലൂ​ടെ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി, ഇ​തി​നാ​യി യോ​ഗ​വും വി​ളി​ച്ചു ക​ഴി​ഞ്ഞു. എം​സ്എം​ഇ സ​ഹാ​യം വ്യ​വ​സാ​യ​ത്തി​ന് ല​ഭി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത വ്യ​വ​സാ​യി​ക​ള്‍ ഉ​ദ്യോ​ഗ് ആ​ധാ​ര്‍ ലി​ങ്കി​ല്‍ ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ജി​യോ ടാ​ഗി​ങ് സം​വി​ധാ​ന​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ എ​ല്ലാ ചെ​റു​കി​ട- എം​എ​സ്എം​ഇ യൂ​ണി​റ്റു​ക​ളും ത​യാ​റാ​ക​ണം. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ഇ​ന്‍സെ​ന്‍റീ​വ് പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നും വ്യ​വ​സാ​യ​വ​കു​പ്പ് വ​ഴി ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

2006ലെ​യും 2017ലും ​കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച എം​എ​സ്എം​ഇ ലി​സ്റ്റി​ല്‍ ഉ​ൾ​പ്പെ​ടാ​ത്ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ക​ശു​വ​ണ്ടി വ്യ​വ​സാ​യം പ​രാ​മ​ര്‍ശി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ര​മാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ്യ​വ​സാ​യ​ത്തി​ന് ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മം. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​നെ എം​എ​സ്എം​ഇ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ബാ​ങ്ക് വാ​യ്പ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത ഉ​ണ്ട്. 50 കോ​ടി രൂ​പ വ​രെ നി​ക്ഷേ​പ​മു​ള്ള​തും 250 കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​ന​മു​ള്ള വ്യ​വ​സാ​യ​ങ്ങ​ളെ​യാ​ണ്  എം​എ​സ്എം​ഇ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 

ഭൂ​രി​പ​ക്ഷം ക​ശു​വ​ണ്ടി ഫാ​ക്റ്റ​റി​ക​ളും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​യാ​ണ്. ഒ​രേ വ്യ​വ​സാ​യി ത​ന്നെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഫാ​ക്റ്റ​റി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ബാ​ങ്കി​ങ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യ​തി​നു​ശേ​ഷം മ​റ്റൊ​രു സ്ഥ​ല​ത്ത് പു​തി​യ​പേ​രി​ല്‍ വ്യ​വ​സാ​യം ആ​രം​ഭി​ച്ച് വീ​ണ്ടും ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തും സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​യ്പ​ക​ള്‍ നേ​ടി​യെ​ടു​ത്ത് സ്ഥി​ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​യ്പാ​സൗ​ക​ര്യം ത​ട​യു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ന​ല്‍കാ​തി​രി​ക്കു​ന്ന​തി​നു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​വ​സാ​യി​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫാ​ക്റ്റ​റീ​സ് ആ​ന്‍ഡ് ബോ​യി​ലേ​ഴ്സ്, വ്യ​വ​സാ​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഷ്യു സ്പെ​ഷ്യ​ല്‍ ഓ​ഫി​സ​റും ഇ​ക്കാ​ര്യം പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച് സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍ക്കാ​രി​നെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കെ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ള്‍ വി​വി​ധ ക​ശു​വ​ണ്ടി വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് വാ​യ്പാ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.  ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ര്‍ക്കാ​രി​ന് ബാ​ങ്കു​ക​ള്‍ ല​ഭ്യ​മാ​ക്ക​ണം. കൂ​ടാ​തെ വ്യ​വ​സാ​യി​ക​ള്‍ക്ക് ന​ല്‍കി​യ പു​തി​യ വാ​യ്പ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച പ​ലി​ശ നി​ര​ക്ക് ക​ണ​ക്കാ​ക്കി ബാ​ങ്കി​ന് കി​ട്ടാ​നു​ള്ള പ​ണം ല​ഭി​ക്കു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്ക് ഓ​ഗ​സ്റ്റി​ല്‍ ത​ന്നെ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top