05
July 2020 - 10:45 pm IST

Download Our Mobile App

Flash News
Archives

Special

viral

ഇതിലിപ്പോ ആരാ കുഞ്ഞ്; ജർമൻ ഷെപ്പേർഡിന് ഭക്ഷണം വാരി കൊടുത്ത് പെൺകുട്ടി

Published:27 June 2020

ഇപ്പോൾ ഒരു വളർത്തു നായയും ഒരു കൊച്ചു കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്‍റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വീട്ടിലെ ഒരംഗത്തെ പോലെയാണ് പലർക്കും വളർത്തു മൃഗങ്ങൾ. പ്രത്യേകിച്ച് നായകളും പൂച്ചകളും പക്ഷികളുമൊക്കെ. ഇപ്പോൾ ഒരു വളർത്തു നായയും ഒരു കൊച്ചു കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്‍റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ജർമൻ ഷെപ്പേർഡിന് ഈ കൊച്ചുകുട്ടി ഭക്ഷണം കൈ കൊണ്ടു വാരി കൊടുക്കുകയാണ്.

ഒരമ്മ തന്‍റെ കുഞ്ഞിന് ഭക്ഷണം ഉരുളകളായി കൊടുക്കുന്ന പോലെയാണ് കുട്ടി ജർമൻ ഷെപ്പേർഡിന് ഭക്ഷണം കൊടുക്കുന്നത്. ഓരോ ഉരുളയ്ക്കും വേണ്ടി നായ വായ് തുറക്കുന്നതും വിഡിയോയില്‍ കാണാം. ഇവിടെയിപ്പോള്‍ ആരാണ് കുഞ്ഞ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 'സ്ട്രീറ്റ് ഡോഗ്സ് ഓഫ് മുംബൈ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടത്.

 

 
 
 
 
 
 
 
 
 
 
 
 
 

PURE LOVE The upcoming generations are the future, if we teach them kindness, compassion and empathy for animals we would certainly control any animal abuse ahead. The basic we can try to teach children's is to feed animals and try to make them communicate with them. Adding on children's can learn values of responsibility, love and caring. We have obsolete laws for animal cruelties, the current generation who think themselves as great and animals as inferior are certainly not humans anymore. If we want to coexist, nurture species and protect our animals, then we need to start from the roots. And the best would be preparing our young ones with the feeling of empathy towards animals. What you think? Will this be effective and one of the ways to ahead protect our animals? Share your views. Please #bekindtoanimals because #animallivesmatter #loveallanimals #animalliberation #feedastray #saveanimals #choosecompassion . . . . . . . - - - - - - - - #streetdog #petsarefamily #dontshopadopt #dogsworld #rescuepup #furfriends #animalwelfare #rescuepetsofinstagram #mustlovedogs #dogs_of_instagram #instagramdogs #thedodo #dogsarefamily #dogsarelove #someonenotsomething #SpreadKhushiya #straydog #straydogs #streetdogs #streetdogsofbombay #indiedog #SushantSinghRajput #animalsmatter

A post shared by StreetdogsofBombay (@streetdogsofbombay) on

 


വാർത്തകൾ

Sign up for Newsletter



top