05
July 2020 - 11:23 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-today

ഇന്നത്തെ നക്ഷത്ര ഫലം (28-06-2020)

Published:28 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​യ്ക്ക​ണം. അ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. അ​സ്ഥി​ര​മ​ന​സ്സാ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്കണം.

ഭ​ര​ണി : ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും.

കാ​ര്‍ത്തി​ക : വി​ജ്ഞാ​നം പ​ക​ര്‍ന്നു​കൊ​ടു​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

രോ​ഹി​ണി : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

മ​ക​യി​രം : തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട ക്കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും.

തി​രു​വാ​തി​ര : വി​ദ​ഗ്ദ്ധ​രു​ടെ നി​ര്‍ദ്ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും.

പു​ണ​ര്‍തം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. മ​നോ​വി​ഷ​മം വ​ര്‍ദ്ധി​യ്ക്കും.

പൂ​യ്യം : മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. ആ​ഗ്ര​ഹ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും സാ​ധി യ്ക്കും. ​വ്യാ​പാ​ര​വ്യ​വ​സാ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും.

ആ​യി​ല്യം : എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

മ​കം : വ്യാ​പാ​ര​വ്യ​വ​സാ​യ​മേ​ഖ​ല​ക​ള്‍ക്ക് ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ര്‍ദ്ധി​യ്ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

പൂ​രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന​സാ ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​ത്ര​പൌ​ത്രാ​ദി​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

ഉ​ത്രം : മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും.

അ​ത്തം : ദാ​മ്പ​ത്യ​സൌ​ഖ്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ആ​ത്മാ​ര്‍ ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

ചി​ത്ര : പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ സ​മ​ര്‍പ്പി​യ്ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ചോ​തി : ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ശേ​ഷി​യും കു​ടും​ബ​സൌ​ഖ്യ​വും കാ​ര്യ​നി​ര്‍വ്വ ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കും.

വി​ശാ​ഖം : വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ ക്കും. ​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ആ​ത്മ​വി​ശ്വാ​സം കു​റ​യും.

അ​നി​ഴം : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഒ​രു​കാ​ര്യ​വും നി​ശ്ചി​ത​സ​മ​യ​ത്ത് ന​ട​ക്കു​ക​യി​ല്ല. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : സ​മ്പ​ത്ത് വ​ര്‍ദ്ധി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​ദ്ധ്വാ​ന​ത്തി​ന് ഫ​ല​മു​ണ്ടാ​കും.

മൂ​ലം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

പൂ​രാ​ടം : സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​മ​ര്‍പ്പി​യ്ക്കു ന്ന ​പ​ദ്ധ​തി​യ്ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

ഉ​ത്രാ​ടം : അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ അ​ഭി​പ്രാ​യം പ​റ​യ​രു​ത്. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി ശോ​ധ​ന വേ​ണ്ടി​വ​രും. സ്വ​സ്ഥ​ത കു​റ​യും. ആ​ധി വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ ​ടും. അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം നി​ര്‍ദ്ദേ​ശി​യ്ക്കും.

അ​വി​ട്ടം : സ​ഹ​ജീ​വി​ക​ളോ​ടു സ​ഹി​ഷ്ണു​ത വ​ര്‍ദ്ധി​യ്ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട ങ്ങും. ​പു​ത്ര​പൌ​ത്രാ​ദി​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

ച​ത​യം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം അ​വ​ലം​ബി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : ചി​കി​ത്സ​ഫ​ലി​ച്ചു തു​ട​ങ്ങും. മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. ക​ടം കൊ​ടു ക്ക​രു​ത്. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും. ദു​രാ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. അ​സു​ഖ ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണം. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

രേ​വ​തി : അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ ന​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top