05
July 2020 - 9:46 pm IST

Download Our Mobile App

Flash News
Archives

Updates

Mask, Kerala, Covid 19, Covid Mask

പ​ക​ൽ​ക്കൊ​ള്ള​യാ​യി മാ​സ്ക് വി​ൽ​പ്പ​ന

Published:28 June 2020

സം​സ്ഥാ​ന​ത്തെ നി​ര​വ​ധി ചെ​റു​കി​ട യൂ​ണി​റ്റു​ക​ള്‍ ര​ണ്ട് മു​ത​ല്‍ ര​ണ്ട​ര രൂ​പ​യ്ക്കു​വ​രെ ഹോ​ള്‍സെ​യി​ല്‍ വി​ല​യ്ക്കു പു​റ​ത്തി​റ​ക്കു​ന്ന മാ​സ്‌​കു​ക​ള്‍ ഏ​ഴ് മു​ത​ല്‍ പ​ത്ത് രൂ​പ​യ്ക്കു വ​രെ​യാ​ണ് വി​പ​ണി​യി​ല്‍ വി​ല്‍പ്പ​ന

കൊ​ച്ചി: കൊ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് വി​പ​ണി​യി​ല്‍ പ​ക​ല്‍ക്കൊ​ള്ള. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി ചെ​റു​കി​ട യൂ​ണി​റ്റു​ക​ള്‍ ര​ണ്ട് മു​ത​ല്‍ ര​ണ്ട​ര രൂ​പ​യ്ക്കു​വ​രെ ഹോ​ള്‍സെ​യി​ല്‍ വി​ല​യ്ക്കു പു​റ​ത്തി​റ​ക്കു​ന്ന മാ​സ്‌​കു​ക​ള്‍ ഏ​ഴ് മു​ത​ല്‍ പ​ത്ത് രൂ​പ​യ്ക്കു വ​രെ​യാ​ണ് വി​പ​ണി​യി​ല്‍ വി​ല്‍പ്പ​ന. ത്രീ ​ലെ​യ​ര്‍ മാ​സ്‌​കു​ക​ളാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് ചെ​റു​കി​ട യൂ​ണി​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

എ​ല്ലാ​വി​ധ അം​ഗീ​കാ​ര​ങ്ങ​ളോ​ടെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​യൂ​ണി​റ്റു​ക​ള്‍ സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കൂ​ടു​ത​ല്‍ മാ​സ്‌​കു​ക​ളു​ടെ​യും പി​പി​ഇ കി​റ്റു​ക​ളു​ടെ​യും നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. 250 മു​ത​ല്‍ 300 രൂ​പ​യ്ക്കു​വ​രെ പി​പി​ഇ കി​റ്റു​ക​ള്‍ നി​ര്‍മി​ച്ച് പു​റ​ത്തെ​ത്തി​ക്കു​മ്പോ​ള്‍ ര​ണ്ടു മു​ത​ല്‍ ര​ണ്ട​ര രൂ​പ​യ്ക്കു​വ​രെ​യാ​ണ് മാ​സ്‌​കു​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തെ​ന്ന് ചെ​റു​കി​ട സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് ഉ​ള്‍പ്പെ​ടെ​യാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്കു പി​പി​ഇ കി​റ്റു​ക​ളു​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​സ്‌​കു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​ല നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്‍കി​ട ക​മ്പ​നി​ക​ളി​ല്‍നി​ന്നും മാ​സ്‌​കു​ക​ളു​ടെ വ​ര​വ് കു​റ​വാ​യ​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട യൂ​ണി​റ്റു​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഇ​വ നി​ര്‍മി​ക്കു​ന്ന​ത്. ചി​ല യൂ​ണി​റ്റു​ക​ള്‍ പു​തി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍വ​രെ വാ​ങ്ങി സ​ര്‍ക്കാ​രി​ന്‍റെ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് നി​ര്‍മാ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടു​വ​രു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ തു​ട​ങ്ങി​യ സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലു​ൾ​പ്പ​ടെ മാ​സ്കു​ക​ളു​ടെ വി​ല​കൂ​ട്ടി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. മാ​സ്കു​ക​ളു​ടെ സ്റ്റോ​ക്ക് തീ​ർ​ന്ന​തും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തു​മാ​ണ് അ​നി​യ​ന്ത്രി​ത​മാ​യി വി​ല കൂ​ട്ടാ​ൻ ക​ട​ക്കാ​രെ പ്രേ​രി​പ്പി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് വി​ല​കൂ​ട്ടി മാ​സ്ക് വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞി​രു​ന്നു. വി​ല വ​ർ​ധ​ന ത​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രെ പി​ഴി​യു​ന്ന നി​ല​പാ​ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ തു​ട​രു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top