05
July 2020 - 10:28 pm IST

Download Our Mobile App

Flash News
Archives

Market

Kalyan Silks Aadi Sale, Kalyan Silks

ക​ല്യാ​ണ്‍ സി​ൽ​ക്സ് ആ​ടി സെ​യി​ല്‍ 29 മു​ത​ല്‍

Published:28 June 2020

ഈ ​ആ​ടി സെ​യി​ലി​ന് പി​ന്നി​ലെ ചാ​ല​ക​ശ​ക്തി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. കൊ​വി​ഡ് മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ഷ​മ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സെ​യി​ലി​ന് മു​തി​ര​ണ​മോ​യെ​ന്ന് ഞ​ങ്ങ​ള്‍ ചി​ന്തി​ച്ചി​രു​ന്നു. പ​ക്ഷേ ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ശ്രേ​ണി​ക​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന ആ​ടി സെ​യി​ല്‍ ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യാ​ണ് ആ​ടി സെ​യി​ലു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ക​രു​ത്ത് പ​ക​ർ​ന്ന​ത്.

തൃ​ശൂ​ർ: ആ​ടി​മാ​സ സെ​യി​ല്‍ മ​ല​യാ​ളി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ ക​ല്യാ​ണ്‍ സി​ല്ക്‌​സ് വീ​ണ്ടു​മൊ​രു ആ​ടി സെ​യി​ലി​ന് തു​ട​ക്ക​മി​ടു​ന്നു. സ​മ്പ​ത്ത് വ്യ​വ​സ്ഥ​യ്ക്കും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​നും കൊ​വി​ഡ്-19 വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ല്‍ മൂ​ല്യ​വും പി​ന്തു​ണ​യും ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ക​ല്യാ​ണ്‍ സി​ൽ​ക്സ് ഈ ​വ​ർ​ഷ​ത്തെ ആ​ടി സെ​യി​ലി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പു​തി​യ ക​ല​ക്ഷ​നു​ക​ള്‍ 10 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് ഈ ​സെ​യി​ലി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഈ ​ആ​ടി സെ​യി​ലി​ന് പി​ന്നി​ലെ ചാ​ല​ക​ശ​ക്തി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. കൊ​വി​ഡ് മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ഷ​മ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സെ​യി​ലി​ന് മു​തി​ര​ണ​മോ​യെ​ന്ന് ഞ​ങ്ങ​ള്‍ ചി​ന്തി​ച്ചി​രു​ന്നു. പ​ക്ഷേ ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ശ്രേ​ണി​ക​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന ആ​ടി സെ​യി​ല്‍ ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യാ​ണ് ആ​ടി സെ​യി​ലു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ക​രു​ത്ത് പ​ക​ർ​ന്ന​ത്. ഷോ​പ്പി​ങ് തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പ​ഴു​തു​ക​ളി​ല്ലാ​ത്ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ല്യാ​ണ്‍ സി​ല്ക്‌​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ല്യാ​ണ്‍ സി​ൽ​ക്സ് ചെ​യ​ർ​മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ന്‍ പ​റ​ഞ്ഞു.

  ആ​ടി സെ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ല്യാ​ണ്‍ സി​ൽ​ക്സ് ഷോ​പ്പി​ങ് ആ​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​പ്പ് ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പി​ള്‍ സ്റ്റോ​ര്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. മു​ൻ​കൂ​ട്ടി ഷോ​പ്പി​ങ് തി​യ​തി​യും സ​മ​യ​വും ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ള്‍ക്ക് ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഒ​രേ സ​മ​യം ഓ​രോ ഫ്‌​ളോ​റി​ലും കൊ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ തി​ര​ക്ക് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി വ​സ്ത്ര​ശ്രേ​ണി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ഴി​യും. 
 ഇ​തി​നു പു​റ​മെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ടെം​പ​റേ​ച്ച​ര്‍ ചെ​ക്ക്, സാ​നി​റ്റൈ​സ​ര്‍ സി​വി​ധാ​ന​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ർ​ക്ക് ഫേ​സ് ഷീ​ൽ​ഡ്, ഷോ​റൂം തു​ട​ർ​ച്ച​യാ​യി അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഷോ​പ്പി​ങ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ക​ല്യാ​ണ്‍ സി​ൽ​ക്സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സാ​രി, മെ​ൻ​സ് വെ​യ​ര്‍, ലേ​ഡീ​സ് വെ​യ​ര്‍, കി​ഡ്‌​സ് വെ​യ​ര്‍, ഹോം ​ഫ​ർ​ണി​ഷി​ങ്, എ​ത്ത​നി​ക് വെ​യ​ര്‍, പാ​ർ​ട്ടി വെ​യ​ര്‍, വെ​സ്റ്റേ​ണ്‍ വെ​യ​ര്‍, റെ​ഡി​മെ​യ്ഡ് ചു​രി​ദാ​ര്‍, റെ​ഡി ടു ​സ്റ്റി​ച്ച് ചു​രി​ദാ​ര്‍ മെ​റ്റീ​രി​യ​ൽ, കു​ർ​ത്തി, സ​ർ​വാ​ർ​സ് എ​ന്നി​വ​യു​ടെ വ​ലി​യ ക​ല​ക്ഷ​നു​ക​ളാ​ണ് 10 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ഷോ​റൂ​മു​ക​ളി​ലൂ​ടെ ക​ല്യാ​ണ്‍ സി​ൽ​ക്സ് ല​ഭ്യ​മാ​ക്കു​ന്ന​ത്. കൊ​വി​ഡ് മൂ​ലം സം​ജാ​ത​മാ​യി​രി​ക്കു​ന്ന ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ടി സെ​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്ന് പ​ട്ടാ​ഭി​രാ​മ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.


വാർത്തകൾ

Sign up for Newsletter



top