05
July 2020 - 11:03 pm IST

Download Our Mobile App

Flash News
Archives

Analysis

Crude Oil, Petrol Price Hike, Kochi

ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന് ജ​നു​വ​രി-​മാ​ര്‍ച്ച് കാ​ല​യ​ള​വി​ല്‍ 5185 കോ​ടി രൂ​പ ന​ഷ്ടം

Published:28 June 2020

ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 5185 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ സ്ഥാ​പ​ന​ത്തി​ന് 6,099 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​യി​രു​ന്നു.

കൊ​ച്ചി: ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​വി​നെ​ത്തു​ട​ര്‍ന്ന് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ൽ കോ​ര്‍പ്പ​റേ​ഷ​ന് ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഷ്ടം. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 5185 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ സ്ഥാ​പ​ന​ത്തി​ന് 6,099 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​യി​രു​ന്നു. കൂ​ടാ​തെ ക​മ്പ​നി​യു​ടെ ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ അ​റ്റാ​ദാ​യം 1,313 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ത് 16,894 കോ​ടി രൂ​പ​യാ​യി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ഗോ​ള ത​ല​ത്തി​ല്‍ ത​ന്നെ ഇ​ന്ധ​ന​ത്തി​ന്‍റെ ഡി​മാ​ന്‍ഡ് കു​ത്ത​നെ താ​ഴ്ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ ക്രൂ​ഡ് ഓ​യി​ല്‍ ഉ​ത്പാ​ദ​ന​വും കു​റ​ച്ചു. ആ​ഗോ​ള വി​ല​യി​ലു​ണ്ടാ​യ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ കു​ത്ത​നെ​യു​ള്ള ഇ​ടി​വാ​ണ് ക​മ്പ​നി​ക്ക് വ​ന്‍ ന​ഷ്ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് സ​ഞ്ജീ​വ് സി​ങ് പ​റ​ഞ്ഞു.

ഉ​യ​ര്‍ന്ന വി​ല​യ്ക്ക് വാ​ങ്ങി​യ എ​ണ്ണ ഇ​ന്ധ​ന​മാ​ക്കി വി​ല്‍പ്പ​ന​യ്ക്കെ​ത്തി​ച്ച​പ്പോ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ല്‍ക്കേ​ണ്ടി​വ​ന്ന​തും ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​രു ബാ​ര​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ ശു​ദ്ധീ​ക​രി​ച്ച് ഇ​ന്ധ​ന​മാ​ക്കി വി​ല്‍ക്കു​മ്പോ​ള്‍ ക​ഴി​ഞ്ഞ ഇ​തേ പാ​ദ​ത്തി​ല്‍ 4.09 ഡോ​ള​ര്‍ ലാ​ഭം നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ അ​ത് ഇ​ത്ത​വ​ണ 9.64 ഡോ​ള​ര്‍ ന​ഷ്ട​ത്തി​ലേ​ക്കാ​ണ് വീ​ണ​ത്.


വാർത്തകൾ

Sign up for Newsletter



top