05
July 2020 - 10:41 pm IST

Download Our Mobile App

Flash News
Archives

Mollywood

king-fish.jpg

സസ്പെൻസ് നിറച്ച് കിങ് ഫിഷ് ട്രെയ്‌ലറെത്തി

Published:28 June 2020

അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയയാണ് ചിത്രം നിർമിക്കുന്നത്.

നടൻ അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയയാണ് ചിത്രം നിർമിക്കുന്നത്.

നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുർഗ, ഇർഷാദ് അലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛാായാഗ്രഹണം മഹാദേവൻ തമ്പി. സംഗീതം രതീഷ് വേഗ. പശ്ചാത്തല സംഗീതം ഷാൻ റഹ്മാൻ.  


വാർത്തകൾ

Sign up for Newsletter



top